പെട്ടെന്നത് തളർന്നുപോയ അച്ഛനെ നോക്കാൻ കഴിയില്ലെന്ന് ഭാര്യ ഇത് കേട്ട ഭർത്താവ് പറഞ്ഞത് കേട്ടോ.

പെട്ടെന്നായിരുന്നു അച്ഛൻ തളർന്നുവീണു എന്ന് വാർത്ത അറിഞ്ഞത് ഉടനെ തന്നെ അച്ഛനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു എന്നാൽ ഇതുവരെയും ഡോക്ടർ ഒന്നും പറയാത്തത് കൊണ്ട് അവൾക്ക് വളരെയധികം ടെൻഷനായിരുന്നു അത് വേറൊന്നും ആലോചിച്ചു കൊണ്ടായിരുന്നില്ല അച്ഛനെ ഇനി വയ്യാതായി ഇനി എന്തെങ്കിലും വിചാരിക്കാത്തത് നടന്നു എന്നാണ് ഡോക്ടർ പറയാൻ പോകുന്നത് എങ്കിൽ തന്റെ ജോലി ചിലപ്പോൾ അപേക്ഷിക്കേണ്ടി വരുമോ .

അല്ലെങ്കിൽ ജോലി ലീവ് എടുക്കേണ്ടി വരുമോ അങ്ങനെയാണെങ്കിൽ അത് വേറെ എന്തെങ്കിലും പ്രശ്നമായി വരുമോ ചിന്തകൾ ആയിരുന്നു ആദ്യം അവളുടെ മനസ്സിലേക്ക് ഓടിയത്. ഡോക്ടർ വന്നു പറഞ്ഞു നിങ്ങളുടെ അച്ഛൻ പാരലൈസ് ആയിരിക്കുന്നു അച്ഛനെ എഴുന്നേറ്റു നടക്കാനോ ഒന്നിന് സാധിക്കില്ല. പെട്ടെന്ന് സങ്കടം തോന്നി അത് ഈ കാര്യം ആലോചിച്ചു കൊണ്ടായിരുന്നു അച്ഛനെ വീട്ടിലേക്ക് കൊണ്ടുവന്നതിനു ശേഷം രണ്ടുമൂന്നു ദിവസമെല്ലാം ഭർത്താവും ആ മരുമകളും ചേർന്ന അച്ഛനെ നല്ലതുപോലെ നോക്കി മൂന്നാമത്തെ ദിവസം അവൾ തന്റെ ഭർത്താവിനോട് പറഞ്ഞു.

ചേട്ടാ ഇനി എനിക്ക് ലീവ് എടുക്കാൻ പറ്റില്ല ഇത്രയും ദിവസം ഞാൻ ലീവ് എടുത്തില്ലേ ഇനി അത് പറ്റില്ല നമുക്ക് വേണമെങ്കിൽ അച്ഛനെ ഏതെങ്കിലും വൃദ്ധസദനത്തിൽ ആക്കാം അല്ലെങ്കിൽ അച്ഛനെ നോക്കാൻ ആരെയെങ്കിലും ഏൽപ്പിക്കാം. പൈസ ഓർത്ത് പേടിക്കേണ്ട നമുക്ക് അധികം പൈസ ചെലവാകുകയാണെങ്കിൽ എന്റെ സ്വർണം പണയം വയ്ക്കാം. നീ എന്തൊക്കെയാണ് ഈ പറയുന്നത് അതിന്റെ അച്ഛനാണ് ആ ബോധം നിനക്കുണ്ടോ പിന്നെ അച്ഛന് പ്രതിസന്ധി ആവശ്യമൊന്നുമില്ല എന്റെ അച്ഛനെ ഞാൻ തന്നെ നോക്കിക്കോളാം .

നിനക്ക് ബുദ്ധിമുട്ടാണെങ്കിൽ പിന്നെ ഒരു കാര്യം നീ പറഞ്ഞല്ലോ സ്വർണം ഈ സ്വർണം എവിടെ നിന്ന് കിട്ടിയതാണെന്ന് നിനക്ക് എന്തെങ്കിലും അറിയാമോ. വിവാഹ സമയത്ത് നിന്റെ അച്ഛന്റെ കയ്യിൽസ്വർണം എടുക്കാൻ ഇല്ല എന്നറിഞ്ഞപ്പോൾ എന്റെ അമ്മയുടെയും അച്ഛമ്മയുടെയും പഴയ സ്വർണം പോളിഷ് ചെയ്തു നിന്റെ അച്ഛനെ ഏൽപ്പിച്ചതായിരുന്നു. ഇത് ഇതുവരെയും നിന്നോട് പറഞ്ഞിട്ടില്ല എന്ന് മാത്രം നിന്റെ അഹങ്കാരം കാരണമാണ് എനിക്ക് ഇത് പറയേണ്ടി വന്നത് പിന്നെ നിനക്ക് നോക്കാൻ ബുദ്ധിമുട്ടാണെങ്കിൽ വേണ്ട ഞാൻ തന്നെ നോക്കിക്കോളാം.

അവളുടെ മനസ്സ് വല്ലാതെ വിഷമിച്ചു. കാരണം പ്രതീക്ഷിച്ചതായിരുന്നില്ല നടന്നത്. അച്ഛനെ നോക്കാൻ പിന്നീട് അത് ജോലിക്കാരിയും വന്നു ആ സ്ത്രീ അവളോട് പറഞ്ഞു മോളുടെ ഒരു കഷ്ടകാലം നല്ലൊരു ജോലി ഉണ്ടായിട്ടും കാർന്നോര് വയ്യാതായപ്പോൾ അത് നോക്കേണ്ടി വന്നല്ലോ. അപ്പോൾ അവൾ പറഞ്ഞു ചേച്ചിക്ക് ബുദ്ധിമുട്ടാണെങ്കിൽ ചേച്ചി പൊയ്ക്കോളൂ എന്റെ അച്ഛനെ നോക്കാൻ എനിക്കറിയാം. ഇതെല്ലാം കേട്ടുകൊണ്ട് പിന്നിൽ ഭർത്താവ് നിൽക്കുന്നുണ്ടായിരുന്നു അദ്ദേഹത്തിന് വളരെയധികം സന്തോഷമായി.

പിന്നീട് അവർ വിദേശത്ത് നിന്നും ചേട്ടൻ വന്ന് അച്ഛനെ നോക്കുന്നതും ഇവർ രണ്ടുപേരും ചേർന്ന് അച്ഛനെ ശുശ്രൂഷിക്കുന്നതും അമ്മയില്ലാതിരുന്ന സമയത്ത് അച്ഛനാണ് ഇവരെ നോക്കിയത് അവരുടെ സ്നേഹം കാണുമ്പോൾ ഇതുപോലെ ഒരു വീട്ടിലേക്ക് വരാൻ സാധിച്ചത് തന്നെയാണ് എന്റെ ഭാഗ്യം എന്ന് തോന്നി പോകുന്നു. എന്നാൽ രണ്ടുമാസം വരെ അച്ഛൻ ഉണ്ടായിരുന്നുള്ളൂ അപ്പോഴേക്കും അച്ഛൻ ഞങ്ങളെ വിട്ടു പോയിരുന്നു.

https://youtu.be/6NrXlcosyl0

×