വയസ്സായ അച്ഛനെയും അമ്മയെയും നോക്കാൻ വേലക്കാരിയെ ഏൽപ്പിച്ച വിദേശത്തേക്ക് പോയ മക്കൾ സിസിടിവി ചെക്ക് ചെയ്തപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച.

വ്യാപാരിയായ അച്ഛന്റെ രണ്ട് മക്കൾ രണ്ടുപേരുടെയും വിവാഹമെല്ലാം കഴിഞ്ഞു ഒരാൾ വിദേശത്തും ഒരു പെൺകുട്ടി നാട്ടിലും. വയസ്സായ അച്ഛനും അമ്മയും വീട്ടിൽ തനിച്ചായിരുന്നു അതിനിടയിലാണ് പെട്ടെന്ന് അമ്മയ്ക്ക് വയ്യാതായത് അതിനെ തുടർന്ന് അമ്മയെ നോക്കാൻ ഒരു 35 വയസ്സുള്ള ചേച്ചിയെ നിർത്തി ഉഷ എന്നാണ് പേര്. വിദേശത്തുള്ള മകൻ അമ്മയെ വിളിക്കുമ്പോൾ അവരെല്ലാം സന്തോഷത്തോടെയാണ് സംസാരിക്കാറുള്ളത്.

വേലക്കാരിയും അമ്മയുടെ കാര്യങ്ങൾ ഭംഗിയിൽ നോക്കുന്നു എന്ന് ഞാൻ വിചാരിച്ചു ഒരു ദിവസം അപ്രതീക്ഷിതമായി ഞാൻ വീട്ടിലേക്ക് കയറിച്ചെന്നു. അപ്പോൾ അവിടെ എല്ലാവരും എന്തോ മറക്കുന്നത് പോലെ എനിക്ക് തോന്നി അമ്മയുടെ റൂമിലേക്ക് കയറിയപ്പോൾ അതെല്ലാം അലങ്കോലമായി കിടക്കുന്നത് ഞാൻ കണ്ടു പെട്ടെന്ന് അവരെല്ലാം അതെല്ലാം ഒതുക്കി വയ്ക്കുകയും ചെയ്തു. എന്നാൽ അവർക്ക് അച്ഛനോടുള്ള പെരുമാറ്റത്തിൽ എന്തോ പന്തികേട് തോന്നിയ ഞാൻ അനിയത്തിയോട് കാര്യം പറഞ്ഞപ്പോൾ അവൾ അങ്ങനെയൊന്നും ഉണ്ടാകില്ല.

എന്ന് പറഞ്ഞ് വിട്ടു. പക്ഷേ വീടിന്റെ മുൻപിൽ ഒരു സിസിടിയിൽ വയ്ക്കുന്നതിനെപ്പറ്റി ഞാൻ അച്ഛനോട് പറഞ്ഞിരുന്നു പക്ഷേ അച്ഛൻ അറിയാതെ വീടിന്റെ പല ഭാഗങ്ങളിലും സിസിടിവി വെച്ചു. പെട്ടെന്നായിരുന്നു അമ്മയുടെ മരണം അതുകൊണ്ട് നാട്ടിലേക്ക് വരേണ്ട അവസ്ഥയിൽ അല്ലായിരുന്നു അച്ഛൻ മാത്രം ഉള്ളതുകൊണ്ട് അച്ഛന്റെ കാര്യങ്ങൾ നോക്കാൻ ഉഷ അവിടെ തന്നെ നിൽക്കുകയാണെന്ന് പറഞ്ഞു.

ഒരു ദിവസം സിസിടിവി വെറുതെ പരിശോധിച്ച് ഞാൻ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു ഉഷയുടെയും പ്രണയവിലാസങ്ങൾ. പെങ്ങളോട് പറഞ്ഞു അവളെ അവിടെ നിന്നും ഇറക്കാൻ ശ്രമിച്ചുവെങ്കിലും അച്ഛൻ അതിനു സമ്മതിച്ചില്ല ഒടുവിൽ എനിക്ക് തന്നെ പോകേണ്ട അവസ്ഥയായി. എനിക്ക് അവളുടെ പേരിൽ കേസ് കൊടുക്കേണ്ട അവസ്ഥയായി പക്ഷേ എനിക്കെതിരെ അച്ഛൻ ഒരു കേസ് കൊടുത്തു അച്ഛൻ എന്റെ പേരിൽ എഴുതിവെച്ച വീട് തിരികെ കൊടുക്കണമെന്ന്.

ഈ വയസ്സാംകാലത്തും പ്രണയം അതും വിവാഹം കഴിഞ്ഞ് ഒരു പെണ്ണിനെ അത് അനുവദിച്ചു കൊടുക്കാൻ സാധിക്കില്ല. കേസ് കോടതിയിൽ എത്തി എല്ലാം എനിക്ക് ഉതകുന്ന രീതിയിൽ വന്നു. അച്ഛനെ നിങ്ങൾ നല്ല രീതിയിൽ നോക്കാമെന്ന് പറഞ്ഞു. പെട്ടെന്ന് മനസ്സിൽ ഉണ്ടായ ഒരു ചാഞ്ചാട്ടം അത്രമാത്രം അതിനെ ശരിയാക്കാവുന്നതേയുള്ളൂ.

https://youtu.be/XLU8knViTv8

×