ഏകാദശി. മറക്കാതെ നിലവിളക്കിനു മുൻപിൽ ഈ പുഷ്പങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കൂ.

എല്ലാ മാസത്തിലും രണ്ട് ഏകാദശി ദിവസങ്ങൾ ഉണ്ടാകുന്നതായിരിക്കും വിഷ്ണുവിനെ ആരാധിക്കുന്നതിന് വേണ്ടി മാറ്റിവെച്ച ദിവസങ്ങൾ നവരാത്രിയുടെ പുണ്യ ദിവസങ്ങൾ കഴിഞ്ഞുവരുന്ന ഏകാദശി വളരെയധികം പ്രാധാന്യമുള്ളതാണ്. നിങ്ങളുടെ ജീവിതത്തിൽ അറിഞ്ഞും അറിയാതെയും ചെയ്തിട്ടുള്ള പാപങ്ങൾ തെറ്റുകൾ ഇല്ലാതാക്കുന്നതും അതിൽ നിന്നും മോചനം നൽകി സമ്പത്തും ഐശ്വര്യവും നിങ്ങളുടെ ജീവിതത്തിൽ വന്നുചേരുന്നത് ആയിരിക്കും.

അതുകൊണ്ടുതന്നെ നാളെ ഏറ്റവും വിശേഷപ്പെട്ട ദിവസമാണ് എന്ന് പറയാം ഈ ദിവസം നിങ്ങൾ ചില കാര്യങ്ങൾ ചെയ്യുന്നത് ജീവിതത്തിൽ ശുഭകരമായിട്ടുള്ള മാറ്റങ്ങൾ വന്ന ചേരുന്നതായിരിക്കും. ഏകദേശം ആയതുകൊണ്ട് തന്നെ നാളെ വ്രതം എടുക്കുന്നത് വളരെയധികം വിശേഷപ്പെട്ടതാണ് ഇനി എടുക്കാൻ ആരോഗ്യം സമ്മതിക്കാത്തവർ ആണെങ്കിൽ കുഴപ്പമില്ല. അതുപോലെ രാവിലെ എണ്ണ തേക്കാതെ കുളിക്കുകയും ചെയ്യുക. വിളക്ക് തെളിയിച്ച പ്രാർത്ഥിച്ചതിനു ശേഷം വിഷ്ണുക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ കൂടി സാധിക്കുക.

അതുപോലെ നിങ്ങൾക്ക് അറിയാവുന്ന വഴിപാടുകൾ നടത്തണം സ്വന്തം വീട്ടിൽ വിളക്ക് തെളിയിക്കാതെ ക്ഷേത്രദർശനം നടത്തുവാൻ പാടുള്ളതും അല്ല. നാളെ പകലുറങ്ങുന്നത് വളരെ ദോഷകരമായിട്ടുള്ള കാര്യമാണ്. തുളസിയില ഇട്ട വെള്ളം കുടിക്കുവാൻ എല്ലാവരും ശ്രദ്ധിക്കുക തുളസിയില നാളെ പറയ്ക്കുവാൻ പാടില്ല തലേദിവസം തന്നെ പറിച്ചു വെക്കേണ്ടതാണ്.

ഏകാദശിയുടെ അവസാനത്തെ ആറുമണിക്കൂറും കഠിന വ്രതം ആയിരിക്കേണ്ടതാണ് ഈ സമയം വാക്കും മനസ്സും ശരീരവും ശുദ്ധിയായി തന്നെ സൂക്ഷിക്കേണ്ടതാണ്. ഭാഗ്യസൂക്തം വിഷ്ണുസൂക്തം തുടങ്ങിയ വഴിപാടുകൾ നാളെ ക്ഷേത്രത്തിൽ നടത്തുന്നത് വളരെ വിശേഷപ്പെട്ടത് തന്നെയാണ്. കൂടാതെ അന്നേദിവസം നാമജപങ്ങളും ഭജനയും ചേർത്ത് ഭക്തിപൂർവ്വം കഴിച്ചുകൂട്ടുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

×