ഈ കഥ ആർക്കും കരയാതെ കേൾക്കാൻ സാധിക്കില്ല. ആത്മാർത്ഥ പ്രണയം ഉള്ളിലുള്ളവർക്ക് എല്ലാം ഇത് മനസ്സിലാക്കാൻ സാധിക്കും.

പത്രത്തിന്റെ മുന്നിൽ തന്നെ ആ വാർത്ത കണ്ടപ്പോൾ അവളുടെ ചങ്ക് തകർന്നുപോയി ഈ നിമിഷം തനിക്ക് ഉറപ്പായും അവന്റെ അടുത്തേക്ക് എത്തണം പക്ഷേ എങ്ങനെ ഭർത്താവിനോട് എങ്ങനെ പറയും? അവൾ പറഞ്ഞു തനിക്ക് നാട്ടിലേക്ക് പോകണം ഒരു സുഹൃത്തിന്റെ മരണമുണ്ട് അവൻ ചോദിച്ചു. സുമി അത് സനിൽ ആണോ. അവരെല്ലാം അറിയാം തന്റെ ഭർത്താവിനോട് അവൾ തന്റെ ആദ്യ പ്രണയത്തെ പറ്റി എല്ലാം പറഞ്ഞിരുന്നു കേവലം മതം ഒന്നല്ല എന്ന കാരണം കൊണ്ട് പിരിഞ്ഞവർ ആയിരുന്നു അവർ പക്ഷേ പിരിയുമ്പോൾ ഒരു വാക്ക് മാത്രം അവർ പറഞ്ഞു തങ്ങളിൽ ആര് ആദ്യം മരണപ്പെട്ടാലും അവിടെ ഉണ്ടാകും അവിടെ എത്തും എന്നത് ഇപ്പോൾ സനിലാണ് മരണപ്പെട്ടിരിക്കുന്നത് വാക്ക് പാലിക്കാൻ നേരമായി താൻ അവിടെ എത്തിയേ പറ്റൂ തനിക്ക് വേണ്ടി അവൻ കാത്തിരിക്കും.

ഭർത്താവ് ടിക്കറ്റുകളും തനിക്ക് വേണ്ട യാത്ര ചെലവുകളും എല്ലാം നോക്കി അദ്ദേഹം തന്നെ പോകണം എന്ന് നിർബന്ധം പറഞ്ഞു. മരണവീട്ടിൽ എല്ലാവരും എത്തിയിരുന്നു മക്കൾ അച്ഛന്റെ ശരീരം എടുക്കാൻ സമയമായില്ലേ എന്ന് പരസ്പരം പറഞ്ഞു തുടങ്ങിയിരുന്നു എന്നാൽ അമ്മയാണെങ്കിലോ ഒരാൾ കൂടി വരാനുണ്ട് അവർക്ക് വേണ്ടി കാത്തു നിൽക്കുകയാണ് ഇപ്പോൾ ശരീരം എടുക്കണ്ട എന്ന് പറഞ്ഞു മക്കൾക്ക് ആദ്യം ഒന്നും മനസ്സിലായില്ല ഇനി ആരാണ് വരാനുള്ളത് എന്ന് അവർ ചിന്തിച്ചു.

വിവാഹം കഴിഞ്ഞ ആദ്യ ദിവസം തന്നെ സുമിയെപ്പറ്റി എല്ലാ വിവരങ്ങളും ഭർത്താവ് ഭാര്യയോട് പറഞ്ഞിരുന്നു അവരുടെ ആത്മാർത്ഥ പ്രണയത്തിൽ ആദ്യം കുശുമ്പ് തോന്നി എങ്കിലും അവരുടെ ആത്മാർത്ഥ പ്രണയത്തിൽ വളരെയധികം സത്യസന്ധത തോന്നി. ഒരിക്കൽപോലും അവളുടെ പേരും പറഞ്ഞ്തന്നെ അയാൾ ബുദ്ധിമുട്ടിച്ചിട്ടില്ല. ഒരുപാട് സ്നേഹിച്ചിട്ടേ ഉള്ളൂ മരണംവരെയും തന്നെ ഒരുപാട് സ്നേഹിച്ചു പക്ഷേ അവരുടെ ആത്മാർത്ഥ പ്രണയം അറിയാവുന്നതുകൊണ്ട് തന്നെ രണ്ടുപേരും കൊടുത്ത വാക്ക് അത് പാലിച്ചു കൊടുക്കണമെന്ന് എനിക്കും തോന്നിത്തുടങ്ങിയിരുന്നു.

അതുകൊണ്ടുതന്നെയാണ് തന്റെ ഭർത്താവിന്റെ മരണവിവരം പത്രത്തിന്റെ മുന്നിൽ തന്നെ കൊടുത്തത്. എല്ലാ ആലോചിച്ച് ഇരിക്കുമ്പോഴാണ് വീടിന്റെ ഗേറ്റ് കടന്ന് ഒരു സ്ത്രീ കടന്നുവരുന്നത് കണ്ടത് വളരെ നല്ല രീതിയിൽ വസ്ത്രം ധരിച്ച സ്ത്രീ അവരുടെ മുഖത്ത് സങ്കടമുണ്ട് പക്ഷേ ഒരിക്കലും അത് പുറത്ത് ശരിക്ക് കാണിക്കുന്നില്ല ഭർത്താവിന്റെ ശരീരത്തിന് മുൻപിൽ വന്ന് നിന്ന് അവർ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടു.

പറയേണ്ട കാര്യം ഇല്ലായിരുന്നു അവർക്കറിയാം അത് അവളാണ് അവനോട് ശരീരം എടുത്തുകൊള്ളാൻ പറഞ്ഞു എല്ലാ കർമ്മങ്ങളും കഴിയുന്നതുവരെ അവർ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. പിന്നീട് എല്ലാം കഴിഞ്ഞ് സുമി സനിലിന്റെ ഭാര്യയോട് സംസാരിച്ചു. കുറെ നേരം അവർ വർത്താനം പറഞ്ഞു സനിയന്റെ മകനെ ചേർത്തുപിടിച്ചു. പക്ഷേ ആ സ്ത്രീ ആരാണെന്ന് അവൻ അറിയില്ലായിരുന്നു അമ്മ ഒന്നു മാത്രം പറഞ്ഞു ആ വയറ്റിലായിരുന്നു നീ ജനിക്കേണ്ടിയിരുന്നത്.

https://youtu.be/8no4kzSryV0

×