നീയെന്താ അഞ്ജലി പറയുന്നത് മോളുടെ പ്രസവം നോക്കാൻ വേറെ ആളെ ഏൽപ്പിക്കുക കൂട്ടുകാരി അതിശയത്തോടെയാണ് അത് കേട്ടത്. എനിക്കിത് പുത്തരിയൊന്നുമല്ല ചെറുപ്പം മുതലേ കാണുന്ന അവഗണനയാണ് നീ കഴിയുമെങ്കിൽ എന്നെക്കുറിച്ച് പൈസ തന്ന് സഹായിക്ക് ഇല്ലെങ്കിൽ ഈ ആശുപത്രിയിൽ നിന്നും എനിക്ക് പോകാൻ സാധിക്കില്ല നീ വിഷമിക്കേണ്ട ഞാൻ നിനക്ക് പൈസ തരാം. അമ്മ കുഞ്ഞിനെ ഒന്ന് കണ്ടില്ല ഭർത്താവും കുഞ്ഞിനെ ഒന്ന് കണ്ടില്ല ചെറുപ്പം മുതൽ തന്നെ തുടങ്ങിയതാണ് ഈ വേർതിരിവ്.
ഞാനെന്തു ചെയ്യാനാണ് അനിയത്തിക്ക് നിറം അല്പം കൂടി പോയത് എനിക്ക് നിറം കുറഞ്ഞു പോയതും എന്റെ കുഴപ്പമാണ്. ഇരുണ്ട നിറം ആയതുകൊണ്ട് തന്നെ അച്ഛനും അമ്മയ്ക്കും എന്നെ ഇഷ്ടമല്ലായിരുന്നു എന്തിനും അനിയത്തി മാത്രം. ഒരു ശല്യം തീർക്കുന്നതുപോലെയാണ് വിവാഹം അവർ നടത്തിയത് എന്നാൽ കണ്ണേട്ടനെ കയ്യിൽ കിട്ടിയപ്പോൾ എന്റെ ജീവിതം മാറി എന്നാണ് ഞാൻ വിചാരിച്ചത് പക്ഷേ കള്ളുകുടിയൻ തോന്നിവാസിയുമായി നടന്ന അദ്ദേഹത്തെ നോക്കാൻ ഒരു പെണ്ണ് അത്ര മാത്രമേ ഉണ്ടായിരുന്നുള്ളൂ ഞാൻ.
കുഞ്ഞു ജനിച്ചിട്ട് ഇതുവരെയും ഹോസ്പിറ്റലില് വന്നു നോക്കിയില്ല ഇന്ന് രണ്ടു കൽപ്പിച്ച് കണ്ണേട്ടനെ ഞാൻ വിളിച്ചു.നിങ്ങൾക്ക് എന്നെയും കുഞ്ഞിനെയും വേണമെങ്കിൽ ഇപ്പോൾ വരാം ഇല്ലെങ്കിൽ ഞങ്ങളെ ഇനി കാണാൻ പറ്റില്ല. കണ്ണേട്ടൻ വന്നു പോകുന്നതിനു മുൻപ് ഒരു കാര്യം കൂടി പഴയ പോലെയല്ല ഇനി ഒരു പുതിയ ജീവിതമാകാൻ ആണെങ്കിൽ മാത്രം ഞാൻ നിങ്ങളുടെ കൂടെ വരാം.
ആദ്യമായും അവസാനമായും അവൾ പറഞ്ഞ ഒരു വാക്ക് അവനത് ഇതുവരെയും തെറ്റിച്ചിട്ടില്ല എന്നാൽ ഇപ്പോഴത്തെ പ്രശ്നം അതല്ല അച്ഛന് വയ്യാതായിരിക്കുന്നു അനിയത്തി അച്ഛനെയും അമ്മയെയും വീട്ടിൽ നിന്ന് ഇറക്കി വിട്ടു ഇപ്പോൾ അവർക്ക് ആരുമില്ല അവർക്ക് ഇപ്പോൾ എന്നെ വേണം. ഞാനവരെ എന്റെ വീട്ടിലേക്ക് കൊണ്ടുപോകുന്നു. അവരാരും ഒന്നും പറഞ്ഞില്ല മരണക്കിടയ്ക്ക് കിടക്കുമ്പോഴും അച്ഛന് അവസാന തുള്ളി വെള്ളം കൊടുത്തത് ഞാനാണ് അച്ഛന്റെ എല്ലാ കർമ്മങ്ങളും ചെയ്തത് ഞാനാണ്. അതാണ് കർമ്മ. നമ്മൾ ചെയ്തതിന്റെ ഫലം നമുക്ക് കിട്ടുക തന്നെ ചെയ്യും.
https://youtu.be/T4qwQTnM_Hg