Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the rank-math domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/lovelymadiaa-wty0s/lovelymadiaa.com/public/wp-includes/functions.php on line 6114
Sruthy, Author at - Page 22 of 44

100 രൂപ ചോദിച്ചതിന് അമ്മായിഅമ്മയെ വഴക്കുപറഞ്ഞു മരുമകൾ. ഇത് കേട്ട് വന്ന മകൻ ചെയ്തത് കണ്ടോ.

മോളെ എനിക്കൊരു 100 രൂപ തരുമോ ഞാൻ മക്കൾക്ക് എന്തെങ്കിലും വാങ്ങി കൊടുത്തിട്ട് കുറച്ചുദിവസമായി. ഓ നിങ്ങളുടെ ഒരു മക്കൾ മിണ്ടാണ്ട് പൊയ്ക്കോളണം ഇവിടെ 10 പൈസ എടുക്കാൻ ഇല്ലാതിരിക്കുക അപ്പോഴാണ് നിങ്ങളുടെ ഒരു 100 രൂപ അവിടെയെങ്ങാനും കഞ്ഞിവെള്ളം കുടിച്ചു കിടന്നാൽ മതി. സങ്കടപ്പെട്ട് അമ്മ പുറത്തേക്കു പോയി ഇതെല്ലാം കണ്ടുകൊണ്ട് മകൻ നിൽക്കുന്നുണ്ടായിരുന്നു അവനൊന്നും തന്നെ പറഞ്ഞില്ല. മകനോടും ചോദിച്ചു മകനുക്കും അതേ മറുപടി തന്നെ പിന്നീട് അമ്മ വീട്ടിൽ നിന്നും ഇറങ്ങി. കുറെ … Read more

നവരാത്രി ദിവസത്തിലെ പഴയ തിരി പൂക്കൾ ഇങ്ങനെയാണോ ഉപേക്ഷിക്കുന്നത് എന്നാൽ വലിയ ദോഷമാണ്.

നവരാത്രിയുടെ ദിവസങ്ങൾ ഏറ്റവും പുണ്യം നിറഞ്ഞ ദിവസങ്ങൾ തന്നെയാണ് ദേവിയുടെ കടാക്ഷം അനുഗ്രഹം നമുക്ക് കിട്ടുന്ന ദിവസങ്ങൾ അതുകൊണ്ടുതന്നെ ഭൂമിയുടെ എല്ലാ ചരാചരങ്ങൾക്കും ദേവിയുടെ അനുഗ്രഹം കിട്ടുക തന്നെ ചെയ്യും.അത്രമേൽ വിശേഷം എന്ന് പറയുവാൻ സാധിക്കും. നവരാത്രി ദിവസങ്ങളിൽ വിളക്ക് കത്തിച്ച് ബാക്കിവരുന്ന തിരി നിങ്ങൾ എന്താണ് ചെയ്യാറുള്ളത് ഇക്കാര്യം നിങ്ങൾക്ക് മനസ്സിലാക്കേണ്ടത് പ്രവർത്തിക്കേണ്ടതുമാണ്. ദേവിക്ക് സവിശേഷമായ ദിവസങ്ങളിൽ വിശേഷപ്പെട്ടപല വസ്തുക്കളും നമ്മൾ സമർപ്പിക്കാറുണ്ടല്ലോ.വീടുകളിൽ സമർപ്പിക്കുന്ന വസ്തുക്കളെല്ലാം തന്നെ വലിയ ശുഭകരം ആയിട്ടുള്ള കാര്യങ്ങൾ നമുക്ക് നൽകുന്നതാണ് … Read more

ഒരിക്കൽ അവന്റെ ആഗ്രഹം കേട്ട് അത് നിരസിച്ചു പിന്നീട് അധ്യാപികയ്ക്ക് സംഭവിച്ചത് കണ്ടോ.

ആശ ടീച്ചറുടെ റിട്ടയർമെന്റ് ഫംഗ്ഷനെ പഴയ വിദ്യാർത്ഥികളെ നമുക്ക് വിളിക്കണം.മിനി ടീച്ചറെ ടീച്ചർ ആശംസകൾ കൂട്ടത്തിലുള്ള ഒരു ടീച്ചർ പറഞ്ഞു മിനി ടീച്ചർ പറഞ്ഞു അത് ചെയ്യേണ്ടത് ഞാനല്ല സലിം ആണ്. മിനി ടീച്ചറും പഴയ കാലത്തിലേക്ക് പോയി അന്ന് കീറിയ വസ്ത്രങ്ങളും ക്ലാസ്സിൽ എന്നും വരുകയും ഭക്ഷണം മാത്രം കഴിക്കാനും വരുകയും ചെയ്യുന്നതായിരുന്നു സലിം. ഒരിക്കൽ ക്ലാസ്സിൽ വച്ച് വലുതാകുമ്പോൾ നിങ്ങൾക്ക് ആരാകണമെന്ന് ടീച്ചർ എഴുതാൻ പറഞ്ഞപ്പോൾ അവൻ എഴുതി എനിക്ക് വലിയ പൊറോട്ട കച്ചവടക്കാരൻ … Read more

സ്ത്രീധനമായി വേണ്ടത് 11 ലക്ഷം അല്ല ഒരു തേങ്ങ ഇത് കേട്ട് ബന്ധുക്കൾ ഞെട്ടി.

കേരളത്തിൽ ഇപ്പോഴും സ്ത്രീധനം ഇല്ലാത്ത വിവാഹങ്ങൾ അപൂർവ്വം ആയിരിക്കും ഒന്നും ആവശ്യപ്പെട്ടില്ലെങ്കിലും പെൺമക്കളെ ആകും വിധം കൈ നിറയെ കൊടുത്താണ് മാതാപിതാക്കൾ വിവാഹം കഴിപ്പിക്കുന്നത് ഇപ്പോൾ വൈറലാകുന്നത് ഒരു ജവാന്റെ കല്യാണമാണ് ദക്ഷിണേന്ത്യയിലെ അപേക്ഷിച്ച ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിൽ സ്ത്രീധനം മാന്യ മാത്രമാണ് ഭൂരിപക്ഷം നടക്കാറുള്ളത്. സ്ത്രീധനം കുറഞ്ഞതിന്റെ പേരിലുള്ള കൊലപാതകങ്ങളും ആത്മഹത്യകളും ഇവിടെ നടക്കാറുണ്ട് ഇപ്പോൾ മകൾക്കുള്ള സ്ത്രീധനം നൽകിയപ്പോൾ വരന്റെ പ്രതികരണമാണ് അമ്മായി അച്ഛനെ ഞെട്ടിച്ചിരിക്കുന്നത്. 11 ലക്ഷം രൂപയാണ് സ്ത്രീധനമായി പെണ്ണിന്റെ അച്ഛൻ … Read more

ഭർത്താവിന്റെ ചികിത്സയ്ക്ക് വേണ്ടി വിദേശത്തേക്ക് പോയ ഭാര്യ തിരികെ എത്തിയപ്പോൾ ഭർത്താവ് ആ കാഴ്ച കണ്ട് ഞെട്ടി.

വളരെ നേരത്തെ തന്നെ എയർപോർട്ടിൽ രമേശൻ ഇന്ദുമതിയ്ക്ക് വേണ്ടി കാത്തുനിന്നു കൂട്ടത്തിൽ രണ്ട് മക്കളും ഉണ്ടായിരുന്നു കുറെ വർഷങ്ങൾക്ക് ശേഷമായിരുന്നു തന്റെ ഭാര്യ തിരികെ വരുന്നത് ദൂരെ നിന്ന് നോക്കിയപ്പോൾ ഒരു ചുവന്ന പട്ടുസാരിയുടുത്ത് വളരെ സുന്ദരിയായി ഒരു യുവതി നടന്നുവരുന്നത് കണ്ടു പെട്ടെന്ന് ഒരു നോട്ടത്തിൽ അത് ഭാര്യയാണ് എന്ന് രമേശനും മനസ്സിലായില്ല കാരണം അവൾ പോകുമ്പോൾ ഉള്ള രൂപമല്ല തിരികെ വരുമ്പോൾ. രമേശൻ വിചാരിച്ചത് കുറെ വർഷങ്ങൾക്കു ശേഷം അല്ലേ കാണുന്നത് ആദ്യം വന്ന … Read more

30 വർഷത്തെ കഷ്ടകാലം തീരും മറഞ്ഞിരിക്കുന്ന ഭാഗ്യം തെളിയും സമ്പത്ത് കുതിച്ചുയരും.

നവരാത്രിയുടെ സുപ്രധാന ദിവസങ്ങളാണ് അവസാനത്തെ 3 ദിവസങ്ങൾ. നാം ഏവർക്കും അറിയാവുന്ന കാര്യമാണ് ആദിപരാശക്തി ദേവിയുടെ ദുർഗ മഹാലക്ഷ്മി സരസ്വതി എന്നിവ ഓരോ ദേവി ഭാവങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. ഈ മൂന്ന് ദിവസങ്ങളിൽ നിർബന്ധമായും നമ്മൾ ചെയ്യേണ്ട കുറച്ചു കാര്യങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. നമ്മൾ ഏവരും അതിരാവിലെ തന്നെ ഉണരണം എന്നത് വളരെ ശ്രദ്ധിക്കണം. ബ്രഹ്മ മുഹൂർത്തത്തിൽ തന്നെ എഴുന്നേൽക്കേണ്ടതാണ് അത് അത്രമേൽ പ്രാധാന്യം അർഹിക്കുന്നു. നിങ്ങൾക്ക് അറിയാവുന്ന ദേവിയുടെ മന്ത്രങ്ങൾ ലഭിച്ചതിനുശേഷം വേണം ഉണർന്ന് … Read more

പാവപ്പെട്ട വീട്ടിലെ കൂട്ടുകാരിക്ക് പണക്കാരായ കുട്ടികൾ കൊടുത്ത സർപ്രൈസ് കണ്ടോ.

രാവിലെ ബസ്സിറങ്ങി കോളേജിലേക്ക് നടക്കുകയായിരുന്നു ലക്ഷ്മി അപ്പോഴാണ് മാളവിക വണ്ടി കൊണ്ടുവന്നു മുന്നിൽ നിർത്തിയത് ഉടനെ മാളവികയുടെ കൂടെ കോളേജിലേക്ക് അവൾ വണ്ടിയിൽ പോയി അപ്പോൾ അതാ നിൽക്കുന്നു കൂട്ടുകാർ എല്ലാവരും ഗേറ്റിനു മുൻപിൽ അവരെല്ലാവരും ക്ലാസിലെ ആരതിയുടെ പിറന്നാളിന് പോകേണ്ട കാര്യങ്ങളെപ്പറ്റി സംസാരിക്കുകയായിരുന്നു. എല്ലാവരും പിരിവിടുന്നുണ്ട് അവൾക്ക് എന്തെങ്കിലും ഗിഫ്റ്റ് വാങ്ങാൻ ലക്ഷ്മി തന്റെ കയ്യിലേക്ക് നോക്കി ആകെ 20 രൂപ മാത്രം . അതും അമ്മ കഷ്ടപ്പെട്ട് വേറെ വീടുകളിൽ പണിക്ക് പോയി കിട്ടുന്നതിൽ … Read more

മൃഗങ്ങൾക്കും മനുഷ്യരെ പോലെ സ്നേഹിക്കാൻ അറിയാം. ഈമാനിന്റെ ഒരു സ്നേഹം കണ്ടോ.

ഒരു കടയിൽ നിന്നുള്ള വ്യക്തിയുടെ രണ്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഒരു മാനിന്റെയും ചെറിയ മാനുകൂട്ടത്തിന്റെയും വീഡിയോ എന്തുകൊണ്ടാണ് ഇത്രയും വൈറലായത് എന്നല്ലേ എന്നാൽ അതിനു പിന്നിൽ ഒരു വലിയ കഥയുണ്ടായിരുന്നു. ജോസഫ് ഒരു ചെറിയ ടൂറിസ്റ്റ് കട നടത്തുകയായിരുന്നു അതൊരു ടൂറിസ്റ്റ് പ്ലേസ് ആണ് പക്ഷേ ഇപ്പോൾ സീസൺ അല്ലാത്തതുകൊണ്ട് തിരക്ക് വളരെ കുറവാണ് എങ്കിലും ഒരു ദിവസത്തെ വരുമാനമാകുമല്ലോ. എന്ന് കരുതി അയാൾ കട തുറന്നു കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു ചെറിയ … Read more

എല്ലാ വിദ്യാർത്ഥികളും ഒരുപോലെ ആകില്ല. തെറ്റിദ്ധരിക്കപ്പെടുന്ന വിദ്യാർത്ഥികൾ ആയിരിക്കും ജീവിതത്തിൽ വലിയ ഉയരങ്ങൾ നേടുന്നത്.

പതിവുപോലെ ശാലിനി ടീച്ചർ എന്റെ മുൻപിലേക്ക് പരാതിയോടെ കണക്ക് പുസ്തകം നീട്ടി എനിക്ക് വയ്യ ഇനി സാറിന്റെ ക്ലാസിലെ അഖിലിനെ പഠിപ്പിക്കാൻ അവൻ എന്താ ഒന്നും പഠിക്കുകയുമില്ല ചോദിച്ചാൽ ഉത്തരം പറയുകയുമില്ല യൂണിഫോം ഇടുകയുമില്ല ഇനി ഞാനില്ല അവനെ പഠിപ്പിക്കാൻ. ഇതെല്ലാം കേട്ട് മാഷ് പറഞ്ഞു ടീച്ചർ വിഷമിക്കേണ്ട ഞാൻ അവനോട് സംസാരിക്കാം അടുത്ത ക്ലാസ്സിൽ സാറിന്റെ ആയിരുന്നു അവനെ ക്ലാസ്സിൽ ഏറ്റവും പുറകിൽ ആയി മാഷ് കണ്ടു എല്ലാ ക്ലാസും എടുത്തു കഴിഞ്ഞു അവനോട് ചോദിച്ചു. … Read more

×