ഉപേക്ഷിക്കുക അല്ലാതെ ആ മാതാപിതാക്കൾക്ക് വേറെ മാർഗ്ഗമുണ്ടായിരുന്നില്ല ഒടുവിൽ കുട്ടിക്ക് സംഭവിച്ചത് കണ്ടോ.

കുട്ടിയെ ചികിത്സിക്കാനും നോക്കാനോ കഴിയുന്നില്ല ഉപേക്ഷിക്കുകയല്ലാതെ വേറെ മാർഗ്ഗമില്ല പക്ഷേ പിന്നീട് നടന്ന സംഭവം മാതാപിതാക്കളെ പോലും ഞെട്ടിച്ചു. ഫിലിപ്പീനിലാണ് സംഭവം നടക്കുന്നത് എയ്ഞ്ചൽ എന്ന പേരിലുള്ള ഒരു കുട്ടിയെ കണ്ട ഉടനെ തന്നെ ഡോക്ടർമാരും ജനിച്ചപ്പോൾ തന്നെ വളരെ വികൃതമായിരുന്നു മുഖം. കുട്ടിയെ വേറെ ഏതെങ്കിലും സൗകര്യങ്ങളുള്ള ഹോസ്പിറ്റലിലേക്ക് മാറ്റുവാൻ അവർ ആവശ്യപ്പെട്ടു കുറെ ടെസ്റ്റുകൾക്ക് ശേഷം കുട്ടിക്ക് ബ്രെയിൻ ഹെർണിയ ആണെന്ന് ഡോക്ടർമാർ മാതാപിതാക്കളെ അറിയിച്ചു.

ഉടനെതന്നെ സർജറിയും ചെയ്തു 25 ലക്ഷം രൂപയാണ് അന്ന് ചെലവായത്. പക്ഷേ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതല്ലാതെ രൂപം മറ്റു കുട്ടികളെ പോലെ ആക്കാൻ ഇനിയും പൈസ ആവശ്യം വരുമെന്ന് ഡോക്ടർമാർ അറിയിച്ചു പാവപ്പെട്ടവരായ മാതാപിതാക്കൾ പണമില്ലാത്തതു കൊണ്ട് തന്നെ കുട്ടിയെയും കൊണ്ട് വീട്ടിലേക്ക് മടങ്ങി. എന്നാൽ കുട്ടി വളരുന്നതിനോടൊപ്പം തന്നെ അവന്റെ മുഖത്തെ അവളർച്ചയും വളർന്നുകൊണ്ടിരുന്നു .

കാഴ്ചയും കാണാതെ ശ്വാസം കിട്ടാതെയുമായി. കുട്ടിക്ക് പലരിൽ നിന്നും കളിയാക്കലുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മാതാപിതാക്കൾ പറഞ്ഞു എന്നും കുട്ടിക്ക് അസുഖങ്ങളാണ് ഇനി ഇവളെ നോക്കാൻ കഴിയില്ല ഉപേക്ഷിക്കുകയല്ലാതെ വേറെ വഴിയില്ല മാതാപിതാക്കളുടെ അവസ്ഥ ഡോക്ടർമാർ ചെയ്തത് കണ്ടോ ഡോക്ടർമാരുടെ സംഘടന ഈ വിഷയത്തിൽ ഇടപെട്ട് കുട്ടിയുടെ ചികിത്സാ സഹായം നൽകാമെന്ന് സമ്മതിച്ചു.

ഒടുവിൽ സർജറി കഴിഞ്ഞ് കുഞ്ഞിന് ഇപ്പോൾ നല്ലതുപോലെ കാണാനും വിശ്വസിക്കാനും കഴിയും പതിയെ അവൾ മറ്റു കുട്ടികളെ പോലെയാകും അവളുടെ ചിരിയാണ് ഞങ്ങളുടെ പ്രതിഫലം എന്ന ഡോക്ടർമാർ. പലപ്പോഴും പൈസ കിട്ടുന്നതിന് വേണ്ടി ഡോക്ടർമാരുടെ പല കാര്യങ്ങളും രോഗികളുടെ അടുത്ത പ്രയോഗിക്കും എന്നാൽ ഇതുപോലെ സത്യസന്ധമായിട്ടുള്ള ഡോക്ടർമാരും ഈ ലോകത്തുണ്ട്.

https://youtu.be/B3ILSik4bpM

×