പണമാണോ നിങ്ങളുടെ പ്രശ്നം. എങ്കിൽ ഇതുപോലെ ചെയ്യൂ കോടീശ്വരൻ ആകും.

ഇന്നത്തെ കാലത്ത് നമുക്ക് ജീവിക്കാൻ ഏറ്റവും അത്യാവശ്യം ഉള്ളത് പണം അല്ലെങ്കിൽ സമ്പത്ത് ആണ്. നമ്മളിൽ പല ആളുകളും സാമ്പത്തികപരമായി ധാരാളം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ പെടാൻ പാടുപെടുന്നവരാണ്. അവളുടെ ഏറ്റവും വലിയ പ്രശ്നം കടം ബാധ്യതകൾ അതാണ്. ചിലപ്പോൾ പണം എവിടെനിന്നെങ്കിലും വരാനുണ്ടെങ്കിൽ പല തടസ്സങ്ങൾ കാരണം മുടങ്ങി പോവുക അല്ലെങ്കിൽ അധ്വാനത്തിന്റെ ഫലം കിട്ടാതിരിക്കുക .

അല്ലെങ്കിൽ കയ്യിൽ പണം കിട്ടിയാലും അത് പെട്ടെന്ന് തന്നെ ചോർന്നു പോകുക ഏതൊക്കെ വഴിയിലൂടെയാണ് ചോർന്നു പോകുന്നത് എന്ന് നമുക്ക് തന്നെ ഒരു അടിസ്ഥാനവും ഇല്ലാതിരിക്കുക ഇത്തരത്തിൽ സാമ്പത്തികപരമായി നിരവധി പ്രശ്നങ്ങൾ ആണ് ഓരോരുത്തരും നേരിട്ടുകൊണ്ടിരിക്കുന്നത്. അതിനെല്ലാമുള്ള ഒരു പരിഹാരമാണ് ഇന്ന് പറയാൻ പോകുന്നത് . മഹാലക്ഷ്മിയാണ് ധനത്തിന്റെ എല്ലാം ദേവത അതുകൊണ്ട് എല്ലാദിവസവും മഹാലക്ഷ്മി ദേവിയെ പ്രാർത്ഥിക്കുക .

വിളക്ക് വയ്ക്കുന്ന സമയത്ത് തന്നെ പ്രാർത്ഥിക്കണം എന്നില്ല നമുക്ക് എപ്പോഴാണ് പറ്റുന്നത് അപ്പോൾ പ്രാർത്ഥിച്ചാൽ മതി. അതുപോലെ വീട്ടിൽ നിലവിളക്ക് കൊളുത്തുന്ന സമയത്ത് പച്ചക്കർപൂരം എടുക്കുക. ശേഷം അത് പൊടിച്ച് വയ്ക്കുക എല്ലാ ദിവസവും പൊടി എടുത്ത് സന്ധ്യാസമയത്ത് വിളക്ക് കൊടുക്കുമ്പോൾ നിലവിളക്കിന്റെ എണ്ണയിൽ ഇട്ടു കൊടുക്കുക ശേഷം കത്തിക്കുക. ഏറ്റവും ഐശ്വര്യമാണ് നമ്മുടെ ജീവിതത്തിൽ സാമ്പത്തിക പരമായിട്ടുള്ള ഉയർച്ച ഉണ്ടാകാൻ ഇത് വളരെയധികം ഐശ്വര്യപൂർണ്ണമായിട്ടുള്ള കാര്യമാണ്.

അതുപോലെ മറ്റൊരു കാര്യം വീടിന്റെ പ്രധാന വാതിലിന്റെ മുൻവശത്തായി ഒരു ചിത്രം വെക്കണം ഗൃഹലക്ഷ്മിയുടെ ചിത്രം വേണം വയ്ക്കുവാൻ. മഹാലക്ഷ്മി ദേവി നമ്മുടെ വീട്ടിലേക്ക് പ്രവേശിക്കുന്നതിന്റെ ചിത്രം ഇത് വയ്ക്കുന്നത് വളരെയധികം വിശേഷപ്പെട്ടതാണ് ലക്ഷ്മി ദേവിയുടെ അനുഗ്രഹം നമ്മുടെ വീട്ടിൽ ഉണ്ടാകുവാൻ ഇത് വളരെയധികം നല്ലതാണ് അതുകൊണ്ട് ഈ രണ്ടു കാര്യങ്ങൾ ചെയ്യാൻ ആരും തന്നെ മറക്കാൻ പാടുള്ളതല്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.