ആ സ്വന്തം കുടുംബത്തിന് വേണ്ടി തന്റെ നല്ലകാലം മുഴുവൻ അധ്വാനിച്ചു. ഒടുവിൽ പ്രവാസജീവിതം അവസാനിച്ച വീട്ടിൽ വന്നപ്പോൾ അയാൾക്ക് സംഭവിച്ചത് കണ്ടോ.

നീണ്ട 15 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് അയാൾ നാട്ടിലേക്ക് വരുകയായിരുന്നു തന്റെ വീടും നാടും എല്ലാം കാണാനുള്ള അതിയായ സന്തോഷം ഇതിനു മുൻപ് പലതവണ നാട്ടിലേക്ക് പോകാൻ അവസരം കിട്ടിയെങ്കിലും രണ്ടുമാസത്തിൽ കൂടുതൽ നാട്ടിൽ നിൽക്കുകയേ ഉണ്ടായിരുന്നില്ല അതിന് വേറൊരു കാരണം കൂടി ഉണ്ടായിരുന്നു.എന്നെക്കാൾ പഠിക്കുന്ന തന്നെക്കാൾ കഴിവുള്ള അനിയനെ ആയിരുന്നു അച്ഛനും അമ്മയ്ക്കും എപ്പോഴും താൽപര്യം എപ്പോഴും അവന്റെ കഴിവുകളെ മാത്രം ഉയർത്തി കാണിക്കുകയും മറ്റുള്ളവരുടെ മുൻപിൽ തന്നെ താഴ്ത്തി കാണിക്കുകയും ആണ് അച്ഛനും അമ്മയും ചെയ്തിരുന്നത് അതുകൊണ്ടുതന്നെ ജീവിതത്തിൽ ഉയർന്നു കാണിക്കണമെന്ന് .

അതിയായ ആഗ്രഹം തന്നെയാണ് പ്ലസ് ടു കഴിഞ്ഞപ്പോഴേക്കും വിദേശത്തേക്ക് പോകാൻ തീരുമാനിച്ചത്. അവിടെയെത്തി അധ്വാനിച്ചു കഠിനമായി അധ്വാനിച്ചു ഒടുവിൽ നല്ലൊരു വീടും വച്ചു അനിയനെ പഠിപ്പിച്ചു അവന്റെ വിവാഹം നടത്തി ഇതിനിടയിൽ മാതാപിതാക്കൾ ഒരിക്കൽ പോലും തനിക്കൊരു കുടുംബം ഉണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നില്ല. എന്നാൽ തന്നെ സ്നേഹിക്കുന്ന ഒരു പെൺകുട്ടിയെ താൻ ഇവിടെ നിന്ന് തന്നെ കണ്ടെത്തിയിരുന്നു ഈ പോകുന്ന വേളയിൽ അവളുടെ കാര്യം കൂടി വീട്ടിൽ പറയണം എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു.

എയർപോർട്ടിൽ എത്തിയതും അനിയൻ കാറുമായി എത്തിയിരുന്നു കാറിൽ വച്ച് ഒരുപാട് വിശേഷങ്ങൾ പറഞ്ഞു. വീട്ടിലെത്തി എല്ലാവരെയും കണ്ടു എല്ലാവർക്കും സന്തോഷം രാത്രിയിൽ എല്ലാം ഒതുങ്ങിയപ്പോൾ അച്ഛനും അമ്മയും തന്റെ അടുത്തേക്ക് വന്നു. നീ ജോലി നടത്തിയെന്ന് പറയുന്നത് സത്യമാണോ അപ്പോൾ അവൻ പറഞ്ഞു അതെ. ഈ വീട് മുകളിലേക്ക് പഠിക്കണമെന്ന് ആഗ്രഹമുണ്ട് നിനക്ക് എന്തെങ്കിലും മാറ്റിവയ്ക്കൽ ഉണ്ടെങ്കിൽ അതിൽ നിന്ന് എടുക്കാൻ വേണ്ടിയാണ് ചോദിച്ചത്.

ഞാൻ ഒന്ന് ചോദിക്കട്ടെ ഈ വീട് ആരുടെ പേരിലാണ് പെട്ടെന്ന് അവൻ ചോദിച്ചപ്പോൾ അച്ഛനും അമ്മയും ഒന്ന് ഞെട്ടി അനിയനെ അല്ലാതെ പിന്നെ ആർക്ക് നിനക്ക് കുടുംബവുമായ ഇല്ലല്ലോ. എങ്കിൽ ഒരു കാര്യം ചെയ്യൂ എല്ലാം അനിയൻ തന്നെ നടത്തിക്കോട്ടെ ഞാൻ മാറി നിന്നേക്കാം. പിന്നീടങ്ങോട്ട് അച്ഛന്റെയും അമ്മയുടെയും പെരുമാറ്റത്തിൽ വളരെയധികം മാറ്റം കണ്ടു അത് ഞാൻ പ്രതീക്ഷ തന്നെയായിരുന്നു എന്നാണ് അവൾ ഗൾഫിൽ നിന്നും നാട്ടിലേക്ക് വരുന്നത് അവളെ കണ്ട ഉടനെ തന്നെ വീട്ടുകാർ എതിർത്തു അതും താൻ പ്രതീക്ഷിച്ചത് തന്നെയായിരുന്നു .

ഒടുവിൽ അവരോട് എല്ലാം പറയേണ്ടി വന്നു എനിക്കറിയാം നിങ്ങൾ ഇതുപോലെ തന്നെയാണ് പ്രതികരിക്കാൻ പോകുന്നത് എന്ന് അതുകൊണ്ടുതന്നെയാണ് ആ റോഡിന്റെ ഭാഗത്ത് കാണുന്ന പുതിയ വീട് അത് എന്റെയാണ് ഞാൻ സമ്പാദിച്ചു ഉണ്ടാക്കിയ വീണത് എനിക്കറിയാം നിങ്ങൾ എന്നെ കൈവിടമെന്ന് പിന്നെ ഞാനും അവളും ഇന്ന് തന്നെ അങ്ങോട്ടേക്ക് താമസം മാറും നിങ്ങൾക്കങ്ങോട്ടേക്ക് വരാമെങ്കിൽ വരാം ആരും എതിര് പറയുകയില്ല. പുതിയ വീട്ടിലേക്ക് അവൻ മാറി കയ്യിലുണ്ടായിരുന്ന സമ്പാദ്യം കൊണ്ട് ചെറിയ ഒരു ബിസിനസ് തുടങ്ങി അതിപ്പോൾ നല്ല രീതിയിൽ നടന്നുപോകുന്നു.

https://youtu.be/39GArHdXdZw

×