അച്ഛനെ കാണാൻ ഭംഗി ഇല്ലാത്തതുകൊണ്ട് മീറ്റിങ്ങിന് അമ്മാവനും ആയി പോയ പെൺകുട്ടി. സ്കൂളിൽ എത്തിയ അപ്പോൾ നടന്ന സംഭവം അവളെ ഞെട്ടിച്ചു.

അമ്മയെ സ്കൂളിൽ നാളെ മീറ്റിംഗ് ആണ് അച്ഛനെ കൊണ്ട് ചെല്ലാനാണ് പറഞ്ഞിരിക്കുന്നത്. അമ്മ ഇത് കേട്ട് പറഞ്ഞു അതിനെ അച്ചന് എന്തറിയാം അത് തന്നെയാണ് അമ്മയെ ഞാനും ആലോചിക്കുന്നത്. അച്ഛനെ ഒരു വിദ്യാഭ്യാസവും ഇല്ല അതുപോലെ കാണാനും വൃത്തിയില്ല എപ്പോഴും മുഷിഞ്ഞ വസ്ത്രങ്ങൾ മാത്രം ധരിക്കും ഞാൻ എങ്ങനെയാ എന്റെ കൂട്ടുകാരികളോട് ഇതാണ് എന്റെ അച്ഛൻ എന്ന് പറയുന്നത്. ഇത് കേട്ട് അമ്മ പറഞ്ഞു നീ അമ്മാവനുമായി പോയാൽ മതി എന്ന്.

വീട്ടിലേക്ക് അച്ഛൻ കയറി വന്നപ്പോൾ ഈ ചർച്ചകൾ നടക്കുകയായിരുന്നു മീറ്റിങ്ങിനെ പറ്റി പറഞ്ഞു അവരുടെ തീരുമാനങ്ങളും അറിയിച്ചപ്പോൾ അച്ഛന് വളരെയധികം സങ്കടമായി അമ്മാവനും ആയിട്ടാണല്ലോ തന്റെ മകൾ പോകുന്നത് എന്ന് ഓർത്തപ്പോൾ അച്ഛന് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല മകൾക്ക് ഇപ്പോൾ തനിക്ക് വിദ്യാഭ്യാസം ഇല്ലാത്തത് ഒരു വലിയ കുറവായി തന്നെ മാറിയിരിക്കുന്നു. സ്കൂളിൽ അമ്മാവനുമായി എത്തി മീറ്റിംഗ് ആരംഭിച്ചു പ്രിൻസിപ്പൽ ഇന്നത്തെ വിശിഷ്ട അതിഥിയെസ്റ്റേജിലേക്ക് ക്ഷണിച്ചു.

അവിടെ നല്ലതുപോലെ പഠിച്ച ഉയർന്ന റാങ്ക് വാങ്ങിയ കുട്ടികളെ പഠിപ്പിച്ചിരുന്ന പുറത്തുനിന്നുള്ള ഒരു വ്യക്തി എന്നാണ് പറഞ്ഞു പരിചയപ്പെടുത്തിയത് സ്റ്റേജിലേക്ക് കടന്നുവരുന്ന അച്ഛനെ കണ്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു. അദ്ദേഹം മൈക്കിലൂടെ സംസാരിക്കാൻ തുടങ്ങി. എനിക്ക് വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ട് തന്നെ ഒരു കുട്ടികളും അതുപോലെ ആകരുത് എന്ന് കരുതിയാണ് ഈ രണ്ട് പെൺകുട്ടികളെ ഞാൻ പഠിപ്പിച്ചത്.

എന്റെ അവസ്ഥ ആർക്കും ഉണ്ടാകരുത് വിദ്യാഭ്യാസം ഇല്ലാതാകുമ്പോൾ സ്വന്തം അച്ഛന്മാരെ പോലും തള്ളിപ്പറയുന്ന മക്കൾ ഉണ്ടായ കാലമാണ് ഇത്. ഇതുപോലെ ഒരു അവസ്ഥ ആർക്കും ഇനി ഉണ്ടാകരുത്.അവളുടെ കണ്ണുകൾ നിറഞ്ഞു അവൾ അമ്മാവനോട് പറഞ്ഞു അമ്മാവാ എനിക്ക് എന്റെ അച്ഛൻ തന്നെ പ്രോഗ്രസ് കാർഡ് ഒപ്പിട്ടാൽ മതി. ഞാൻ ചെയ്തത് തെറ്റാണ് ആ തെറ്റ് എനിക്ക് തിരുത്തുക തന്നെ വേണം.

https://youtu.be/jdc1PLiXRlU

×