രണ്ടുദിവസത്തെ ലീവ് കിട്ടിയപ്പോൾ ശിവദാസൻ വേഗം വീട്ടിലേക്ക് പോകുന്നു. തന്റെ വീട് ഒരു കൂട്ടുകുടുംബമാണ് തന്റെ രണ്ട് അനിയന്മാരും അവരുടെ ഭാര്യമാരും എന്റെ ഭാര്യയും മക്കളും എല്ലാം അടങ്ങുന്ന ഒരു കുടുംബം. മഹാദേവൻ വീട്ടിലേക്ക് എത്തിയപ്പോൾ എല്ലാവരും അവിടെ ഉണ്ടായിരുന്നു. എന്റെ ചർച്ച ചെയ്യുകയാണ് തന്റെ ഭാര്യ കരയുന്നതും കണ്ടു പെട്ടെന്ന് മഹാദേവനെ കണ്ടപ്പോൾ അവർ പിരിഞ്ഞുപോയി എന്താണ് കാര്യം എന്ന് മനസ്സിലായില്ല .
പിന്നീടാണ് അറിഞ്ഞത് ഇളയച്ഛന്റെ മകളെ സ്കൂളിൽ പറഞ്ഞുവിടാൻ അമ്മ നേരം വൈകി എന്ന് മകൾ പറഞ്ഞപ്പോൾ താൻ ഒന്ന് ആലോചിച്ചു അതെന്തിനാണ്തന്റെ അനിയന്റെ ഭാര്യ ഇവിടെ ഉണ്ടല്ലോ എന്ന്.പിന്നീടാണ് മനസ്സിലായത് ആ വീട്ടിലുള്ളവരുടെ കാര്യങ്ങളെല്ലാം നോക്കുന്ന ഒരു വേലക്കാരിക്ക് തുല്യമാണ് തന്റെ ഭാര്യ എന്ന് രാത്രി വളരെ വൈകി തന്നെ അടുത്ത് വരുന്ന അവൾ. രാവിലെ നേരത്തെ അടുക്കളയിലേക്ക് പോകും അവൾ ഭക്ഷണം കഴിക്കുന്നുണ്ടോ എന്നുപോലും ആരു പോലും ചിന്തിക്കാറില്ല.
പിറ്റേദിവസം തന്റെ അടുത്ത് നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ച അവളെ അവിടെത്തന്നെ ഇരുത്തി തുടർന്ന് രണ്ട് അനിയന്മാരുടെ അടുത്തേക്ക് പോയി പറഞ്ഞു ഞങ്ങൾ അന്ന് പുറത്തു പോവുകയാണ് ഈ വീട്ടിലെ കാര്യങ്ങളെല്ലാം നിങ്ങൾ തന്നെ നോക്കണമെന്ന്. രണ്ട് ദിവസം എന്ന് പറഞ്ഞ് ഞാൻ അവളെയും കൊണ്ടുപോയത് ഒരു വലിയ ടൂറിനായിരുന്നു .
ഞങ്ങളുടെ മാത്രമായ കുറച്ച് സമയം തിരികെ വീട്ടിലെത്തിയപ്പോൾ അവിടെ കണ്ട മാറ്റങ്ങൾ വളരെ വലുതായിരുന്നു അവരുടെ പുതിയ വേലക്കാരിയെ വെച്ചു എല്ലാവരും സ്വന്തം കാര്യങ്ങൾ എല്ലാം സ്വന്തമായി ചെയ്യാൻ തുടങ്ങുകയും ചെയ്തു. അമ്മ വിചാരിച്ചത് പോലെ ദേഷ്യപ്പെട്ടു വന്നു അവർ വേലക്കാരിയെ പറഞ്ഞു വിടുവാണ് അത്രേ. ഞാൻ പറഞ്ഞു വിട്ടോളൂ അത് നിങ്ങളുടെ ഇഷ്ടം എന്തായാലും ഞാൻ തിരികെ പോകുമ്പോൾ എന്റെ ഭാര്യയെയും മക്കളെയും കൊണ്ടുപോകും. എന്റെ ഭാര്യയെ ഇനി കഷ്ടപ്പെടുത്താൻ എനിക്ക് പറ്റില്ല.