എന്നാലും ആ നായ കൊടുത്ത പണിയെ. ഡെലിവറി ബോയിയെ വട്ടം കറക്കി നായ കൊടുത്ത പണി.

നമ്മുടെ നാട്ടിൽ ഭക്ഷണം വീട്ടിൽ എത്തിച്ചു തരുന്ന നിരവധി ഡെലിവറി ബോയ്കൾ ഉണ്ടല്ലോ. നമ്മൾ പലപ്പോഴും അതുപോലെയുള്ള കാര്യങ്ങൾ വീട്ടിൽ ചെയ്യുന്നവരും ആണ് അതുകൊണ്ടുതന്നെ നമുക്കറിയാം. പലപ്പോഴും ഭക്ഷണം പോലും കഴിക്കാതെ ആയിരിക്കും നമുക്കുള്ള ഭക്ഷണവുമായി അവർ എത്താറുള്ളത്.. അവരുടെ കഷ്ടപ്പാടുകളെ പറ്റി നമ്മൾ ചിലപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ പലപ്പോഴും അത് ചിന്തിക്കാൻ ആരും തന്നെ തയ്യാറാകാറില്ല.

എന്നാൽ ഇവിടെ ഇടാം ഒരു ഡെലിവറി ബോയ്ക്ക് കിട്ടിയ എട്ടിന്റെ പണിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പണി കൊടുത്തത് ഒരു തെരുവ് നായ. പക്ഷേ അത് മനപ്പൂർവ്വമായിരുന്നില്ല എന്നാൽ സോഷ്യൽ മീഡിയയിൽ ഇത് വളരെയധികം വൈറലാവുകയും ചെയ്തു. പതിവുപോലെ ഭക്ഷണം ഡെലിവറി ചെയ്യുന്നതിനെതിയതായിരുന്നു ആ യുവാവ് ഭക്ഷണം തന്റെ വണ്ടിയുടെ പുറകിൽ ഇരുന്ന ബാഗിൽ നിന്നും തുറന്ന് എടുത്തതിനുശേഷം അയാളെ വീടിന്റെ മുന്നിലേക്ക് കയറിച്ചെന്നു ,

എന്നാൽ ഒരു കാര്യം മറന്നു പോയി ബാഗ് അടക്കുവാൻ ബാഗിൽ നിന്നും ഒരു ഭക്ഷണപ്പൊതി അതേ നിമിഷം താഴെ വീഴുകയും ചെയ്തു. ആ യുവാവ് ഭക്ഷണം ആ വീട്ടിലെ ഉള്ള വ്യക്തിക്ക് കൊടുക്കുന്ന സമയം ആ വഴി വന്ന ഒരു തെരുവുനായ ആ ഭക്ഷണ പൊതി കാണുകയും അതെടുത്തുകൊണ്ട് ഓടിപ്പോവുകയും ചെയ്തു. തിരികെ വന്ന് നോക്കിയപ്പോൾ ബാഗ് തുറന്നിരിക്കുന്നതാണ് ആ യുവാവ് കണ്ടത് നോക്കിയപ്പോൾ അതിൽ ഒരു ഭക്ഷണം ഒരു കാണുന്നതുമില്ല.

നായ വന്നതോടെ അയാൾ കണ്ടതുമില്ല ഇതുപോലെ ഒരു എട്ടിന്റെ പണി ഇനി അയാൾക്ക് കിട്ടാനുമില്ല. ശ്രദ്ധ അത് വളരെ അത്യാവശ്യമാണ് പലപ്പോഴും പല സന്ദർഭങ്ങളിലും ശ്രദ്ധ വളരെയധികം നമുക്ക് ആവശ്യമായി വരും. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആയിരിക്കുകയാണ്. ആ നായയുടെ ഒരു സമയം എന്നാണ് എല്ലാവരും ഇത് കണ്ട് അഭിപ്രായപ്പെട്ടത് എന്നാൽ അയാളുടെ ബുദ്ധിമുട്ടോ.

×