ഒരു രൂപ മോഷ്ടിചെന്നു പറഞ്ഞ തല്ലിയ മാഷിനോട് വർഷങ്ങൾക്കുശേഷം യുവാവ് ചെയ്തത് കണ്ടോ.

ജ്വല്ലറിയിൽ നിന്നും ഒരുപാട് മോഷ്ടിച്ചതിനെ തുടർന്ന് മാനേജർ ആയിട്ടുള്ള അലി സിസിടിവി പരിശോദിക്കുകയായിരുന്നു അവിടെ അവർ കണ്ടത് ഒരു കുടുംബത്തെയായിരുന്നു കുടുംബത്തെ മാത്രമാണ് അവർക്ക് സംശയം തോന്നിയത്. കാരണം 20 സ്വർണ്ണം അവർക്ക് ആവശ്യമായി വന്നിരുന്നു പക്ഷേ പൈസ ഇല്ലാത്തതുകൊണ്ട് അവർ എടുക്കാതെ പോയി അവരുടെ ദൃശ്യങ്ങൾ പലതവണ പരിശോധിച്ചു. ഒടുവിൽ മാനേജർ ആയിട്ടുള്ള തന്റെ അസിസ്റ്റന്റിനോട് പറഞ്ഞു എനിക്ക് അവരെ എത്രയും പെട്ടെന്ന് ഇവിടെ കിട്ടണം നാളെ തന്നെ വരാൻ പറയണം. അതിന് അവർ വളയെടുക്കുന്നത് സിസിടിവി ദശങ്ങളൊന്നും പെട്ടിട്ടില്ലല്ലോ അതില്ലായെന്നെനിക്കറിയാം .

പക്ഷേ അവരെ എനിക്ക് ഇവിടെ കിട്ടണം. ഈ ദിവസം ഉപ്പയും ഉമ്മയും മകളും ആ ജ്വല്ലറിയിലേക്ക് വന്നു. അതിൽ നിന്നും ഉപ്പയെ മാത്രം അലി തന്റെ ക്യാബിനിലേക്ക് വിളിപ്പിച്ചു. എന്താണ് സംഭവം എന്ന് ചോദിച്ചപ്പോൾ ഉപ്പ പറഞ്ഞു ഞാൻ എന്റെ മകളുടെ വിവാഹത്തിന് സ്വർണ്ണം എടുക്കാൻ വന്നതാണ് പക്ഷേ ഇപ്പോൾ ഞങ്ങൾക്ക് പൈസ തരിയാത്തതുകൊണ്ട് ഞങ്ങൾ തിരികെ പോയതാണ് ഞാൻ ഒരു അധ്യാപകനാണ് മകനെ ഞാൻ അത് തെറ്റ് ചെയ്യില്ല. മാഷേ എന്റെ മനസ്സിലായോ ഞാൻ മാഷിന്റെ ഒരു പഴയ സ്റ്റുഡന്റ് ആണ് മാഷിന് പെട്ടെന്ന് മനസ്സിലായില്ല ക്ലാസിൽ എപ്പോഴും മുഷിഞ്ഞ വസ്ത്രമണിഞ്ഞു വരുന്ന ഒരു കുട്ടി ഒരിക്കൽ ഒരു രൂപ മോഷ്ടിച്ചതിന് മാഷ് ക്ലാസിൽ നിന്നും പുറത്താക്കിയ കുട്ടി.

ചിലപ്പോൾ ഓർമ്മവന്നു അന്ന് മാഷ് എന്നെ പുറത്താക്കിയതിനു ശേഷം എന്റെ ഉമ്മ എന്നെ വീട്ടിലേക്ക് കയറ്റിയിട്ടില്ല കുറെ തല്ലി കുറെ വഴക്ക് പറഞ്ഞു പിന്നീട് ഞാനവിടെ നിന്നും നാടുവിട്ടു എങ്ങനെയെങ്കിലും സമ്പാദിക്കണം എന്ന് ആ ചെറിയ പ്രായത്തിൽ തന്നെ എനിക്ക് തോന്നി. വീട്ടിലേക്ക് പോകാൻ അവസരം കിട്ടിയപ്പോൾ കുറെ വർഷങ്ങൾക്കുശേഷം ഞാൻ തിരിച്ച് നാട്ടിലേക്ക് വന്നു പക്ഷേ ഉമ്മ മരിച്ചുപോയി എന്റെ അനിയത്തിയെ ഒരു അനാഥാലയത്തിൽ നിന്നാണ് എനിക്ക് കണ്ടെത്താൻ സാധിച്ചത്.

വിദേശത്തേക്ക് എത്തി അവിടെ ഒരുപാട് കഷ്ടപ്പെട്ടു ഞാൻ നടത്തി അതിൽ നിന്നും കിട്ടിയ വരുമാനത്തിന് ഒരുപാട് ബിസിനസുകൾ ഞാൻ തുടങ്ങി ഇപ്പോൾ സ്വർണ്ണ ബിസിനസും എനിക്കുണ്ട്. മാഷിന് വിശ്വസിക്കാൻ സാധിക്കില്ല. മഴയും ഇനിയെങ്കിലും വിശ്വസിക്കണം ഞാൻ ഒരു രൂപ മോഷ്ടിച്ചിട്ടില്ല. എനിക്കറിയാനേ കുറച്ചു ദിവസങ്ങൾക്കു ശേഷം അതാരാ മോഷ്ടിച്ചത് എന്ന് ശരിക്കും തിരിച്ചറിയാൻ കഴിഞ്ഞിരുന്നു. ഇപ്പോൾ നിന്റെ അതേ അവസ്ഥയിലാണ് ഞാനും തെറ്റ് ചെയ്തിട്ടില്ല മാഷേ അതെനിക്കറിയാം സങ്കടപ്പെടേണ്ട ആവശ്യമില്ല. എത്ര സ്വർണ്ണം വേണമെങ്കിലും എടുത്തു കൊടുക്കും അതിന്റെ ചിലവുകളും ഒന്നും തന്നെ നോക്കേണ്ട മാഷിന്റെ കണ്ണുകൾ നിറഞ്ഞു.