അപസ്മാരം ആയതുകൊണ്ട് വിവാഹം നടക്കാതിരുന്ന പെൺകുട്ടി എന്നാൽ ആ പെൺകുട്ടിയെ വിവാഹം ചെയ്യാൻ വന്ന ചെറുക്കനെ കണ്ടോ.

പലഹാരം പൊതിയും എടുത്തുകൊണ്ടുപോകുന്ന രമണിയെ കണ്ടപ്പോൾ അയൽക്കാരി കുശലം ചോദിച്ചു. എന്താണ് രമണി എന്നും പെണ്ണുകാണാൻ ആൾക്കാർ വന്നിട്ടുണ്ടോ ഇതെങ്കിലും ഒന്ന് നടക്കും അല്ലേ. രമണി പലതാഴ്ത്തി പോയി തന്റെ മകൾക്ക് മാത്രം എന്താണ് ഇതുപോലെ സംഭവിക്കുന്നത് എത്ര ആലോചനകൾ ആയി വരുന്നു. മോളെ നീ ഒരു നല്ല ഡ്രസ്സ് അവരെ എപ്പോൾ വരും എന്തിനാടാ ഇത് നടക്കാൻ ഒന്നും പോകുന്നില്ല പിന്നെ എന്തിനാ എന്നെക്കൊണ്ട് ഇങ്ങനെ വേഷം കെട്ടിപ്പിക്കുന്നത്.

നീ അത് ആലോചിക്കേണ്ട പറഞ്ഞത് ചെയ്യ്. റൂമിൽ കയറി അവൾ വാതിലടച്ചു കണ്ണാടിയുടെ മുൻപിൽ നടന്നപ്പോൾ അവൾ ആദ്യം നോക്കിയത് തന്റെ കഴുത്തിൽ കിടക്കുന്ന താക്കോൽ കൂട്ടത്തിലേക്ക് ആയിരുന്നു. ഒരു ദിവസം പനി വന്നപ്പോൾ തുടങ്ങിയതാണ് ചുഴലി. പിന്നീട് പലപ്പോഴും എന്റെ ജീവിതത്തിൽ പല സന്തോഷങ്ങളും അത് ഇല്ലാതാക്ക. ഒരു ദിവസം മഴ കൊള്ളണമെന്ന് എന്റെ അതിയായ ആഗ്രഹം. ഞാൻ മഴയത്തേക്ക് ഇറങ്ങി എന്നാൽ അധികം വൈകാതെ ചുഴലി എന്നെ വലിഞ്ഞു മുറുക്കി. അന്നത്തെ സംഭവത്തിനുശേഷം അച്ഛമ്മയാണ് എന്റെ കഴുത്തിൽ ഈ താക്കോൽ കൂട്ടം കെട്ടിവച്ചത് അതിനുശേഷം പല സന്ദർഭങ്ങളിലും ഈ താക്കോൽ കൂട്ടം എന്നെ രക്ഷിച്ചിട്ടുണ്ട്.

എന്നാൽ എനിക്ക് പഠിക്കാൻ സാധിച്ചില്ല കാരണം ദൂരെ പഠിക്കേണ്ടി വരുമ്പോൾ ആരാണ് ഇപ്പോഴും കൂടെ വരുക പെട്ടെന്ന് സംഭവിച്ചാൽ ആരും സഹായത്തിന് ഉണ്ടാവില്ല. വരുന്ന ആലോചനകൾ എല്ലാം തന്നെ അപസ്മാരം ഉള്ളതുകൊണ്ട് മുടങ്ങിപ്പോയി ആലോചനകളിൽ ഇരിക്കുമ്പോഴായിരുന്നു പെട്ടെന്ന് അമ്മ വന്ന തട്ടി വിളിച്ചത്. കാണാൻ വന്നവർക്ക് മുന്നിൽ ചായ കൊടുത്ത് ഞാൻ റൂമിലേക്ക് മടങ്ങി അപ്പോൾ എന്റെ പിന്നാലെ ഒരാൾ വരുന്നത് ഞാൻ ശ്രദ്ധിച്ചു. അതെ പെണ്ണുകാണാൻ വന്ന ചെക്കൻ.

താൻ കരയുകയാണോ എന്തിനാണ് കരയുന്നത് ഒന്നുമില്ല എനിക്ക് ഇയാളെ ഇഷ്ടപ്പെട്ടില്ല ഈ വിവാഹം നടക്കുകയുമില്ല. അത് ഇയാളെ തീരുമാനിച്ചാൽ മതിയോ കഴുത്തിൽ കിടക്കുന്ന താക്കോൽക്കൂട്ടം എടുത്തുകൊണ്ട് അവൻ പറഞ്ഞു ഇതുപോലെ ഒരു താക്കോൽ എന്റെ അമ്മയുടെ കയ്യിലും ഉണ്ട്. ഈ വിവാഹാലോചന വന്ന സമയത്ത് എനിക്ക് എല്ലാം അറിയാമായിരുന്നു ഇപ്പോൾ എല്ലാവർക്കും ഈ വിവാഹത്തിന് സംബന്ധമാണ് ഇയാളുടെ സമ്മതം മാത്രമേ ഇനി ആവശ്യമുള്ളൂ. അവൾ നിറയുന്ന കണ്ണുകളെ പൊത്തിപ്പിടിച്ചു. ജീവിതത്തിന്റെ ഒരു പുതിയ യാത്ര അവിടെ നിന്നും ആരംഭിക്കുകയായിരുന്നു.

https://youtu.be/qtpQX5uBadI

×