അമ്മച്ചി പോകേണ്ട അമ്മച്ചിയുടെ കൂടെ ഞങ്ങളും വരും എവിടെപ്പോയാലും ഞങ്ങളുമുണ്ടാകും പേരക്കുട്ടികൾ നാലുപേരും വന്ന് എന്നെ വട്ടം വളഞ്ഞു നിൽക്കുമ്പോൾ പെട്ടെന്ന് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. രണ്ടു മക്കളെ സമ്മാനിച്ച 9 വർഷങ്ങൾക്ക് ശേഷം ഭർത്താവും മരണപ്പെട്ടു പോകുമ്പോൾ എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു. എല്ലാ കർമ്മങ്ങളും കാര്യങ്ങളും കഴിഞ്ഞപ്പോൾ ശരിക്കും ജീവിതത്തിൽ ഒറ്റയ്ക്കായി പോയത് ഞാൻ മനസ്സിലാക്കി.
ഇളയ മകൾ എന്റെ അടുത്ത് വന്ന് പറഞ്ഞു അമ്മ ഇനി എനിക്ക് പഠിക്കാൻ പറ്റില്ലേ. എല്ലാവരും പറയുന്നു നമ്മൾ റോഡിലിറങ്ങി തെണ്ടേണ്ടി വരും എന്ന്. അന്നത്തെ അവളുടെ മുന്നോട്ട് ജീവിക്കണമെന്ന് എനിക്ക് നൽകിയത് അവിടെ മക്കളെ നല്ല രീതിയിൽ പഠിപ്പിക്കാനും അവരെ നല്ല ജീവിതത്തിൽ ആക്കുവാനും ഒരുപാട് കഷ്ടപ്പെട്ടു രണ്ടു മക്കളുടെയും വിവാഹം കഴിപ്പിച്ചു അവരെ നല്ല രീതിയിൽ പഠിപ്പിച്ചു അവരുടെ രണ്ടു മക്കളെയും കൂടി ഞാൻ നല്ല രീതിയിൽ നോക്കി.
ശരീരം ഇപ്പോൾ അതിനു വേണ്ടി പ്രവർത്തിക്കുന്നില്ലെങ്കിൽ കൂടിയും കഴിയുന്നതിലും ഒരുപാട് ഞാൻ ചെയ്തു. ഒരിക്കൽ എന്റെ മകന്റെ ഭാര്യ അവനോട് പറയുന്നത് ഞാൻ കേട്ടു അമ്മച്ചിക്ക് ഇപ്പോൾ തീരെ വയ്യ നമുക്ക് ഒരു വൃദ്ധസദനത്തിലേക്ക് മാറ്റാം. നീയെന്താ പറയണത് എന്റെ അമ്മയും സാധനത്തിലേക്ക് മാറ്റണം എന്നോ. അല്ലാതെ പിന്നെ അമ്മച്ചിക്ക് ഇപ്പൊ പഴയപോലെ ഒന്നും ചെയ്യാൻ പറ്റുന്നില്ല. മാറിനിന്ന് ഇവർ പറയുന്നത് കേട്ടപ്പോൾ അവരോട് ഒന്നും പറയാൻ തോന്നിയില്ല ഞാൻ തന്നെ അതിനു മുൻപേ ഇറങ്ങി പോകുന്നതാണ് നല്ലത് എന്ന് എനിക്ക് മനസ്സിലായി.
പിറ്റേ ദിവസം വീട്ടിൽ ഇറങ്ങിയപ്പോഴാണ് പേരക്കുട്ടികൾ എല്ലാവരും ചുറ്റും വന്നു കൂടിയത് അവർ മാത്രമല്ല വീട്ടിൽ വളർത്തുന്ന വളർത്തുന്നതായ പോലും. അന്ന് ആദ്യമായി എന്റെ മകൻ അവന്റെ ഭാര്യയെ തല്ലി. ഇത് നിനക്ക് ഞാൻ ആദ്യമേ തരേണ്ടതായിരുന്നു കണ്ടില്ലേ? എന്റെ അമ്മ ഇറങ്ങിയപ്പോൾ ആ വളർത്തു നായ കൂടി ഇറങ്ങി പോയത് നീ ഇറങ്ങുമ്പോൾ ആര് വരും കൂടെ. നിനക്ക് പോകണമെങ്കിൽ പോകാം പക്ഷേ എന്റെ അമ്മച്ചി ഇവിടെ തന്നെ ഉണ്ടാകും.
https://youtu.be/fO5hpzK-eQE