വർഷങ്ങൾക്കുശേഷം പഴയ കാമുകി ഭർത്താവുമായി അവിഹിതം ഉണ്ടാക്കാൻ ശ്രമിച്ചപ്പോൾ സംഭവിച്ചത് കണ്ടോ.

എടാ അത് ആമി അല്ലേ മുകുന്ദൻ പറഞ്ഞത് കേട്ട് ആനന്ദ് പെട്ടെന്ന് നോക്കി. അതെ അവൾ തന്നെ കുറെ വർഷങ്ങൾക്കുശേഷമാണ് അവളെ കാണുന്നത് കോളേജിൽ വളരെ കാലം സ്നേഹിച്ചവരാണ് ഞങ്ങൾ പിന്നീട് പിരിഞ്ഞു. ഇപ്പോൾ തനിക്ക് കുടുംബം എല്ലാമായി അവൾക്കും കുടുംബമായി. കാണാതെ പോകണം എന്നാണ് വിചാരിച്ചത് പക്ഷേ അവൾ കണ്ടു ഇനി രക്ഷയില്ല ആനന്ദ നീ ഇവിടെയുണ്ടോ എനിക്കറിയാമായിരുന്നു നീ ഇവിടെ തന്നെയാണ് ജോലി ചെയ്യുന്നത് എന്ന് അതുകൊണ്ടാണ് ഞാൻ ഇങ്ങോട്ടേക്ക് ട്രാൻസ്ഫർ വാങ്ങിയത്.

നിനക്ക് സുഖമല്ലേ ആനന്ദ് ചോദിച്ചു കുടുംബമെല്ലാം അപ്പോൾ അവൾ പറഞ്ഞു ഞാൻ ഇപ്പോൾ ഡിവോഴ്സ് ആണ്. അത് കേട്ടപ്പോഴേക്കും മുകുന്ദൻ ഓരോ തിരക്കുകൾ പറഞ്ഞ് ആനന്ദിനെ അവിടെ നിന്നും കൂട്ടിക്കൊണ്ടുപോയി എടാ ആനന്ദേ നീ പഴയതൊന്നും മനസ്സിൽ വയ്ക്കരുത്. ലക്ഷ്മി നിനക്ക് വേണ്ടിയാണ് ജീവിക്കുന്നത് അവൾ നിന്നെ സ്നേഹിക്കുന്നുണ്ട് നിനക്കൊരു കുടുംബമുണ്ട് അത് നീ മറക്കരുത്. വീട്ടിലെത്തി ലക്ഷ്മിയോട് പറഞ്ഞു അപ്പോൾ അവൾ പറഞ്ഞു എനിക്കറിയാം കോഴിക്കോട് അല്ലേ ജോലി ചെയ്തിരുന്നത് ഇങ്ങോട്ടേക്ക് ട്രാൻസ്ഫറായി കാണും.

അല്ലേ ചേട്ടന്റെ കടയുടെ മുകളിലത്തെ ബാങ്കിൽ അല്ലേ വർക്ക് ചെയ്യുന്നത് എല്ലാ കാര്യങ്ങളും അവൾ പറഞ്ഞപ്പോൾ ആനന്ദ് ആകെ ഞെട്ടി. ചേട്ടൻ ഞെട്ടണ്ട എനിക്കെല്ലാ കാര്യങ്ങളും അറിയാം പിന്നെ വേറൊരു കാര്യം കൂടി അറിയാം ചേട്ടന് അവളെ പഴയപോലെ കാണാൻ പറ്റില്ല എന്ന് അതിനു കാരണം ഞാൻ തന്നെയാണ് പിന്നെ നമ്മുടെ മോനും കാരണം ചേട്ടൻ നമ്മളെ അത്രയധികം സ്നേഹിക്കുന്നുണ്ട് അതുപോലെ ചേട്ടനെ ഞാനും. ദിവസവും അവളെ കാണുന്നുണ്ടായിരുന്നു.

ഒരു ദിവസം അവൾ കടയിലേക്ക് കയറി വന്നു ആനന്ദ് നമുക്ക് പഴയതുപോലെ ഫ്രണ്ട്സ് ആയിരിക്കാം നമുക്ക് പുറത്തെല്ലാം പോകാം അപ്പോൾ ആനന്ദ് പറഞ്ഞു ശരി നമുക്ക് പോകാം എന്റെ ഭാര്യയും മകളും ഉണ്ടാകും അത് വേണ്ട നമുക്ക് മാത്രം പോയാൽ മതി അവൾ പറയുന്നത് ഏത് രീതിയിലാണ് എന്ന് ആനന് മനസ്സിലായി അവൻ പറഞ്ഞു എന്റെ ലക്ഷ്മി അറിയാതെ ഇനി എന്റെ ജീവിതത്തിൽ ഒന്നുമില്ല അവൾ മാത്രമാണ് എന്റെ ജീവന്റെ പാതി. ഉദ്ദേശിച്ച കാര്യം നടക്കില്ല എന്നറിഞ്ഞതോടെ അവൾ പോയി. ലക്ഷ്മി പറഞ്ഞതാണ് ശരിയും അത് തന്നെയാണ് ശരി അവൻ മനസ്സിൽ ഉറപ്പിച്ചു.

https://youtu.be/DJy8FfBzFmo

×