ആരുമില്ലെന്ന് കരുതി കുഞ്ഞി പെണ്ണിന്റെ അടിപൊളി ഡാൻസ്. എല്ലാവരും ലൈക് അടിക്കണേ.

കുഞ്ഞുങ്ങളെ ഇഷ്ടമില്ലാത്തവർ ആരാണ് ഉണ്ടാക്കുന്നത്? ചെറിയ കുട്ടികൾ എന്ത് ചെയ്താലും അതിനൊരു ഭംഗിയാണ് അതിനൊരു വാത്സല്യം തോന്നും. ചെറിയ കുട്ടികൾ ആയിരിക്കുമ്പോൾ നമ്മൾ പലതരത്തിലുള്ള കഴിവുകളും പ്രകടിപ്പിച്ചിട്ടുണ്ടാകും.

എന്നാൽ ആ കഴിവുകൾ പ്രകടിപ്പിക്കുന്നത് എവിടെയാണ് ഏത് സന്ദർഭത്തിലാണ് എന്നൊന്നും നമ്മൾ ചിന്തിക്കില്ല നമുക്ക് ഇപ്പോൾ എന്ത് തോന്നുന്നു അത് നമ്മൾ ചെയ്തിട്ടുണ്ട് പലപ്പോഴും വളർന്നു വലുതായി മറ്റു കുട്ടികൾ ചെയ്യുന്നത് കാണുമ്പോൾ ആയിരിക്കും നമ്മളും ഇതുപോലെ തന്നെ ആയിരുന്നില്ലേ എന്ന് ചിന്തിക്കാറുള്ളത്. ഇവിടെ ഒരു കൊച്ചു മിടുക്കിയുടെ ഡാൻസ് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് .

എന്നാൽ ഈ ഡാൻസിനെ മറ്റൊരു പ്രത്യേകത കൂടിയുണ്ട് പ്രത്യേകിച്ച് കാണികൾ ഒന്നും തന്നെ ഈ ഡാൻസ് കാണാനില്ല ഒരു ഒഴിഞ്ഞ തെരുവ് വീതി മാത്രമാണത്. അവളെ സംബന്ധിച്ച് അവൾക്ക് ഡാൻസ് കളിക്കാൻ തോന്നി അവളുടെ മനസ്സുകളിൽ ആയാൽ എന്ത് വീടിലായാലും എന്ത് തനിക്ക് തന്റെ സന്തോഷം നോക്കിയാൽ പോരെ. സ്കൂൾ വിട്ടു വരികയാണ് സ്കൂളിലേക്ക് പോവുകയാണോ എന്നൊന്നും തന്നെ നമുക്കറിയില്ല.

പക്ഷേ അവളുടെ ആ ഡാൻസ് സോഷ്യൽ മീഡിയയിൽ എല്ലാവരുടെയും മനസ്സ് കവർന്നെ ഇരിക്കുകയാണ് ഈ കൊച്ചുമിടുക്കി വളർന്നു വലുതാകുമ്പോൾ ഒരു വലിയ ഡാൻസർ ആകും എന്ന കാര്യത്തിൽ സംശയം വേണ്ട. ഒരു കെട്ടിടത്തിന്റെ ഗ്ലാസ്സിലൂടെയുള്ള ആരോ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുകയാണ് വളരെ മനോഹരമായി അവൾ നിർത്തം ചെയ്യുന്നത് കാണുമ്പോൾ ആരുടെയും മനസ്സ് നിറഞ്ഞു പോകും സന്തോഷിക്കും.

×