ആരതി അമ്മയും വാകച്ചാറും തൊഴാനുള്ള തയ്യാറെടുപ്പുകൾ ആയിരുന്നു ജീവൻ ദേവൂട്ടിയെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങുന്നു ജീവ ഞങ്ങൾ തൊഴുതിട്ടു വരാം മോളെ നോക്കിക്കോണേ. ജീവനെ ഉറക്കം വന്നില്ല തലേദിവസം മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ കണ്ട അമ്മയായിരുന്നു മനസ്സ് മുഴുവൻ അമ്പലത്തിൽ മോളെ ഇരുത്തി എല്ലാം കഴിഞ്ഞ് കണ്ണനെയും കാണിച്ച് പ്രാർത്ഥിച്ചു നടക്കുമ്പോൾ ആയിരുന്നു വീണ്ടും അമ്മയെ കണ്ടത് ദേവൂട്ടിയെ ആരതിയുടെ കയ്യിൽ കൊടുത്തിട്ട് ഇപ്പോൾ വരാം എന്ന് പറഞ്ഞു.
ഞാൻ അമ്മയുടെ അടുത്തേക്ക് ഓടിയപ്പോൾ മോനെ നീയാണോ എന്ന് ചോദിച്ചുകൊണ്ട് എന്റെ അടുത്തേക്ക് വന്നു പെട്ടെന്ന് മറിഞ്ഞു പോയി ഞാൻ അമ്മയെ പിന്തുടർന്നു അമ്മ എന്തുപറ്റി കഴിച്ചോ. അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി എന്തോ എന്നല്ല ഒരു ആത്മബന്ധം എനിക്ക് അവരോട് ഉണ്ട് എന്ന് എനിക്ക് തോന്നി അവർക്ക് ഭക്ഷണം കൊടുത്തു അവരുടെ കഥകൾ അറിയാൻ ഞാൻ ശ്രമിച്ചു. മുള്ളൂർക്കരയാണ് അവരുടെ സ്ഥലം കോളേജ് എല്ലാം എറണാകുളത്തായിരുന്നു അപ്പോൾ ഉണ്ടായിരുന്ന പ്രണയം.
താൻ ഗർഭിണിയായതിനുശേഷം അദ്ദേഹം അവളെ ഇട്ടിട്ടു പോയി പിന്നീട് പ്രസവം എല്ലാം കഴിഞ്ഞ് കുട്ടിക്ക് നാലു വയസ്സായപ്പോൾ എറണാകുളത്തുള്ള ഒരു അനാഥാലയത്തിൽ ഉപേക്ഷിച്ചു പോയി ഇപ്പോഴും അമ്മ കുഞ്ഞിനെ അന്വേഷിച്ച് നടക്കുകയാണ് അതിനുശേഷം ഉറക്കാൻ കല്യാണം കഴിച്ചുവെങ്കിലും അതിൽ കുട്ടികൾ ഇല്ല എന്റെ സ്വത്തുക്കൾ കിട്ടാൻ വേണ്ടി ആയിരുന്നു എന്റെ സ്വത്തുക്കൾ എല്ലാം എടുത്തതിനുശേഷം അവരെന്നെ ഉപേക്ഷിച്ചു. ജീവന്റെ മനസ്സിൽ ഒരു പ്രതീക്ഷയുടെ നാളം ഉണർന്നു അവനും അനാഥനാണ് .
എറണാകുളത്തെ അനാഥാലയത്തിലാണ് ജനിച്ചത്. അമ്മയുടെ മകന്റെ ഫോട്ടോ ഉണ്ടോ അമ്മ അത് എടുത്ത് കാണിച്ചപ്പോൾ അവൻ ഞെട്ടി അവന്റെ ഫോണിലും അതേ ഫോട്ടോ ഇത്രയും നാൾ തേടി നടന്നിരുന്ന അമ്മയാണ് തന്റെ മുന്നിൽ നിൽക്കുന്നത്. അമ്മ കെട്ടിപ്പിടിച്ചുകൊണ്ട് മകനോട് കുറെ നേരം മാപ്പ് പറഞ്ഞു അവന് അമ്മയെയും കൂട്ടി റൂമിലേക്ക് പോയി ദേവൂട്ടിയെ കയ്യിൽ കൊടുത്തു ആരതിയെ കെട്ടിപ്പിടിച്ചു എനിക്കെന്റെ അമ്മയെ കിട്ടി വളരെ സന്തോഷമായി കാരണം ഇതുപോലൊരു നിമിഷം അവളും ആഗ്രഹിച്ചിരുന്നു.
https://youtu.be/E2YvMvPdeLE?t=270