ഭർത്താവിനെ സർപ്രൈസ് കൊടുക്കാൻ പോയതാണ് ഭാര്യ എന്നാൽ ശരിക്കും സർപ്രൈസ് ആയത് ഭാര്യയായിരുന്നു. ഈ ഞെട്ടിക്കുന്ന സംഭവം എന്താണെന്ന് നിങ്ങൾക്കും അറിയേണ്ടേ.

വിദേശത്ത് നിന്നും കുറെ നാളുകൾക്ക് ശേഷമാണ് തന്റെ ഭർത്താവ് നാട്ടിലേക്ക് എത്തുന്നത്. വിവരമറിഞ്ഞതോടെ അവൾക്ക് സന്തോഷം കൊണ്ട് ഇന്നലെ ഉറങ്ങാൻ പോലും സാധിച്ചില്ല ഭർത്താവിന് ഇഷ്ടപ്പെട്ട എല്ലാ പലഹാരങ്ങളും അവൾ തയ്യാറാക്കി രാവിലെ നേരത്തെ എഴുന്നേറ്റ ഭർത്താവിനെ കൊണ്ടും വരാനായി എയർപോർട്ടിൽ പോകാൻ അവൾ തീരുമാനിച്ചു. വണ്ടി വിളിച്ചതാണ് എത്തിക്കോളാം എന്ന് ഭർത്താവ് പറഞ്ഞെങ്കിലും അവൾക്ക് തന്നെ കൊണ്ടുവരണം സർപ്രൈസ് കൊടുക്കണം എന്നായിരുന്നു ആഗ്രഹം.

എയർപോർട്ടിലേക്ക് അവൾ കുഞ്ഞുങ്ങളെ എഴുന്നേൽപ്പിച്ച് റെഡിയാക്കി വണ്ടി നേരത്തെ വന്നു. അവൾ വണ്ടിയിൽ കയറി നേരെ എയർപോർട്ടിലേക്ക് പോയി അവിടെ ഭർത്താവിനെ കാത്തുനിൽക്കുകയാണ് അതേസമയം ദുബായിൽ നിന്നുള്ള വിമാനം ഇറങ്ങിയതായി അറിയിപ്പ് വന്നു പിന്നീട് അവൾക്ക് ഇരിക്കാൻ സാധിച്ചില്ല വരുന്നവരെ എല്ലാം തന്നെ അവൾ നോക്കുകയായിരുന്നു .

എവിടെയാണ് തന്നെ ഭർത്താവ് എന്ന്. അപ്പോൾ അതാ ദൂരെ നിന്നും വരുന്നോ തന്നെ ഭർത്താവ് അദ്ദേഹത്തിന്റെ ചിരിക്കുന്ന മുഖം കണ്ടപ്പോൾ തന്നെ അവളുടെ മനസ്സ് നിറഞ്ഞു. ഭർത്താവ് പെട്ടെന്ന് കാണാതെ സർപ്രൈസ് കൊടുക്കാൻ വേണ്ടി അവൾ കുറച്ചു മാറിനിന്നു അപ്പോഴാണ് അവൾ ആ കാഴ്ച കണ്ടു ഞെട്ടിയത് തന്റെ ഭർത്താവിന്റെ കൂടെ മറ്റൊരു സ്ത്രീ. അവർ തന്നെ ഭർത്താവിന്റെ കൂടെ നിൽക്കുന്നു അവൾക്ക് അത് സഹിക്കാൻ സാധിച്ചില്ല.

അതേസമയം തന്നെ ഭർത്താവിന്റെ ഒരു ഫോൺകോളും അവൾക്ക് വരികയാണ്. എന്റെ വിമാനം ലേറ്റാണ് ഞാൻ രണ്ടു ദിവസം കഴിഞ്ഞേ വരുന്നുള്ളൂ. പറഞ്ഞുകൊണ്ട് അവളുടെ മുന്നിലൂടെ ഭർത്താവ് മറ്റൊരു ടാക്സി കാറിൽ പോകുമ്പോൾ അവൾ അറിയുകയായിരുന്നു ഇത്രയും നാൾ താൻ സ്നേഹിച്ച ഭർത്താവ് തന്നെ ചതിക്കുകയായിരുന്നു എന്ന്. അവൾ മറ്റൊരു കാര്യം കൂടി തീരുമാനിച്ചു ഡ്രൈവറോട് നേരെ വക്കിൽ ഓഫീസിലേക്ക് പോകാൻ.

https://youtu.be/q3mU2bcZLjE

×