വീട്ടിൽ എല്ലാവരും തന്നെ യുവതിയെ ഭ്രാന്തി എന്ന് വിളിച്ചു എന്നാൽ യഥാർത്ഥ സംഭവം കേട്ടപ്പോൾ ഡോക്ടർ ഞെട്ടി.

ഡോക്ടർ സ്വന്തം ഭാര്യയെ ഭർത്താവ് ചെയ്യുന്നതും പീഡിപ്പിക്കുന്നതുമായ കാര്യം ഡോക്ടർ എങ്ങനെയാണ് എടുക്കുന്നത്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ അത് അനുഭവിക്കേണ്ടിവരുന്ന വ്യക്തി ഞാനാണ്. അച്ഛൻ പട്ടാളത്തിലും അമ്മ ടീച്ചർ ആയതുകൊണ്ട് തന്നെ വീട്ടിൽ പലപ്പോഴും കർക്കശ നിലപാടായിരുന്നു എനിക്കൊരു അനിയത്തി ജനിച്ചതിനു ശേഷം ആർക്കും തന്നെ എന്റെ കാര്യത്തിൽ ശ്രദ്ധയില്ലാതെയായി നല്ല രീതിയിൽ പാസായതിനുശേഷംപിന്നീട് പഠിക്കുന്നതിനു വേണ്ടി ആരും തന്നെ താൽപര്യം കാണിച്ചില്ല മാത്രമല്ല ആ സമയത്ത് എനിക്കൊരു പ്രണയവും ഉണ്ടായിരുന്നു അത് അറിഞ്ഞുകൊണ്ട് ആയിരിക്കണം.

വീട്ടിലുള്ളവർ എനിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചു. ഇനിയെങ്കിലും എനിക്കൊരു നല്ല ജീവിതം ഉണ്ടാകും എന്ന് ഞാൻ കരുതി പക്ഷേ അയാൾക്ക് ഞാനും വെറുമൊരു സ്ത്രീ ശരീര മാത്രമായിരുന്നു. ഒടുവിൽ ഞാൻ ഗർഭിണിയായി കുഞ്ഞു ജനിച്ചതിനു ശേഷമെങ്കിലും അയാൾ മാറും എന്ന് ഞാൻ കരുതി പക്ഷേ പല ദിവസങ്ങളിലും എന്റെ സമ്മതം പോലും ഇല്ലാതെ ഇത് ശരീരത്തെ ആക്രമിക്കാൻ ആളെ ശ്രമിച്ചു എന്നാൽ ഞാൻ അതിനെ എടുത്തപ്പോൾ അയാൾ മറ്റൊരു സ്ത്രീകളുടെ അടുത്തേക്കും പോകുന്നത് ഞാൻ കണ്ടു.

അത് വീട്ടിലുള്ള അച്ഛനെയും അമ്മയെയും അറിയിച്ചപ്പോൾ അവർ എനിക്കിട്ട പേരാണ് ഭ്രാന്തി എന്ന്. ഡോക്ടർ എനിക്ക് എന്റെ ഭർത്താവിനെ വേണം കാരണം എന്റെ കുഞ്ഞിന് അച്ഛൻ ഇല്ലാതെ ആകരുത് ശരി ഞാൻ അവനോട് സംസാരിക്കും. ഡോക്ടർ ഭർത്താവിനോട് സംസാരിച്ചു അദ്ദേഹത്തിന്റെ ചുറ്റുപാടുകളെ പറ്റി അറിയാൻ വീട്ടിൽ അച്ഛന്റെ ഉത്തരവാദിത്വം ഇല്ലായ്മ കൊണ്ട് തന്നെ ചെറിയ പ്രായത്തിൽ വീടിന്റെ മുഴുവൻ ഉത്തരവാദിത്വവും അയാൾക്ക് ഏറ്റെടുക്കേണ്ടതായി വന്നു.

കൂടാതെ ആരും നിയന്ത്രിക്കാൻ ഇല്ലാതെ പലതരത്തിലുള്ള ബഷീരങ്ങളും ഉണ്ടായി ഒടുവിൽ കറുത്ത് മെലിഞ്ഞ അയാളെയും ആരും തന്നെ ഇഷ്ടപ്പെടാതിരുന്ന സമയത്ത് അയാളെ ഇഷ്ടപ്പെട്ടതും വിവാഹം കഴിച്ചതും അവളായിരുന്നു അത് അവൾ മറ്റൊരു പ്രണയം നിരസിക്കാൻ വേണ്ടിയാണ് ചെയ്തതെന്ന് അറിഞ്ഞപ്പോൾ എനിക്ക് ശരിക്കും ദേഷ്യമാണ് തോന്നിയത്. ഡോക്ടർ പറഞ്ഞു നിങ്ങളെ എനിക്ക് മനസ്സിലാക്കാൻ സാധിക്കും എന്നാൽ ഇപ്പോഴും അവൾ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾക്ക് ഇനിയും നല്ല രീതിയിൽ ഒരു ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കും. എന്റെ കുറച്ച് കൗൺസിലിംഗ് ക്ലാസുകൾ നിങ്ങൾ അറ്റൻഡ് ചെയ്യണം. ഡോക്ടറുടെ നിർദ്ദേശപ്രകാരം എല്ലാം ചെയ്തു ഒടുവിൽ നല്ലൊരു കുടുംബമായിരുന്നു അവർ പിന്നീട് നയിച്ചത്.

https://youtu.be/2qSM_VVAoHM

×