ഇതിലും വലിയ ഒരു പിറന്നാൾ ഇനി ആ കുട്ടിയുടെ ജീവിതത്തിൽ വരാനില്ല. സ്നേഹം കൊണ്ട് മൂടി അച്ഛനമ്മമാർ.

പിറന്നാൾ ആഘോഷങ്ങൾ പലരീതിയിൽ ആണല്ലോ ഇപ്പോൾ നടക്കുന്നത് വലിയവരുടെ ആഘോഷങ്ങൾക്ക് പുറമേ ഗംഭീരമായിട്ടാണ് ചെറിയ കുട്ടികളുടെ പിറന്നാൾ ആഘോഷങ്ങൾ നടക്കാറുള്ളത് എന്നാൽ ഒരു കാര്യം ചിന്തിച്ചു നോക്കിയിട്ടുണ്ടോ ഇതുപോലെ വലിയ രീതിയിലാണ് തന്നെ പിറന്നാൾ ആഘോഷിച്ചത് എന്ന് ഒരുപാട് കാലത്തിനു ശേഷം ആയിരിക്കും ആ കുഞ്ഞുങ്ങളെല്ലാം കാണുന്നത് എന്നാൽ ആ പിറന്നാള്‍ ദിവസം അവർക്ക് ഒരുപാട് സന്തോഷം അനുഭവിക്കാൻ കഴിഞ്ഞാലോ .

പലപ്പോഴും ചെറിയ കുട്ടികളുടെ പിറന്നാളുകൾ വലിയ ആളുകളാണ് ആഘോഷിക്കാറുള്ളത് അവരാണ് അതിൽ സന്തോഷം കണ്ടെത്താനുള്ളത് എന്നാൽ നമ്മൾ ആദ്യം നോക്കേണ്ടത് ആ കുഞ്ഞിന്റെ സന്തോഷം അല്ലേ. ഇവിടെ അത്തരത്തിൽ കുഞ്ഞിനെ സന്തോഷിപ്പിച്ചിരിക്കുകയാണ് ഈ അച്ഛനമ്മമാർ ഒരുപാട് സ്നേഹം ലഭിക്കുന്ന കുറേ അച്ഛനമ്മമാരുടെ ഇടയിലേക്കാണ് ആ കുഞ്ഞിനെ അവർ പറഞ്ഞു വിട്ടത്.

മക്കളെ ആരെയും കാണാതെ പലരാരും ഉപേക്ഷിക്കപ്പെട്ട അച്ഛനമ്മമാർക്ക് ആ കുഞ്ഞിനെ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി കുറെ നാളായി അവരുടെ മനസ്സിൽ ഉണ്ടായിരുന്ന സ്നേഹം മുഴുവൻ ആ കുഞ്ഞിനെ അവർ കൊടുത്തു. ഈ ദൃശ്യങ്ങളെല്ലാം കാണുമ്പോൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കും ആ അച്ഛനമ്മമാർ എത്രത്തോളം സന്തോഷമായിരുന്നു ആ ദിവസം എന്ന് എല്ലാവരുടെ അടുത്തേക്കും ഓടിനടന്നു പോകുന്ന കുഞ്ഞിനെ കാണുമ്പോൾ അറിയാം അവൾ എത്രത്തോളം സന്തോഷവതിയാണ്.

എന്ന് അവർക്ക് എല്ലാവർക്കും ഇടയിലൂടെ അവൾ സന്തോഷത്തോടെ നടന്നു പോകുന്നതും കളിക്കുന്നതും ചിരിക്കുന്നതുമായ ദൃശ്യങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ അച്ഛനമ്മമാർ പങ്കുവെച്ചു. എല്ലാവരും പറഞ്ഞു ആ കുഞ്ഞിന്റെ ജീവിതത്തിൽ ഇതിലും വലിയൊരു പിറന്നാൾ ഇനി കിട്ടാനില്ല എന്ന് മാത്രമല്ല അത് വളരെ ശരിയാണ്. ഇതല്ലേ ശരിക്കും പിറന്നാൾ ദിവസം കുഞ്ഞിന് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ സമ്മാനം.