ഈ കുഞ്ഞുങ്ങളെ കാണുമ്പോൾ നമ്മൾ ഒരു നിമിഷം ചിന്തിച്ചു പോകും നമ്മളെല്ലാം എത്രയോ ഭാഗ്യം ചെയ്തവരാണ് എന്ന്.

ഒരു യാത്രക്കിടയി എടുത്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് നമ്മൾ പലപ്പോഴും യാത്രകൾ പോകുമ്പോൾ സ്ഥലങ്ങളുടെ എല്ലാം വീഡിയോകൾ എടുക്കാറുണ്ടല്ലോ അതെല്ലാം തന്നെ ഓർമ്മകളാണ് മധുരിക്കുന്ന ഓർമ്മകൾ അത്തരത്തിൽ നമുക്ക് മനസ്സിനോട് ചേർത്തുവയ്ക്കാൻ പറ്റുന്ന വളരെ മനോഹരമായിട്ടുള്ള ഒരു വീഡിയോ.

ഇത് എന്താണെന്ന് വെച്ചാൽ ഒരു യാത്രയ്ക്കിടെ തെരുവിൽ താമസിക്കുന്ന കുട്ടികളെ കണ്ട് ആളുകൾ ഭക്ഷണം കൊടുക്കുന്നതാണ്. അതിലൂടെ ആ വണ്ടി പോകുന്ന സമയത്ത് വീടിന്റെ മുറ്റത്തേക്ക് ഇറങ്ങി വന്ന കുട്ടികൾ. ഡ്രൈവർ കുട്ടികൾക്ക് ഭക്ഷണപ്പൊതികൾ സമ്മാനിക്കുന്നത് കണ്ട് വണ്ടിയിലുള്ള എല്ലാവരും അവർക്ക് കൊടുത്തു ചിലപ്പോൾ അതൊരു പതിവ് കാഴ്ചയായിരിക്കും.

കുട്ടികൾ തങ്ങൾക്ക് ലഭിച്ച ഭക്ഷണപതി എല്ലാം എടുത്തുകൊണ്ട് സഹോദരങ്ങളേയും വിളിച്ച് അവർ പരസ്പരം കൈമാറുന്നത് കണ്ടു. കൊടുക്കാൻ നല്ലൊരു വസ്ത്രമോ കയറിക്കിടക്കാൻ നല്ലൊരു കുടിയിലോ അവർക്കില്ല വളരെ കഷ്ടം തോന്നും ആ കുട്ടികളുടെ കാര്യം കേട്ടാൽ. പക്ഷേ എന്ത് ചെയ്യാൻ ഓരോരുത്തരുടെയും ജീവിതം അതുപോലെ ആയില്ലേ .

ഇതൊക്കെ കാണുമ്പോഴാണ് നമ്മളെല്ലാം എത്രയോ ഭാഗ്യം ചെയ്തവരാണ് കാരണം ഇതുപോലെയുള്ള ബുദ്ധിമുട്ടുകൾ ഒന്നും നമുക്കില്ല എന്നിട്ടും നമുക്ക് അഹങ്കാരം തന്നെയാണ്. ഈ കുട്ടികളെ നോക്കൂ ഇനി ഒരിക്കലും നിങ്ങൾ ആരോടും അഹങ്കാരം കാണിക്കില്ല മറ്റുള്ളവരെ സഹായിക്കുകയും ചെയ്യും. ഭക്ഷണം കൊടുത്തപ്പോൾ ആ കുട്ടികളുടെ മുഖത്തെ ചുരിദാർ മാത്രം മതിയായിരുന്നു എല്ലാറ്റിനും.

×