ഭർത്താവ് വീട്ടിൽ നിന്നും ഇറക്കിവിട്ട ഭാര്യ വർഷങ്ങൾക്ക് ശേഷം ആരായി എന്നറിഞ്ഞ ഭർത്താവ് ഞെട്ടി.

രാത്രിയിൽ അപ്രതീക്ഷിതമായി വന്ന ഫോൺ കോൾ സാക്ഷി പെട്ടെന്ന് ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് ഫോൺ എടുത്തു നോക്കി. ഷാൻ ആയിരുന്നു വിളിച്ചത്. നീയെന്താ ഈ നേരത്തെ വിളിക്കുന്നത് സാക്ഷി ചോദിച്ചു. ഞാൻ പറയുന്നത് നീ ക്ഷമയോടെ കേൾക്കണം ഇപ്പോൾ തന്നെ എല്ലാവരെയും വിളിച്ച് അറിയിക്കരുത്. അഫി ക്ക് ഒരു ആക്സിഡന്റ് സംഭവിച്ചു. പെട്ടെന്നുണ്ടായ ഷോക്കിൽ സാക്ഷി നിലത്ത് വീണു. ബന്ധം കൊണ്ടല്ല കർമ്മം കൊണ്ടായിരുന്നു ഞങ്ങൾ സഹോദരങ്ങൾ. ഞാനും അഭിയും ഷാനും അഫിയും ഒരുമിച്ച് ആയിരുന്നു. ഇതുവരെ … Read more

×