വർഷങ്ങൾക്കുശേഷം തന്റെ പഴയ കൂട്ടുകാരിയെ ടീച്ചറായി കണ്ടപ്പോൾ അച്ഛന്റെ മാനസികാവസ്ഥ കണ്ടോ.

അച്ഛാ എന്നാണ് പിടിഎ മീറ്റിംഗ് അച്ഛൻ എന്തായാലും വരണം മറക്കരുത് കേട്ടോ സ്കൂളിലേക്ക് പോകുന്നതിനു മുൻപേ മകൾവിനുവിനെ ഓർമ്മപ്പെടുത്തി ഉറക്കത്തിൽ നിന്നും ചാടി എഴുന്നേറ്റു പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തി എന്താണ് ഇന്നത്തെ ദിവസം സ്കൂളിൽ പോകാൻ ഇത്രയും താല്പര്യം എന്നല്ലേ കാരണം ഇന്നലെ മകൾ നേരം വൈകിയത് കൊണ്ട് അവളെ സ്കൂളിലേക്ക് കൊണ്ടുവിടാൻ ആയി വിനു പോയിരുന്നു അപ്പോഴായിരുന്നു തന്റെ പഴയ കാമുകി ആയിട്ടുള്ള രൂപയെ അവിടെ വച്ച് കണ്ടത്.തന്നെ കണ്ടതും അവൾ വിനു എന്നെ മനസ്സിലായില്ലേ എന്ന് ചോദിച്ചു തനിക്ക് അറിയാതിരിക്കുമോ.

ഞാൻ സ്നേഹിച്ച പെൺകുട്ടിയല്ലേ എനിക്കെങ്ങനെ തന്നെ മറക്കാൻ സാധിക്കും വിനു മറുപടി പറഞ്ഞു അപ്പോൾ ടീച്ചർ പറഞ്ഞു നീ ഇപ്പോഴും അതെല്ലാം ആലോചിച്ചിരിക്കുകയാണോ പ്രായം എത്രയാണെന്ന് അറിയില്ലേ ഇപ്പോൾ നീ ഒരു കുട്ടിയുടെ അച്ഛനായിരിക്കുന്നു. അവൻ ഒന്നും പറഞ്ഞില്ല പിന്നെ നീ വിവാഹം കഴിച്ചു ടീച്ചർ പറഞ്ഞു ഇല്ല കഴിച്ചിട്ടില്ല അപ്പോഴേക്കും ബെല്ലടിച്ചു ഇരുവരും പിരിഞ്ഞു ഇന്ന് ടീച്ചറായി വീണ്ടും കാണാം ബാക്കി കഥകൾ കേൾക്കാം ക്ലാസിലേക്ക് എത്തിയപ്പോൾ ടീച്ചർ മാത്രം ഒരു ക്ലാസിൽ ഒറ്റയ്ക്ക് ഇരിക്കുന്നു.

ഇതാണ് ശരിയായ അവസരം എന്നതിനു മനസ്സിലാക്കി. അവൻ കാര്യങ്ങളെല്ലാം തന്നെ ചോദിച്ചു അപ്പോൾ ടീച്ചർ പറഞ്ഞു എനിക്ക് നീ എന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞു പോയതിനുശേഷം ആണ് ഞാൻ പിന്നെ നിന്നെ ചിന്തിച്ചത് ശരിയാണ് പിന്നെ എനിക്ക് നിന്നെ പിരിഞ്ഞിരിക്കാൻ സാധിച്ചില്ല ജീവിതത്തിൽ നിന്നും എന്തോ പറിച്ചു കൊണ്ടുപോയത് പോലെ പിന്നീട് പലപ്രാവശ്യം നിന്നെ ഞാൻ അന്വേഷിക്കാൻ ശ്രമിച്ചു പക്ഷേ എനിക്ക് സാധിച്ചില്ല. യഥാർത്ഥ സ്നേഹത്തിന്റെ വില മനസ്സിലാക്കിയത് ഞാൻ അപ്പോൾ ആയിരുന്നു.

ഇപ്പോഴാണെങ്കിലും ജോലി കിട്ടിയപ്പോൾ വീട്ടിൽ കല്യാണ ആലോചനകളുടെ തിരക്കാണ് ഇനി നീ പറ ഞാൻ എന്ത് ചെയ്യണം അവൻ ഒന്നാലോചിച്ചു. ഞാനൊരു കാര്യം മറച്ചുവെച്ചു ലക്ഷ്മി എന്റെ മകളെല്ലാം എന്റെ ചേട്ടന്റെയും ചേച്ചിയുടെയും മകളാണ് അവർ ജോലി ചെയ്യുന്നതുകൊണ്ട് ഞങ്ങളുടെ വീട്ടിലാണ് കുട്ടികൾ നിൽക്കുന്നത് മാത്രമല്ല അവർ എന്നെ അച്ചാ എന്നാണ് വിളിക്കുന്നത് പിന്നെ ഞാനും കല്യാണം കഴിച്ചിട്ടില്ല കേട്ടോ ടീച്ചർ അവനെ ഒന്ന് നോക്കി രണ്ടുപേരും പുഞ്ചിരിച്ചു എന്ന പാതിവഴിയിൽ നിർത്തിയ സ്നേഹം വീണ്ടും ഉടലെടുക്കുകയായിരുന്നു.

×