പാവപ്പെട്ട വീട്ടിലെ കൂട്ടുകാരിയായ കുട്ടിക്ക് വലിയ സർപ്രൈസ് നൽകി ക്ലാസിലെ മറ്റു കുട്ടികൾ. ഇത് കണ്ടാൽ നിങ്ങൾ ഞെട്ടും.
ബസ് ഇറങ്ങിക്കോളേജിലേക്ക് നടക്കുകയായിരുന്നു ലക്ഷ്മി അപ്പോൾ ആയിരുന്നു കൂട്ടുകാരി അവളുടെ അടുത്തേക്ക് വന്നത്. അവളെയും കൊണ്ട് കോളേജിലേക്ക് നടന്നു അപ്പോൾ അതാ ക്ലാസിന്റെ മുൻപിൽ എല്ലാ കൂട്ടുകാരും നിൽക്കുന്നു അവർ ഇന്ന് ആരതിയുടെ പിറന്നാൾ ആഘോഷിക്കാൻ വേണ്ടി അവളുടെ വീട്ടിലേക്ക് പോകുന്നതിന്റെ പ്ലാൻ ചെയ്യുകയായിരുന്നു. ആരതിക്ക് എന്തെങ്കിലും സമ്മാനം വാങ്ങണ്ടേ അവരെല്ലാവരും കൂടി ആലോചിച്ചു പൈസ തിരിക്കുകയാണ്. ലക്ഷ്മിയുടെ കയ്യിൽ ആകെ 20 രൂപ മാത്രമേയുള്ളൂ മറ്റു വീടുകളിൽ പോയി ജോലി ചെയ്തു തനിക്ക് 20 രൂപയോ … Read more