സ്പന്ദസൃഷ്ടി ഇന്നുമുതൽ വ്രതം എടുക്കാൻ സാധിക്കാത്തവർ വീട്ടിൽ ഇങ്ങനെ വിളക്ക് കത്തിക്കൂ. സർവൈശ്വര്യമായിരിക്കും ഫലം.

തുലാം മാസത്തിലെ സ്കന്ദഷഷ്ടി എന്ന് പറയുന്നത് സുബ്രഹ്മണ്യസ്വാമിയെ സംബന്ധിച്ച് വളരെ വിശേഷപ്പെട്ട ഒരു ദിവസമാണ്. 6 ഷഷ്ടി വ്രതങ്ങൾ ഒരുമിച്ച് എടുക്കുന്നതിന്റെ പൂർണ്ണമായിട്ടുള്ള അനുഗ്രഹമാണ് ഇതിലൂടെ ലഭിക്കുന്നത്. മക്കളുടെ ഉയർച്ചയ്ക്കും അഭിവൃത്തിക്കും വേണ്ടി അമ്മമാർ എടുക്കേണ്ട ഏറ്റവും വലിയ വ്രതം കൂടിയാണ് ഇത് അതായത് സാക്ഷാൽ പാർവതി ദേവി സുബ്രഹ്മണ്യന് വേണ്ടി എടുത്ത വ്രതം ആയിരുന്നു .

ഇത് അതുകൊണ്ടുതന്നെ തന്റെ മക്കളുടെ അവശ്യത്തിന് വേണ്ടി മാതാപിതാക്കൾ തീർച്ചയായും ഇത് എടുത്തിരിക്കേണ്ടതാണ്. ഇത് ആറു ദിവസം നീണ്ടുനിൽക്കുന്ന വ്രത ചടങ്ങുകൾ ആണ്. വ്രതം എടുത്താലും വ്രതം എടുക്കാതിരുന്നാലും സ്പന്ദസൃഷ്ടി ദിവസങ്ങളിൽ വീട്ടിൽ ചില തെറ്റുകൾ ചെയ്യാൻ പാടില്ലാത്തതുകൊണ്ട് അതിനെപ്പറ്റിയാണ് പറയാൻ പോകുന്നത്.

ആദ്യത്തെ കാര്യം എല്ലാ ദിവസവും രണ്ട് നേരം വിളക്ക് വയ്ക്കുക എന്നതാണ്. തീർച്ചയായും ഈ കാര്യത്തെ വിളക്ക് വയ്ക്കുന്നത് മുടക്കാൻ പാടുള്ളതല്ല. അതുപോലെ വീട്ടിൽ എത്ര വിരുന്നുകാർ വന്നാലും അവരെ വെറും കയ്യോടെ തിരിച്ചയക്കാൻ പാടില്ല എന്തെങ്കിലും നിങ്ങൾക്ക് പറ്റുന്ന രീതിയിൽ അവർക്ക് കൊടുക്കുകയും വേണം.

അടുത്ത ഒരു കാര്യം ഒരു കാരണവശാലും നിങ്ങൾക്ക് എത്ര ശത്രുത ഉള്ള വ്യക്തിയാണെങ്കിലും നശിക്കാൻ വേണ്ടിയോ അവർക്ക് എന്തെങ്കിലും ദുരിതങ്ങൾ ഉണ്ടാക്കാൻ വേണ്ടിയോ പ്രാർത്ഥിക്കാൻ പാടുള്ളതല്ല ദൈവികമായിട്ടും ആത്മീയമായ രീതിയിൽ ആയിരിക്കണം ഈ ദിവസങ്ങൾ മുന്നോട്ടു കൊണ്ടുപോകേണ്ടത്. അടുത്ത കാര്യമാണ് പകൽ സമയത്ത് ഉറങ്ങാൻ പാടുള്ളതല്ല ഇത്തരം തെറ്റുകൾ ആരും തന്നെ ആവർത്തിക്കരുത് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

https://youtu.be/wtUL5NnlnVk

×