ക്ലാസിൽ കത്തുകൾ എഴുതാൻ പറഞ്ഞപ്പോൾ അതിൽ ഒരു കത്ത് വായിച്ച് ടീച്ചറുടെ കണ്ണുകൾ നിറഞ്ഞു. ഇതാ കണ്ടു നോക്കൂ.

ക്ലാസ്സിൽ ഇന്ന് മലയാളം ടീച്ചർ വന്ന് കുട്ടികളോട് എല്ലാവരോടും കത്ത് എഴുതാൻ പറഞ്ഞു നിങ്ങൾക്ക് ഇഷ്ടമുള്ള ആരോക്ക് വേണമെങ്കിലും എഴുതാം കണ്ടവരോ കാണാൻ ആഗ്രഹിക്കുന്നവർക്ക് എഴുതാം എല്ലാ കുട്ടികളും എഴുതാൻ ആരംഭിച്ചു ഓരോരുത്തരും പെട്ടെന്ന് തന്നെ എഴുതിത്ത ടീച്ചർക്ക് കാണിച്ചുകൊടുക്കുകയും ചെയ്തു. അതിനിടയിലാണ് ബെല്ലടിച്ചത് പെട്ടെന്ന് വിനു ടീച്ചർക്ക് കത്ത് കൊണ്ടുകൊടുത്തു ടീച്ചർ അതും എടുത്തു കൊണ്ട് സ്റ്റാഫ് റൂമിലേക്ക് പോയി കൂട്ടത്തിൽ വിനുവും പിന്നാലെ പോയി ടീച്ചർ കത്ത് വായിക്കാനായി ആരംഭിച്ചു.

പ്രിയപ്പെട്ട അമ്മയ്ക്ക് ഞാനിപ്പോൾ അമ്മയെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്. എനിക്ക് ഒരു ദിവസമെങ്കിലും അമ്മയെ കാണണം അതിനുവേണ്ടിയാണ് ഈ കത്ത് ഞാൻ എഴുതുന്നത് അമ്മ ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞ് ഞാൻ വീട്ടിലേക്ക് വരുമ്പോൾ അമ്മയെ കാണാതെ ഞാൻ അമ്മയോട് ചോദിച്ചു അമ്മാമ്മ പറഞ്ഞു അമ്മയ്ക്ക് വയ്യാത്ത ഇരിക്കുന്നതുകൊണ്ട് ആശുപത്രിയിൽ കൊണ്ടുപോയതാണെന്ന് കുറച്ചുദിവസം കഴിഞ്ഞപ്പോൾ കുറെ മാമന്മാർ ചേർന്ന് അമ്മയെവീട്ടിലേക്ക് കൊണ്ടുവന്നു.

അപ്പോൾ എല്ലാവരും കരയുന്നത് ഞാൻ കണ്ടു പക്ഷേ ആരും എന്തിനാണ് കരയുന്നത് എന്ന് എന്നോട് പറഞ്ഞില്ല. പിന്നെ അമ്മയെ കൊണ്ടുപോയി പിന്നീട് ഒരിക്കലും അമ്മയെ ഞാൻ കണ്ടിട്ടില്ല അമ്മയോട് ചോദിക്കുമ്പോൾ പറയും അമ്മ ദൈവത്തിന്റെ അടുത്തേക്ക് പോയതാണ് അമ്മയോട് എന്ത് പ്രാർത്ഥിച്ചാലും കിട്ടുമെന്ന്. അമ്മ പോയതിനുശേഷം അച്ഛൻ വേറെ ഒരാളെ അമ്മയാണെന്ന് പറഞ്ഞു കൊണ്ടുവന്നു പക്ഷേ അവർക്ക് എന്നെ ഇഷ്ടമല്ലായിരുന്നു. അമ്മയുടെ വയറ്റിൽ ഉണ്ണി വാവയെ ഞാൻ കൊന്നു കളയുമെന്ന് ആരോ പറഞ്ഞു അച്ഛൻ എന്നെ കുറെ തല്ല് ഞാൻ അമ്മയുടെ അടുത്ത് പോയി അങ്ങനെയൊന്നും ചെയ്യുന്നില്ലായിരുന്നു.

അച്ഛൻ ഇപ്പോൾ എന്നെ അടുത്ത് വിളിച്ചിരിക്കാൻ എനിക്ക് കഥകൾ പറയാനോ ഒന്നുമില്ല പുറത്തുപോകുമ്പോൾ ഞാൻ മാത്രം വീട്ടിൽ ഉണ്ടാകും എന്നെ കൊണ്ടുപോവുകയും ചെയ്യില്ല അമ്മയ്ക്ക് ഒരു ദിവസമെങ്കിലും എന്റെ കൂടെ വന്ന നിൽക്കാമോ എന്നെ സ്കൂളിൽ വിടാനും എഴുന്നേൽപ്പിക്കാനും ഭക്ഷണം വാരി തരാനും സ്കൂൾ വിട്ടു വരുമ്പോൾ എനിക്കിഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കി തരാനും എന്നെ കിടത്തി ഉറക്കാനും എല്ലാം ഒരു ദിവസമെങ്കിലും വായോ അമ്മേ. കട്ടവസാനിക്കുമ്പോൾ ടീച്ചറുടെ കണ്ണിൽ നിന്നും കണ്ണുനീർ വന്നുകൊണ്ടിരുന്നു ടീച്ചർ അവനെ ചേർത്ത് പിടിച്ചു. മകൻ ഇല്ലാത്ത ടീച്ചർക്ക് അവനൊരു മകനായി വരുകയായിരുന്നു.

https://youtu.be/fm47Xl3im3E

×