ടീച്ചർ ചെറുപ്പത്തിൽ കളിയാക്കി അപമാനിച്ച കുട്ടിയെ വർഷങ്ങൾക്ക് ശേഷം കണ്ട ടീച്ചർ ഞെട്ടിപ്പോയി.

ടീച്ചറെ ആശ ടീച്ചർ ഈ വർഷം റിട്ടറായി പോവല്ലേ നമുക്ക് ഒരു വലിയ ഫംഗ്ഷൻ തന്നെ അറേഞ്ച് ചെയ്യണം പിന്നെ ടീച്ചർ പഠിപ്പിച്ച എല്ലാ വിദ്യാർത്ഥികളും അവിടെ ഉണ്ടായിരിക്കണം. എല്ലാവരും ചേർന്ന് മിനി ടീച്ചർ ആയിരിക്കണം എന്ന് പറഞ്ഞു അപ്പോൾ അങ്ങനെ ടീച്ചർ പറഞ്ഞു ഞാനല്ല ടീച്ചറെ പറ്റി ശരിക്കും സംസാരിക്കാൻ കഴിയുന്നത് മറ്റൊരാൾക്കാണ് സലിം. അവൻ തന്നെയാണ് അത് ചെയ്യേണ്ടത്. മിനി ടീച്ചർ പഴയ ഓർമ്മകളിലേക്ക് പോയി. ക്ലാസിൽ പഠിക്കാത്ത മുറിഞ്ഞ വസ്ത്രം ധരിച്ചുവരുന്ന ഉഴപ്പനായ ഒരു ആൺകുട്ടി അതായിരുന്നു സലിം ഉപ്പയുടെ ചായക്കടയിൽ വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞ് ഞങ്ങൾ എല്ലാം കളിക്കാൻ പോകുമ്പോൾ പാത്രങ്ങളുമായി വൃത്തിയാക്കി കളിക്കുന്ന സലീം.

പലപ്പോഴും അവരെ ദയനീയമായി മാത്രമേ എനിക്ക് നോക്കാൻ സാധിക്കാറുള്ളൂ. അവന്റെ ഉമ്മ അവിടെ വന്നിരുന്ന ഒരു സർക്കസ് കാരന്റെ കൂടെ ഒളിച്ചോടിപ്പോയി ഉപ്പ വീണ്ടും കല്യാണം കഴിച്ചു അവർക്ക് അവനെ വേണ്ട എപ്പോഴും അവനെ ഉപദ്രവിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ഒരിക്കൽ ആശ ടീച്ചറുടെ ക്ലാസിൽ വച്ച് ടീച്ചർ നിങ്ങൾക്ക് വലുതാകുമ്പോൾ ആരാകണം എന്ന് ചോദിച്ചപ്പോൾ ഉടനെ തന്നെ സലീം പറഞ്ഞു എനിക്ക് ഒരു പൊറോട്ട കച്ചവടക്കാരൻ ആകണമെന്ന്. ടീച്ചർ അവനെ കളിയാക്കി അല്ലെങ്കിലും പാത്രങ്ങൾക്കിടയിലും തട്ടുകടയിലും നിൽക്കുന്ന നീ അതല്ലേ ചിന്തിക്കൂ.

അവനൊരു വലിയൊരു അപമാനം ആയി തോന്നി. അത് അവന്റെ അവസാനത്തെ സ്കൂൾ ജീവിതമായിരുന്നു പിന്നീട് പലതവണയും ഞാൻ അവനെ ചായക്കടയിൽ കണ്ടു എന്നാൽ പിന്നീട് ഒരുനാൾ അറിഞ്ഞു അവൻ നാടുവിട്ടു പോയെന്ന് കുറെ വർഷങ്ങൾക്ക് ശേഷം ഒരിക്കൽ അവൻ എന്റെ കല്യാണത്തിന് വന്നു. ഞാൻ അവനെ കുറെ അന്വേഷിച്ചുവെങ്കിലും എനിക്ക് കണ്ടെത്താൻ സാധിച്ചില്ല എന്നാൽ അവൻ എന്റെ കല്യാണം എങ്ങനെയോ അറിഞ്ഞു വന്നിരുന്നു പിന്നീടങ്ങോട്ട് ഞാൻ ഇപ്പോഴും മുന്നോട്ടു കൊണ്ടുപോകുന്നു.

സലിം നീ തീർച്ചയായും വരണം ടീച്ചറെ പറ്റി സംസാരിക്കേണ്ടത് നീ തന്നെയാണ് ഇത് കേട്ട് സലിം പറഞ്ഞു വേണ്ട മിനി എനിക്ക് ആ നാട് ഒന്നും തന്നെ തന്നിട്ടില്ല എന്റെ ഉപ്പയെയും ഉമ്മയെയും പിരിച്ചത് ആ നാടാണ് എനിക്ക് അവിടേക്ക് വരണ്ട. നീ ഇവിടെ ഉണ്ടാകണം ഇത് എന്റെ പ്രതികാരമാണ്. പരിപാടികൾ എല്ലാം തന്നെ അന്ന് ഗംഭീരമായി നടക്കുകയായിരുന്നു സലീം വലിയൊരു കാറിലാണ് വന്നിറങ്ങിയത്.

എല്ലാവരും അവനെ തന്നെ നോക്കി ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തനായ ഇഡലി കച്ചവടക്കാരൻ വലിയ സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾ അവന്റെസ്ഥാപനത്തിലാണ് പഠിക്കാൻ പോലും വരുന്നത്. അവൻ വളരെ നല്ല രീതിയിൽ സംസാരിച്ചു ജീവിതം അവനെ സംസാരിപ്പിച്ചു എല്ലാ പരിപാടികളും കഴിഞ്ഞ് ആശ ടീച്ചർ സലീമിനെ പോയി കണ്ടു. മോൻ കഴിഞ്ഞതെല്ലാം മറക്കണം. ഇല്ല ടീച്ചറെ എനിക്ക് മറക്കാൻ സാധിക്കില്ല ടീച്ചറോട് എനിക്ക് ഒരുപാട് നന്ദി പറയാനുണ്ട് കാരണം ടീച്ചർ അന്ന് പറഞ്ഞ വാക്കുകൾ ആയിരുന്നു അതുകൊണ്ട് ഒരുപാട് നന്ദിയുണ്ട്.

https://youtu.be/tKGMLsWaq_E

×