അംഗവൈകല്യമുള്ള യുവാവിനെ വിവാഹം കഴിച്ച ഡോക്ടർക്ക് സംഭവിച്ചത് ആരെയും അത്ഭുതപ്പെടുത്തുന്ന കാര്യം..
ഒരു വർഷകാലത്തിന്റെ ആരംഭത്തിൽ ആയിരുന്നു അച്ഛൻ മരണപ്പെട്ടു എന്നൊരു വാർത്ത നാട്ടിൽ നിന്നും അവനെ തിരഞ്ഞ് എത്തിയത്. അവൾ അവനെ താങ്ങിയെടുത്തു. ഏഴ് സംസ്ഥാനങ്ങളുടെ അതിർത്തികൾ കിടന്ന് ആ വീട്ടിലേക്ക് എത്തുമ്പോൾ നിർത്താതെ പെയ്യുകയായിരുന്നു മഴ. വീടിന്റെ പടിക്കലേക്ക് കയറി ചെല്ലുമ്പോൾ പഴയ ഓർമ്മകൾ എല്ലാം അവന്റെ മുന്നിലേക്ക് വന്നു. ഇതുപോലൊരു മഴക്കാലത്ത് അമ്മയുടെ മടിയിൽ സ്നേഹത്തോടെ കിടക്കുന്ന അച്ഛനും അടുത്ത് ഞാനും എന്റെ അനിയത്തിയും. അച്ഛനെയും അമ്മയുടെയും സ്നേഹത്തിൽ നിന്നാണ് ഞാനും എന്റെ അനിയത്തിയും ഉണ്ടായത് … Read more