ഇത് ശരിക്കും കടലിന്റെയും പിശാചിന്റെയും നടുക്കിൽ പെട്ടത് പോലെ ആയല്ലോ. നൂലിഴക്ക് രക്ഷപ്പെടുന്നത് കണ്ടോ.

പലപ്പോഴും നമ്മൾ പറയുന്നത് കേട്ടിട്ടില്ലേ കടലിന്റെയും പിശാചിന്റെയും നടക്കിലായി പോയല്ലോ എന്ന്. പല ജീവിത സാഹചര്യങ്ങൾ വരുമ്പോഴും നമ്മൾ മലയാളികൾ ഉപയോഗിക്കുന്ന ഒരു പഴയ ശൈലിയാണത് അതിനെ എത്രയോ ശരിയെന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ. നമ്മുടെ നാട്ടിൽ തെരുവ് നായ്ക്കൾ കൊണ്ട് സംഭവിക്കുന്ന അപകടങ്ങൾ വളരെയധികം കൂടിക്കൊണ്ടിരിക്കുകയാണ്.

അപ്രതീക്ഷിതമായിട്ടായിരിക്കും തെരുവ് നായകളുടെ ആക്രമണങ്ങൾ നമുക്ക് ഉണ്ടായിവരുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും നമ്മൾ തെരുവിൽ ഇറങ്ങുമ്പോൾ തെരുവ് നായ്ക്കളെ ഭയപ്പെടാറുണ്ട് അത്തരത്തിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്നും നിസ്സാരസമയം കൊണ്ട് രക്ഷപ്പെട്ട ഒരു യാത്രികയുടെവീഡിയോ വൈറൽ ആവുകയാണ് എന്നാൽ ഇവിടെ മറ്റൊരു വഴിയിൽ കാണുന്നത് ഒരു ലോറിയുമാണ്.

ഈ വീഡിയോയിൽ സംഭവിക്കുന്നത് ഒരു ടൂവീലർ വണ്ടിയിൽ വരുകയായിരുന്ന ഒരു യുവതി. തന്റെ വലതുവശത്ത് ഒരു വലിയ ലോറിയും ഇടതുവശത്ത് രണ്ട് തെരുവ് നായ്ക്കളും തെരുവ് നായ്ക്കൾ കടിച്ചു കീറാൻ നിൽക്കുന്നു ലോറി ആണെങ്കിലോ തന്നെ ഇപ്പോൾ തട്ടും എന്ന നിലയിലും. പക്ഷേ ഇതിന്റെ രണ്ടിനെയും ഇടയിലൂടെ ഭാഗ്യം കൊണ്ട് മാത്രം ആ യുവതി രക്ഷപ്പെട്ടു പോകുന്ന അത്ഭുതമായ വീഡിയോ.

കാണുമ്പോൾ നമ്മൾ വിചാരിക്കും ഒന്നുകിൽ ലോറി യുവതിയെ തട്ടും അല്ലെങ്കിൽ ആ തെരുവ് നായ്ക്കൾ യുവതിയെ കടിക്കും ഇതിൽ ഏതെങ്കിലും ഒന്ന് സംഭവിക്കുമെന്ന് തീർച്ചയാണ് പക്ഷേ അത്തരം ഒരു അപകടം ഒന്നും തന്നെ അവിടെ സംഭവിച്ചില്ല. ഈ വീഡിയോ നിങ്ങളും കണ്ടു നോക്കൂ ഇത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി കൊണ്ടിരിക്കുകയാണ്.

×