എത്ര അമ്പലത്തിൽ പോയിട്ടും ഫലം കിട്ടുന്നില്ലേ. എന്നാൽ ഇതാണ് അതിന്റെ കാരണം. ശ്രദ്ധിക്കൂ.

ഈശ്വരൻ സർവ്വവ്യാപിയാണ് അങ്ങനെയിരിക്കുമ്പോൾ തന്നെ ഭഗവാന്റെ അനുഗ്രഹമുള്ള സ്ഥലമാണ് ക്ഷേത്രങ്ങൾ നമ്മൾ പലപ്പോഴും നമ്മുടെ ആഗ്രഹസാഫല്യങ്ങൾക്ക് വേണ്ടി ക്ഷേത്രങ്ങളിൽ പോകാറുണ്ടല്ലോ എന്നാൽ ക്ഷേത്രത്തിൽ പോയിട്ടും വഴിപാടുകൾ ചെയ്തിട്ടും നിങ്ങൾക്ക് ഫലം കിട്ടുന്നില്ലേ എന്നാൽ ഇതാണ് അതിന്റെ കാരണം. നമ്മൾ പലപ്പോഴും ചില കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കാത്തതുകൊണ്ടാണ് ഫലം ലഭിക്കാത്തത്. ആദ്യം ചെയ്യേണ്ട കാര്യം നമ്മൾ ക്ഷേത്രത്തിൽ പോകുമ്പോൾ ശുദ്ധി ഉണ്ടായിരിക്കണം എന്നതാണ്.

അതുപോലെ എങ്ങനെ നമ്മൾ ക്ഷേത്രത്തിൽ പോയാലും ഉള്ളിലേക്ക് കിടക്കുന്നതിനു മുമ്പായി കൈയും കാലും കഴുകി വൃത്തിയാക്കുകയും ചെയ്യണം. അതുപോലെ തന്നെ ക്ഷേത്രത്തിൽ ചെന്ന് കഴിഞ്ഞാൽ അനാവശ്യമായിട്ടുള്ള സംസാരങ്ങൾ ഒന്നും തന്നെ ചെയ്യാതിരിക്കുക. പ്രാർത്ഥനകളും മാത്രം ശ്രദ്ധ കൊടുക്കുക. അതുപോലെ തന്നെ ആരെക്കുറിച്ചും മോശം പറയാതിരിക്കുക. അതുപോലെ ക്ഷേത്രത്തിൽ പോകുമ്പോൾ ചെയ്യേണ്ട ഒരു കാര്യം മത്സ്യ മാംസങ്ങൾ കഴിച്ച ദിവസം ക്ഷേത്രത്തിൽ പോകാതിരിക്കുക.

കാരണം ഇന്നത്തെ കാലത്ത് പലരും ചെയ്യുന്ന ഒരു കാര്യമാണ് അതുകൊണ്ടുതന്നെ നമ്മൾ വിചാരിക്കുന്ന ഫലം നമുക്ക് ലഭിക്കണമെന്നില്ല. നാട്ടിലകൾ മാത്രം ചെയ്താൽ കാര്യമില്ല ഇതുപോലെയുള്ള കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതാണ് കാരണം ഒരു ക്ഷേത്രം എന്ന് പറയുന്നത് വളരെ പവിത്രമായിട്ടുള്ളതാണ്. അതുപോലെ ക്ഷേത്രങ്ങളിൽ കാണുന്ന ബലി കല്ലുകൾ എന്നിവയിൽ തൊട്ട് തൊഴുന്നത് ഒഴിവാക്കുക.

തൊടാൻ പാടില്ലാത്ത സ്ഥലങ്ങളിൽ ഒന്നും തന്നെ തൊടാതിരിക്കുക. അതുപോലെ തന്നെ ക്ഷേത്രത്തിൽ നിന്നും കിട്ടുന്ന പ്രസാദവും ഭഗവാന്റെ മുന്നിൽ നിന്നുകൊണ്ട് അണിയാതിരിക്കുക ഒന്നുകിൽ ക്ഷേത്രത്തിൽ നിന്നും ഇറങ്ങിയതിനു ശേഷം അണിയുക. അതുപോലെ പ്രസാദങ്ങൾ വാങ്ങിയതിന് ശേഷം ഉടൻതന്നെ ക്ഷേത്രത്തിൽ നിന്നും ഇറങ്ങേണ്ടതാണ് കാരണം അപ്പോഴേക്കും അത് നിർമ്മാല്യമായി മാറിയിരിക്കും. ഇത്തരം കാര്യങ്ങൾ ആരും തന്നെ മറക്കാതിരിക്കുക തെറ്റുകൾ ആവർത്തിക്കാതിരിക്കുക.

https://youtu.be/fK07r0fQ5T0

×