ഭർത്താവിന് വേണ്ടി എത്ര വലിയ കഷ്ടപ്പാടുകൾ സഹിക്കുന്ന ഇതുപോലെയുള്ള ഭാര്യമാരെ ഇനിയെങ്കിലും കാണാതെ പോകരുത്.

ഇക്കയുടെ തിരക്കുകൾ കഴിഞ്ഞ് എങ്കിൽ എനിക്ക് കുറച്ച് സംസാരിക്കാനുണ്ടായിരുന്നു ഫോണിൽ നോക്കി കണ്ടിരുന്ന ഭർത്താവിന്റെ അരികിൽ ചെന്ന് അവൾ പറഞ്ഞു നിനക്കെന്തെങ്കിലും പറയാനുണ്ടെങ്കിൽ പറഞ്ഞു കൊള്ളൂ. എന്നോട് ഇപ്പോൾ സംസാരിക്കാറു പോലുമില്ലല്ലോ എന്താണ് എന്നോട് ഒരു അകത്തു കാണിക്കുന്നത്. പിന്നെ ഞാനെന്തു വേണം എപ്പോഴും നിന്നോട് സംസാരിക്കണം എനിക്ക് വേറെ പണിയില്ലേ പിന്നെ അവൾ ഒന്നും സംസാരിക്കാൻ പോയില്ല. രാവിലെ അവൾ എഴുന്നേൽക്കാൻ വൈകിയപ്പോൾ കുറച്ചു ദേഷ്യത്തോടെ തന്നെയാണ് അയാൾ വിളിച്ചത് അപ്പോൾ അവൾ പറഞ്ഞു എനിക്ക് വയ്യ നടുവേദനയാണ്.

ഇന്നലെ ഞാൻ പറഞ്ഞതല്ലേ പ്രതികാരം ആണല്ലേ ഞാൻ ഇനി ഓഫീസിലേക്ക് ഒന്നും കഴിക്കാതെ പോകണം അല്ലേ. അപ്പോൾ അവൾ പറഞ്ഞു വേണ്ട കുളിച്ചു വരൂ എല്ലാം റെഡിയാക്കി വയ്ക്കാം അവൾ അപ്പോഴേക്കും എല്ലാം റെഡിയാക്കി കഴിഞ്ഞിരുന്നു. അതും പുട്ട് എനിക്ക് പുട്ട് ഇഷ്ടമല്ല എന്ന് അറിഞ്ഞുകൂടെ ദേഷ്യം കടിച്ചമർത്തിക്കൊണ്ട് അത് കഴിക്കാൻ തുടങ്ങി അതിൽ നിന്നും ഒരു മുടി അവന്റെ ദേഷ്യം കൂടി വലിച്ച് മുഖത്തേക്ക് ഒരു ഏറ് ആയിരുന്നു. അവൾ അതൊന്നും സഹിച്ചു തിരക്കുപിടിച്ച് അവൻ ഓഫീസിലേക്ക് പോയി ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടയിൽ അവളുടെ ഫോൺ കോൾ വീണ്ടും വന്നു അവൻ മനപൂർവ്വം എടുത്തില്ല പിന്നെ വിളിച്ചത് അവളുടെ ഉപ്പയായിരുന്നു അവൻ ഫോൺ എടുത്തു.

മോനേ ഞാനിവിടെ വീട്ടിലുണ്ട് വന്നപ്പോഴാണ് ഇവളെക്ക് വയ്യ എന്ന് പറഞ്ഞത് ഞാൻ ആശുപത്രിയിൽ കൊണ്ടുപോവുക. അവൾ പറഞ്ഞത് സത്യമായിരുന്നു അവൻ അവളോട് സംസാരിച്ചു ഇക്ക എനിക്ക് വയ്യ ഞാൻ വീട്ടിൽ പോകുന്നു പെട്ടെന്ന് തന്നെ തിരിച്ചു വരാം കേട്ടോ. ശല്യം ഒഴിവാക്കുന്നതുപോലെയാണ് അവനെ തോന്നിയത് വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് ആകെ ഒരു ശൂന്യത.

വന്ന ഉടനെ അവിടെ കിടന്നു കുളിച്ചു റെഡിയായി വരുമ്പോൾ ഒരു ചായ ഇനി ഞാൻ തന്നെ ഉണ്ടാക്കണമല്ലോ അടുക്കളയിലേക്ക് പോയപ്പോഴാണ് ഗ്യാസ് തീർന്നിരിക്കുന്നു അവൾ അതിനെന്നും പരാതി പറയുമ്പോൾ അടുപ്പിൽ ഉണ്ടാക്കാനാണ് ഞാൻ പറയാറുള്ളത് എന്നാൽ ആദ്യമായി അടുപ്പിൽ ഉണ്ടാക്കിയപ്പോഴാണ് അതിന്റെ ബുദ്ധിമുട്ട് മനസ്സിലായത്.

അവളില്ലാത്ത ബുദ്ധിമുട്ട് അപ്പോൾ ഞാൻ മനസ്സിലാക്കിയും പെട്ടെന്ന് തന്നെ അവൾക്ക് ഫോൺ ചെയ്തു അവളുടെ ശബ്ദം കേട്ടപ്പോൾ എന്തോ ഒരു ആശ്വാസം. നീ ഭക്ഷണം കഴിച്ചോ? നിന്നെ ഞാൻ അവിടെ നിന്നും കൂട്ടിക്കൊണ്ടുവരട്ടെ ഇപ്പോൾ ഞാൻ വന്നാൽ എന്റെ കൂടെ വരാമോ. അപ്പുറത്ത് നിന്ന് പ്രത്യേകിച്ച് പ്രതികരണം ഒന്നും തന്നെ കേൾക്കുന്നില്ല അവൾ കരയുകയായിരുന്നു എന്തുപറ്റി നീ കരയേണ്ട. ഒന്നുമില്ലേ ഇക്കാ സന്തോഷം കൊണ്ടാണ്. നീ റെഡിയായിരുന്നോളൂ ഞാൻ ഇപ്പോൾ തന്നെ നിന്നെ കൂട്ടിക്കൊണ്ടു വരാം. അവളുടെ സ്നേഹം മനസ്സിലാക്കിയത് ആ നിമിഷം ആയിരുന്നു.

https://youtu.be/c8I2fMNz1YU

×