പണമില്ലാത്തതുകൊണ്ട് ഇഷ്ടപ്പെട്ട പെണ്ണിനെ വിവാഹം കഴിക്കാൻ അമ്മ സമ്മതിച്ചില്ല എന്നാൽ ഒടുവിൽ അമ്മയുടെ തീരുമാനത്തിൽ സംഭവിച്ചത് കണ്ടോ .

കുറെ നാളായില്ലേ നമ്മുടെ മകൻ വിനുവിന് പെണ്ണാലോചിക്കുന്നു ഇതുവരെ ശരിയായില്ല ഒരു കാര്യം ചെയ്യാം അവന്റെ മുറപ്പെണ്ണ് അല്ലേ എന്റെ അനിയത്തിയുടെ മകൾ അവളെ കൊണ്ട് വിവാഹം കഴിപ്പിച്ചാലോ ഇത് കേട്ടതോടെ അമ്മയ്ക്ക് ദേഷ്യം കൂടി ഒന്നുമില്ലാത്ത ആ പെണ്ണിനെ മരുമകളായി ഞാൻ സ്വീകരിക്കുകയില്ല മാത്രമല്ല അതുപോലെ ഒരു ആഗ്രഹം നിങ്ങൾക്കുണ്ടെങ്കിൽ അത് മാറ്റിവെച്ചു കൊള്ളൂ. അച്ഛന്റെ ദേഷ്യത്തിൽ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി പിറ്റേദിവസം ശ്രീക്കുട്ടിയെ കാത്തുനിൽക്കുന്ന വിനു.

വിനുവേട്ടാ ഞാൻ കുറച്ചുനേരം വൈകിപ്പോയി ബസ് ലേറ്റ് ആയതുകൊണ്ടാണ് പിന്നെ എന്തായി അമ്മായി നമ്മുടെ കാര്യം സമ്മതിക്കുമോ. വിനു പതിവുപോലെ മിണ്ടാതെ നിന്നപ്പോൾ ശ്രീക്കുട്ടിക്ക് കാര്യം മനസ്സിലായി എനിക്കറിയാം വിനുവേട്ടാ അമ്മായി സമ്മതിക്കില്ല എന്ന് അമ്മയ്ക്ക് പണമുള്ള വരുമകളെ അല്ല വേണ്ടത്. തിരികെ വീട്ടിലേക്ക് വിളിക്കണമെങ്കിൽ വിളിച്ചുകൊള്ളൂ. അമ്മയോട് പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലായിരുന്നു. ഒടുവിൽ വിവാഹം നിശ്ചയിക്കുന്നതിന്റെ ഒരു ദിവസം മുൻപ് കല്യാണം ഉറപ്പിച്ച പെൺകുട്ടി വിനുവിനെ ഫോൺ ചെയ്തു കാണണമെന്ന് പറഞ്ഞുകൊണ്ട്.

പറഞ്ഞതുപോലെ അവർക്ക് പറയാൻ ഉണ്ടായിരുന്നത് മറ്റൊരു കഥയായിരുന്നു ആ പെൺകുട്ടിക്കും ഒരു ആളോട് വളരെയധികം സ്നേഹമുണ്ട് എന്നാൽ അത് വീട്ടുകാർ അറിഞ്ഞതു കൊണ്ടാണ് വിനുവിനുമായി കല്യാണം ഉറപ്പിച്ചത്. ഇപ്പോഴായിരുന്നു അവന്റെ ശ്വാസം നേരെ വീണത് എല്ലാം അവർ പ്ലാൻ ചെയ്തു നിശ്ചയം നടന്നു എന്നാൽ വിവാഹത്തിന്റെ ദിവസമായിരുന്നു ആ സംഭവം നടന്നത്.

എല്ലാ ചടങ്ങുകളും പൂർത്തിയായതിനു ശേഷം പെണ്ണിനെ കാണാതെയായി പെണ്ണ് കാമുകന്റെ കൂടെ ഒളിച്ചോടിപ്പോയി ഇത് അറിഞ്ഞതോടെ അമ്മ തലകറങ്ങി വീണു അച്ഛൻ അമ്മയോട് പറഞ്ഞു ഇതെല്ലാം തെറ്റ് കൊണ്ടാണ് കാരണം എന്റെ മകനെ വളരെ ഇഷ്ടമാണ് അവളെ മനസ്സിലാക്കിയിട്ടും നിന്റെ ഇഷ്ടം നടത്താൻ നോക്കി ഇനിയും നീ എന്താണ് ചെയ്യാൻ പോകുന്നത് നമ്മുടെ മകന്റെ ജീവിതം പാഴായി കളയാനാണ് നിന്റെ ശ്രമം. കേട്ട് കരഞ്ഞുകൊണ്ട് അമ്മ കുട്ടിയുടെ അടുത്തേക്ക് പോയി മോള് അമ്മായിയോട് ക്ഷമിക്കണം തെറ്റെനിക്ക് മനസ്സിലായി എന്റെ വിനുവിന്റെ പെണ്ണ് നീ തന്നെയാണ്. ഒത്തിരി സ്വപ്നങ്ങൾ കണ്ട് അവരുടെ ജീവിതം പിന്നീട് സന്തോഷവരിതമായി ആരംഭിച്ചു.

https://youtu.be/r1_V7vsIG_A

×