വിവാഹശേഷം സ്വർണ്ണം ചോദിച്ച അമ്മായിഅമ്മയ്ക്ക് ചുട്ട മറുപടി കൊടുത്ത് പുതുപ്പെണ്ണ്.

വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ എല്ലാവരും അവളുടെ സ്വർണത്തിലേക്കാണ് നോക്കിയത് പലരും അതിന്റെ പൈസ പോലും പറയുന്നുണ്ടായിരുന്നു എന്നാൽ തനിക്ക് അതൊരു വലിയ ഭാരമായിട്ടാണ് തോന്നിയത് കാരണം അച്ഛൻ ഇത്രയും ഉണ്ടാക്കാൻ എത്രത്തോളം കഷ്ടപ്പെട്ടു എന്ന് അവൾക്ക് മാത്രമേ അറിയൂ. വിവാഹം കഴിഞ്ഞ് ആദ്യത്തെ ദിവസം തന്നെ ഭർത്താവ് പറഞ്ഞു നിന്റെ സ്വർണം എല്ലാം അമ്മയ്ക്ക് കൊടുത്തേക്കൂ അമ്മയാണ് എല്ലാം സൂക്ഷിച്ചു വയ്ക്കുന്നത് ഉടനെ അവൾ പറഞ്ഞു .

എന്തിനാണ് അമ്മയ്ക്ക് കൊടുക്കുന്നത് അതെനിക്ക് സൂക്ഷിക്കാൻ അറിയാം. ആദ്യത്തെ ദിവസം ആയതുകൊണ്ട് ആരും ഒന്നും പറഞ്ഞില്ല എന്നാൽ ഇത് കേട്ട് നാത്തൂൻ അവളുടെ അടുത്തേക്ക് വന്നു പറഞ്ഞു മോളെ നീ ഒരു കാരണവശാലും നിന്റെ സ്വർണം കൊടുക്കരുത് ഇതുപോലെ എന്റെ സ്വർണം കൊടുത്തതാണ് പിന്നെ ഞാൻ അത് ഇതുവരെയും കണ്ടിട്ടില്ല മൂത്ത മകളുടെ കല്യാണം നടത്താൻ അവർ ഉപയോഗിച്ചു ഇപ്പോൾ അനിയത്തിയുടെ കല്യാണം ഉറപ്പിച്ചിരിക്കുന്നത്.

നിന്റെ സ്വർണം കണ്ടിട്ടാണ് നീ ഒരു കാരണവശാലും അത് കൊടുക്കരുത്. ചേച്ചി പേടിക്കേണ്ട അതൊക്കെ ഞാൻ ഏറ്റവും പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു പക്ഷേ കൊടുക്കില്ല എന്ന് അവൾ ഒറ്റക്കാലിൽ തന്നെ നിന്നു. വീട്ടിൽ നിന്നും ഇറങ്ങിക്കോളാൻ അമ്മ ആവശ്യപ്പെട്ടു അത് പ്രകാരം അവൾ വീട്ടിൽ നിന്നും ഇറങ്ങാൻ തീരുമാനിച്ചു. നിങ്ങളെല്ലാവരും വിവാഹം കഴിക്കുന്നത് സ്വർണത്തിന് വേണ്ടി മാത്രമാണ് എന്റെ ഭർത്താവായ നിങ്ങളോട് എനിക്കൊന്നു മാത്രമേ പറയാനുള്ളൂ.

നിങ്ങൾ എന്റെ കൂടെ ജീവിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിൽ എന്റെ വീട്ടിലോട്ട് വന്നോളൂ ഞാൻ അവിടെ തന്നെ ഉണ്ടാകും. ഇത് കേട്ട് ഭർത്താവ് പറഞ്ഞു നീ എവിടേക്കും പോകണ്ട വീട്ടിലേക്ക് കയറും പിന്നീട് അനിയത്തിയുടെ വിവാഹം എല്ലാം ഒറ്റയ്ക്ക് തന്നെ ചേട്ടൻ നോക്കി. അതുകൊണ്ടാണോ എന്നറിയില്ല വിവാഹം കഴിഞ്ഞ ഉടനെ തന്നെ എന്റെ സ്വർണം എല്ലാം അച്ഛനെ ഏൽപ്പിക്കാൻ പറഞ്ഞു ഞാൻ അതുപോലെതന്നെ ചെയ്തു അതിൽ എനിക്ക് വളരെയധികം സന്തോഷവും തോന്നി.

https://youtu.be/DUpw_QfLQg8

×