ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ച. ഇതുപോലെ ഒരു സവാരി പോകാത്തവർ ആരും തന്നെ ഉണ്ടാകില്ല.

ചെറിയ കുട്ടികൾ ആയിരിക്കുന്ന സമയത്ത് പലപ്പോഴും നമ്മളെ വീട്ടിൽ നിന്നും പുറത്തേക്ക് വിടില്ലായിരിക്കും കൂടിപ്പോയാൽ അടുത്ത വീട്ടിലേക്ക് ആയിരിക്കും നമ്മൾ കളിക്കാനായി പോകുന്നത് പലപ്പോഴും അത്തരമൊരു കുട്ടിക്കാലം ഉള്ളവർ ആയിരിക്കും കൂടുതൽ ആളുകളും. ആ സമയങ്ങളിൽ എല്ലാം തന്നെ ഒരു സൈക്കിൾ കൊണ്ട് മുതിർന്നവരോ അല്ലെങ്കിൽ നമ്മുടെ അച്ഛന് വരുന്ന സമയത്ത് ഓടിച്ചെന്ന് സൈക്കിളിൽ കയറാനും അച്ഛന്റെ കൂടെ പ്രദേശങ്ങൾ മുഴുവൻ ഓടിനടന്ന് കാഴ്ചകൾ കാണാനും മിഠായി കഴിക്കാനും ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല.

അത്തരത്തിൽ നൊസ്റ്റാൾജിയ ഉള്ളവരായിരിക്കും നമ്മളെല്ലാവരും. ഇവിടെ അത്തരത്തിൽ അച്ഛന്റെ വണ്ടിക്ക് പിറകിലിരുന്നു കൊണ്ട് സവാരി ചെയ്യുന്ന ഒരു കുഞ്ഞിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. അവൾ വലിയൊരു വണ്ടിയിലാണ് അവൾക്ക് മുകളിൽ ആരും തന്നെയില്ല അതൊരു സ്വർഗ്ഗം തന്നെയായിരുന്നു.

അവളെ സംബന്ധിച്ച് അച്ഛൻ നൽകിയ മിട്ടായിയും കഴിച്ച് സന്തോഷത്തോടെ ഇരിക്കുന്ന കുഞ്ഞിനെ കാണുമ്പോൾ നമ്മുടെ മനസ്സും നിറയും. അവളെ സംബന്ധിച്ച് അവൾക്ക് കിട്ടിയ ഏറ്റവും വലിയൊരു സ്വപ്നമായിരുന്നു അത് മിഠായികൾ വണ്ടിക്ക് പിന്നിൽ ഇരുന്നുകൊണ്ട് അവൾ കഴിക്കുമ്പോൾ അവളുടെ മുഖത്ത് ഉണ്ടാകുന്ന ചിരി കണ്ടാൽ തന്നെ അറിയാം. അവൾ എത്രത്തോളം സന്തോഷവതിയാണ് .

എന്ന് ഈ സന്തോഷം എന്നെന്നും നിലനിൽക്കട്ടെ നിങ്ങളുടെ കുഞ്ഞുങ്ങളെയും ഇതുപോലെ സൈക്കിളിലും മറ്റും ഇരുത്തി നഗരങ്ങളും ഗ്രാമങ്ങളും പുതിയ അറിവുകൾ അവർക്ക് നേടാൻ സാധിക്കും മാത്രമല്ല പുതിയ കാഴ്ചകൾ അവർക്ക് കാണാൻ സാധിക്കും അത് അവരെ പ്രകൃതിയുമായി കൂടുതൽ അടുപ്പിക്കും മാത്രമല്ല മനുഷ്യനിൽ നന്മയുണ്ടാകാനും ഇത്തരം കാഴ്ചകൾ കാണുന്നത് വളരെ നല്ലതാണ്.

×