കോയമ്പത്തൂരിലേക്ക് ജോലിക്ക് പോയ പെൺകുട്ടിയെ അമ്പലത്തിലെ പൂജാരി ചെയ്തത് കണ്ടോ .

ഹൈദരാബാദിലെ സരൂർ എന്ന് പറയുന്ന നഗരം അവിടെയാണ് അപ്സര എന്ന് പറയുന്ന പെൺകുട്ടി താമസിക്കുന്നത് അവൾ ഒരു മോഡലാണ് ഒരു ദിവസം കോയമ്പത്തൂരിലേക്ക് ജോലിക്ക് പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ ആവണെ കുറച്ച് സമയത്തിന് ശേഷം വിളിച്ചപ്പോൾ ഫോണിൽ കിട്ടാത്തതുകൊണ്ട് അമ്മ വളരെയധികം ഭയപ്പെട്ടു. കുറെ സമയം കഴിഞ്ഞിട്ടും വിളിച്ചു കിട്ടാത്തതു കൊണ്ട് തന്നെ പോലീസിൽ കംപ്ലയിന്റ് കൊടുക്കുവാനും തീരുമാനിച്ചു.

അവളുടെ ഫ്രണ്ട് സായി കൃഷ്ണയാണ് പോലീസിൽ കംപ്ലൈന്റ്റ് ചെയ്യുവാൻ പോയത് പോലീസ് നമ്പറും മറ്റു വഴികളിലൂടെയും എല്ലാം ട്രാക്ക് ചെയ്ത് ഒടുവിൽ അവൾ കോയമ്പത്തൂരിൽ പോയിട്ടില്ല എന്നും ഒരു കാറിലാണ് യാത്ര ചെയ്തത് എന്നും എല്ലാം കണ്ടുപിടിക്കുകയും ചെയ്തു എന്നാൽ ഒരു സ്ഥലത്ത് എത്തിയതിനുശേഷം ആ കാർ പിന്നീട് കാണാതായി തിരികെ ഒറ്റയ്ക്ക് വരുന്നതാണ് കണ്ടത്. കാർ ആരുടെയാണെന്ന് പരിശോധിച്ചപ്പോൾ കംപ്ലയിന്റ് കൊടുത്ത സായി കൃഷ്ണയുടെതാണ് എന്ന് മനസ്സിലായി.

സായി  കൃഷ്ണയെ പോലീസ് ചോദ്യംചെയ്തു കടുത്ത ചോദ്യം ചെയ്യട്ടെ എന്റെ ഫലമായിട്ട് അയാൾ കുറ്റം സമ്മതിച്ചു. ഈ സായികൃഷ്ണ അവിടുത്തെ അമ്പലത്തിലെ പൂജാരിയാണ് അപ്സരയും അമ്മയും ഇടയ്ക്ക് അമ്പലത്തിൽ പോകാറുണ്ടായിരുന്നു അമ്മയ്ക്ക് സായികൃഷ്ണ എന്ന പൂജാരിയെ വലിയ ബഹുമാനവും ആയിരുന്നു. അവിടെനിന്നും അവർ നമ്പർ വാങ്ങി പിന്നീട് ചാറ്റ് ചെയ്യുകയും ഫോൺ ചെയ്യുകയും എല്ലാം ആയി. വീട്ടിൽ പലപ്പോഴും ഓരോ പൂജയുടെ ഭാഗമായി വരുമ്പോൾ അമ്മയെ വീട്ടിൽ ആക്കി പോവുകയാണ് ചെയ്യാറുള്ളത് .

കാരണം സായി കൃഷ്ണയെ അമ്മയ്ക്ക് വിശ്വാസമായിരുന്നു എന്നാൽ അവർ തമ്മിലുള്ള ബന്ധം വളരെ മോശമാവുകയും പലതരത്തിലുള്ള ശാരീരിക ബന്ധങ്ങളിലേക്ക് പോവുകയും ചെയ്തു. ഒടുവിൽ അവൾ ഗർഭിണിയായി. സായ് കൃഷ്ണയ്ക്ക് ഒരു ഭാര്യയും കുട്ടിയും എല്ലാം ഉണ്ട് അയാൾ അത് പറയുന്നതുകൊണ്ട് തന്നെ കുട്ടിയെ കളയാൻ ആവശ്യപ്പെട്ടു. കുട്ടിയെ കഴിഞ്ഞതിനുശേഷം വീണ്ടും അവർ ബന്ധങ്ങൾ തുടർന്നു എന്നാൽ വീണ്ടും അവൾ ഗർഭിണിയായി. എന്നാൽ ഇത്തവണ അക്ഷര പറഞ്ഞു എന്നെ ഇവിടെ നിന്നും കൊണ്ടുപോകണം നമുക്ക് വേറെ എവിടെയെങ്കിലും പോയി താമസിക്കാം.

സായ് കൃഷ്ണയ്ക്ക് ഇവൾ മരണപ്പെട്ടാൽ എല്ലാ പ്രശ്നങ്ങളും തീരും എന്നതായിരുന്നു തീരുമാനം ഒടുവിൽ അവളോട് കോയമ്പത്തൂരിലേക്ക് നമുക്ക് പോകാം എന്ന് പറഞ്ഞ് കൊണ്ടുപോവുകയും.ചെയ്തു. എന്നാൽ വഴിയിൽ വെച്ച് കല്ലുകൊണ്ട് തലയ്ക്കടിച്ച് ചെറിയ അയാൾക്കൊന്നു പിന്നീട് മറ്റൊരു സ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്തു. പോലീസ് അപ്സരയുടെ ബോഡി കണ്ടെത്തുകയും സായി കൃഷ്ണയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവിടെ ഇവർ രണ്ടുപേരും ഒരേ തരത്തിൽ കുറ്റം ചെയ്തവരാണ്. അതുപോലെ മോശമായ ഒരു ബന്ധം തുടർന്നാൽ അത് ഒരു ദുരന്തത്തിലേക്ക് മാത്രമേ അവസാനിക്കുമെന്ന് പറയുന്നത് എത്രയോ സത്യമാണ്.

https://youtu.be/wmBrRYBlak4

×