ഭർത്താവ് മരിച്ച ഭാര്യയെയും മക്കളെയും വീട്ടിൽ നിന്ന് പുറത്താക്കി വർഷങ്ങൾക്ക് ശേഷം ഇവരെ കണ്ടവർ ഞെട്ടി.

നാലാം ക്ലാസ്സിൽ പഠിക്കുന്ന മകനെയും അഞ്ചാം ക്ലാസിൽ പഠിക്കുന്ന മകളെയും കയ്യിൽ പിടിച്ചു കൊണ്ട് ഇനി ജീവിതത്തിൽ എന്ത് ചെയ്യും എന്ന് അറിയാതെ നിൽക്കുകയായിരുന്നു കാരണം ജീവിതത്തിൽ ഒരു തുണയായി എപ്പോഴും ഉണ്ടാകും എന്ന് കരുതിയ തന്റെ ഭർത്താവ് ഇപ്പോൾ ഇല്ലാതായിരിക്കുന്നു. അദ്ദേഹം എപ്പോഴും പറയുമായിരുന്നു നീ സ്വന്തം കാര്യം നിൽക്കണമെന്ന് പക്ഷേ അപ്പോഴെല്ലാം ഞാൻ അത് വെറുതെ കണ്ടിരുന്നു.

ഭർത്താവിന്റെ മരണശേഷം വീട്ടിൽ സ്ഥിതി ആകെ തന്നെ മാറി എന്നോട് അമ്മായി അമ്മയോടുള്ള പെരുമാറ്റത്തിൽ വ്യത്യാസം തുടങ്ങിയിരുന്നു. എനിക്ക് ആകെ ഒരു ആങ്ങള മാത്രമാണ് ഉണ്ടായിരുന്നത് ഒരിക്കൽ അവൻ വീട്ടിലേക്ക് വന്നപ്പോൾ നാത്തൂൻ എന്നെ അടിക്കുന്നതാണ് കണ്ടത് അപ്പോൾ തന്നെ അവൻ വീട്ടിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുവന്നു കഷ്ടപ്പെട്ടാണ് അവൻ ഞങ്ങളെ നോക്കിയത് എന്നാൽ പെട്ടെന്നുണ്ടായ റോഡ് അപകടത്തിൽ അവനും മരണപ്പെട്ടു,

പിന്നീട് ആ വീട്ടിൽ നിന്നും ഞങ്ങൾക്ക് തെരുവിലേക്ക് ഇറങ്ങേണ്ടി വന്നു. അപ്പോഴാണ് ഒരു പെൺകുട്ടിയുടെ ശബ്ദം ചേച്ചി എങ്ങോട്ടാ പോകുന്നത്. അത് എന്റെ അനിയന്റെ കൂട്ടുകാരിയാണ് പലപ്പോഴും അവൻ പറഞ്ഞിട്ടുണ്ട് ചേച്ചി അവിടേക്ക് പോകണ്ട ഞങ്ങളുടെ വീട്ടിലേക്ക് വന്നോളൂ. എന്റെ അമ്മയുടെ ജോലിസ്ഥലത്ത് ഒരു ജോലിയും ശരിയാക്കിത്തരാം പിന്നെ അവിടെയായിരുന്നു ജീവിതം മുഴുവൻ.

എന്റെ മകന്റെ എല്ലാ ആഗ്രഹവും അവസാനിച്ചു എന്റെ മകളെയും നല്ലതുപോലെ പഠിപ്പിച്ചു എന്നാൽ എന്റെ അനിയനെ ഓർത്ത് അവളുടെ ജീവിതം വെറുതെ പാഴാക്കാൻ പാടില്ല അതുകൊണ്ടുതന്നെ അവൾക്ക് നല്ലൊരു കൂട്ട് ഞാൻ ആക്കി കൊടുത്തു. ഇപ്പോൾ എല്ലാവരും അറിയപ്പെടുന്ന ഒരു ഫുട്ബോള് കളിക്കാരന്റെ അമ്മയാണ് ഞാൻ അതിനെല്ലാം തന്നെ വഴിയൊരുക്കിയത് അവൾ മാത്രമാണ്. ഈ ജീവിതത്തിൽ എനിക്ക് കടപ്പാടുള്ളത് എന്റെ ഭർത്താവിനോടും എന്റെ അനിയനോടും ഈ പെൺകുട്ടിയോടും മാത്രമാണ്.

https://youtu.be/p7m_VdtwFp8

×