ഒട്ടനവധി ഔഷധഗുണമുള്ള ഒരു സസ്യമാണ് പേരയില. പേര ഇലയുടെ ഗുണങ്ങൾ ഏറെയാണ്. പേരയിലയിൽ വൈറ്റമിൻ സി, വൈറ്റമിൻ ബി 12, പൊട്ടാസ്യം, കാൽസ്യം എന്നിവ അടങ്ങിയിരിക്കുന്നു. ഷുഗർ ഇന്ന് കൂടുതൽ പേരിലും കണ്ടുവരുന്ന ഒരു ജീവിതശൈലി രോഗമാണ്. പേരയില ഉപയോഗിച്ച് കുറയ്ക്കാൻ സാധിക്കും. പേരയില കഴുകിയശേഷം അര ലിറ്റർ വെള്ളത്തിൽ ഇട്ട് തിളപ്പിക്കുക.
ഈ വെള്ളം കുടിക്കുന്നത് ഷുഗർ കുറയ്ക്കാൻ സഹായിക്കുന്നു. ഇലയിൽ അടങ്ങിയിരിക്കുന്ന ഫൈബർ കണ്ടന്റ് ഷുഗർ കുറയ്ക്കാൻ കാരണമാകുന്നു. ഈ വെള്ളം ദിവസവും കുടിക്കാനായി ഉപയോഗിക്കുന്നത് നല്ലതാണ്. സാധാരണയായി നമ്മൾ കുടിക്കുന്ന വെള്ളത്തിന് പകരം ഇത് കുടിച്ചാൽ മതി. കരളിന്റെ ആരോഗ്യത്തിനും പേര ഇല ഇട്ട് തെളപ്പിച്ച വെള്ളം ഗുണകരമാണ്. ഹൃദയത്തിലുള്ള ബ്ലോക്ക് മാറ്റാൻ ഈ വെള്ളം കുടിക്കുന്നത് സഹായിക്കും. മാത്രമല്ല നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും.
നല്ല കൊളസ്ട്രോളിനെ കൂട്ടാനും ഇത് കുടിക്കുന്നത് ഉത്തമമാണ്. ഹൃദയത്തിലെ മസിലുകൾക്ക് പേരയില കഴിക്കുന്നത് നല്ലതാണ്. കാരണം പേര ഇലയിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ആരോഗ്യത്തിന് മാത്രമല്ല നമ്മുടെ ശരീരം നന്നായി തിളങ്ങാനും ശരീര ഭംഗിക്കും പേര ഇല ഇട്ട് തെളപ്പിച്ച വെള്ളം ഉപയോഗിക്കാം. ഈ വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് മുഖത്തിലെ പാടുകൾ മാറാനും സഹായിക്കുന്നു. അമിതവണ്ണം ഉള്ളവർ പേരയില ഇട്ടു തിളപ്പിച്ച വെള്ളം ദിവസവും മൂന്നുനേരം കുടിക്കുന്നത് നല്ലതാണ്
ഇത് കുടിക്കുന്നതിലൂടെ മറ്റൊരു തരത്തിലുള്ള പാർശ്വ ഫലങ്ങളും ഉണ്ടാവില്ല എന്നതും പ്രത്യേകതയാണ്. വീട്ടിൽ തന്നെയുള്ള പേരയില മാത്രം മതി ഷുഗർ നല്ല രീതിയിൽ കുറയാൻ. ഏതു പ്രായക്കാർക്കും പേരയില ഉപയോഗിച്ചുള്ള ഈ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതായിരിക്കും. ദിവസവും മൂന്നു നേരമെങ്കിലും ഇങ്ങനെ ഈ വെള്ളം കുടിച്ചാൽ പല രോഗങ്ങൾ തടയാനും നല്ല ആരോഗ്യം കിട്ടാനും സാധിക്കും. ഇത്തരത്തിൽ പേരായിലയിട്ട് തെളപ്പിച്ച വെള്ളം ശരീരത്തിന് ഏറെ ഉത്തമമായ ഒരു പാനീയമാണ്. കൂടുതൽ അറിയാനായി താഴെ കാണുന്ന വീഡിയോ കണ്ടു നോക്കുക.