ഒരു ഫോട്ടോ കൊണ്ട് ജീവിതം തന്നെ മാറി മറിഞ്ഞ വ്യക്തി. ഇതാ കണ്ടു നോക്കൂ.

സ്ട്രോക്ക് വന്ന ഭർത്താവിനെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചുകൊണ്ട് കാമുകൻ ഒപ്പം പോയ ഭാര്യ പിന്നീട് അവരുടെ ജീവിതം വളരെയധികം മോശമായിരിക്കും എന്ന് നാട്ടുകാർ എല്ലാവരും തന്നെ അഭിപ്രായപ്പെട്ടു എന്നാൽ ഒരു വ്യക്തി അയാളുടെ ഒരു ഫോട്ടോ അവരുടെ ജീവിതം തന്നെ മാറ്റിമറിച്ചു. ഒരു ബിസിനസുകാരനായ വ്യക്തി ഒരു വലിയ ഹോട്ടലിൽ കയറി ഭക്ഷണം ഓർഡർ ചെയ്തു വെയിറ്റ് ചെയ്യുകയായിരുന്നു.

ആ സമയത്ത് അയാളുടെ തൊട്ടടുത്ത ടേബിളിൽ ഉണ്ടായിരുന്ന ഒരു അച്ഛനും രണ്ടു മക്കളും അവർ ഒരുപാട് ഭക്ഷണം കഴിക്കുന്നു വളരെ സന്തോഷത്തിലാണ് അവരെല്ലാവരും തന്നെ ഒരു കൗതുകത്തിന് ആയിരുന്നു അച്ഛന്റെയും മക്കളുടെയുംപ്രവർത്തികൾ അയാൾ നോക്കിനിന്നത് പിന്നീട് അവരോട് സംസാരിക്കാൻ ആരംഭിച്ചു അപ്പോഴാണ് ഈ കഥകളെല്ലാം തന്നെ അറിയുന്നത്.

ഭാര്യ പോയതിനു ശേഷം അയാൾ കഷ്ടപ്പെട്ടാണ് മക്കളെ വളർത്തുന്നത് കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യം പോലുമില്ല മാത്രമല്ല അയാളുടെ ഓപ്പറേഷനുള്ള പൈസയും ലഭിക്കുന്നില്ല.കിട്ടുന്ന ജോലിയിൽ കിട്ടുന്ന വരുമാനത്തിൽ ഖുറൈശിയായി എടുത്തുവച്ചുകൊണ്ട് ആഴ്ചയിൽ ഒരു ദിവസം മക്കൾക്ക് നല്ല രീതിയിലുള്ള ഭക്ഷണം കൊടുക്കും ബാക്കി ചിലപ്പോൾ ദിവസത്തിൽ ഒരു പ്രാവശ്യമായിരിക്കും .

അവർ ഭക്ഷണം കഴിക്കുന്നത് അത്രയും ദാരിദ്രമായിരുന്നു അവർക്ക്.അയാൾ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതിനോടൊപ്പം തന്നെ അവരുടെ വിവരങ്ങളും ചേർത്തു എന്നാൽ പല ദിക്കുകളിൽ നിന്നാണ് അവർക്ക് സഹായങ്ങൾ എത്തിയത് ഒടുവിൽ അവർക്ക് കിട്ടിയ സഹായങ്ങൾ എല്ലാം തന്നെ കൊടുക്കുകയും അവർ നല്ല രീതിയിലുള്ള ഒരു ജീവിതം കെട്ടിപ്പടുക്കുകയും ചെയ്തു. ഒരു ഫോട്ടോ കൊണ്ട് ജീവിതം തന്നെ അവരുടെ മാറി മറിഞ്ഞു.

https://youtu.be/D4awT4s389g

×