ഭർത്താവിന് സർപ്രൈസ് കൊടുക്കാനായി എയർപോർട്ടിലേക്ക് പോയതാണ് ഭാര്യയും മക്കളും എന്നാൽ അവർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച.

കുറച്ചു ദിവസങ്ങളായി ഇന്നു വരും നാളെ വരും എന്നെല്ലാം പറഞ്ഞു തന്നെ ഭർത്താവ് പറ്റിക്കുന്നു എന്നാൽ നാളെ ഉറപ്പായും വരും എന്ന് പറഞ്ഞപ്പോഴാണ് അവൾക്ക് സമാധാനമായത് തന്റെ ഭർത്താവിന് ഇഷ്ടപ്പെട്ട സാധനങ്ങൾ എല്ലാം തന്നെ അവൾ തലേദിവസം ഉണ്ടാക്കി വെച്ചു രാവിലെ നേരത്തെ എഴുന്നേറ്റു മക്കളെ എല്ലാവരെയും എഴുന്നേൽപ്പിച്ചു. ഭർത്താവ് പറഞ്ഞത് ഞാൻ എയർപോർട്ടിൽ നിന്നും ഒരു ടാക്സി വിളിച്ച് വീട്ടിലേക്ക് വന്നു കൊള്ളാമെന്നാണ്.

പക്ഷേ ഭർത്താവിനെ അതുവരെ കാണാതിരിക്കാനുള്ള ശേഷി അവൾക്ക് ഇല്ലാത്തതുകൊണ്ട് ഭർത്താവിനോട് ഒരു സർപ്രൈസ് കൊടുക്കാനായി മക്കളെയും റെഡിയാക്കി അവളെ എയർപോർട്ടിലേക്ക് പോകാൻ തുടങ്ങുകയായിരുന്നു. രണ്ടാമത്തെ മകൻവയറ്റിലുള്ളപ്പോഴാണ് തന്റെ ഭർത്താവ് വിദേശത്തേക്ക് പോയത് എത്രയോ വർഷങ്ങളായി കണ്ടിട്ട് അവൾ വീർപ്പുമുട്ടി. എല്ലാവരെയും റെഡിയാക്കി പറഞ്ഞ സമയത്തിനു മുൻപ് തന്നെ എയർപോർട്ടിൽ എത്തുകയും ചെയ്തു. എത്തി .

തന്നെ ഭർത്താവിനെ കാത്തു നിൽക്കുമ്പോഴാണ് ദൂരെ നിന്നും തന്റെ ഭർത്താവ് വരുന്നത് കണ്ടത് അവളുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു പക്ഷേ തന്റെ ഭർത്താവിന്റെ കൈകൾക്കിടയിലൂടെ ഒരു സ്ത്രീയുടെ കൈ പോകുന്നത് കണ്ട് അവൾ ഞെട്ടി അവർ ഭാര്യ ഭർത്താക്കന്മാരെ പോലെ വളരെ സ്നേഹിച്ചു നടക്കുന്നു അവളെ കാണാൻ തന്നെക്കാൾ ഭംഗിയും.

അവൾ ആകെ ഞെട്ടിത്തരിച്ചുപോയി അവർ എയർപോർട്ടിന്റെ പുറത്തേക്ക് എത്തിയതും അവളെ വിളിച്ചു എന്നിട്ട് പറഞ്ഞു. എന്റെ ഫ്ലൈറ്റ് ലൈറ്റാണ് നാലുദിവസം കഴിഞ്ഞ് ഞാൻ വരും. ഇത് കേട്ടതോടെ അവൾ മനസ്സിൽ ഉറപ്പിച്ചു തന്നെ പറ്റിക്കുകയായിരുന്നു തന്റെ ഭർത്താവ് ഇത്രയും നാൾ. അവൾ തിരികെ പോയത് വീട്ടിലേക്കു അല്ലായിരുന്നു വക്കിൽ ഓഫീസിലേക്ക് ആയിരുന്നു.

https://youtu.be/q3mU2bcZLjE

×