കുടിക്കാൻ കുറച്ചു വെള്ളം കൊടുത്തപ്പോൾ അണ്ണൻ കുഞ്ഞിന്റെ സ്നേഹപ്രകടനങ്ങൾ കണ്ടോ.

ദാഹിക്കുമ്പോൾ മനുഷ്യൻ വെള്ളം കുടിക്കും മനുഷ്യരെ പോലെ തന്നെയാണ് എല്ലാ ജീവജാലങ്ങളും എല്ലാവരുടെ വളർച്ചയ്ക്കും വെള്ളം വളരെയധികം അത്യാവശ്യമാണ് എന്നാൽ പലപ്പോഴും നമ്മുടെ പരിസരത്തുള്ള ചെറിയ ജീവികൾക്ക് വെള്ളം നല്ല രീതിയിൽ ലഭിക്കുന്ന സ്രോതസ്സുകൾ നഷ്ടപ്പെട്ടാൽ അവർ പലപ്പോഴും നമ്മുടെ അടുത്തേക്ക് വരും. ഒട്ടും തന്നെ പ്രതീക്ഷിക്കാത്ത ജീവികളൊക്കെ ആയിരിക്കുന്ന നമ്മുടെ അരികിലേക്ക് വരുന്നത് അത് നമുക്ക് വളരെയധികം കൗതുകം ഉണ്ടാക്കുകയും ചെയ്യും.

ഇത്തരത്തിൽ കൗതുകം ഉണ്ടാക്കുന്ന ഒരു വീഡിയോ വൈറൽ ആകുന്നു. സാധാരണ മനുഷ്യരെ കണ്ടാൽ മരത്തിന്റെ മുകളിലേക്ക് ഓടിക്കയറുന്നവരാണ് അണ്ണാനുൽ എന്നാൽ ഇവിടെ ഇതാ റോഡിൽ ഇരിക്കുന്ന യുവാവിന്റെ കയ്യിൽ ഉള്ള വെള്ളക്കുപ്പിയിൽ നിന്നും വെള്ളം കുടിക്കുകയാണ് അണ്ണാൻ അണ്ണാനെ നല്ലതുപോലെ വെള്ളം ദാഹം ഉണ്ട്. അതുകൊണ്ടുതന്നെ ആ യുവാവ് കൊടുത്ത വെള്ളമെല്ലാം അണ്ണൻ കുടിക്കുകയും ചെയ്തു .

എല്ലാം കുഴിച്ചു കഴിഞ്ഞതിനുശേഷം വെറുതെ പോകാൻ അണ്ണൻ തയ്യാറായില്ല. അദ്ദേഹത്തിന്റെകൈകളിലേക്ക് കയറുകയും കുറച്ച് സമയം ഇരിക്കുകയും സ്നേഹപ്രകടനങ്ങൾ നടത്തുകയും ചെയ്തു. മനുഷ്യന്മാരെക്കാൾ നന്മയാണ് അല്ലെങ്കിൽ സ്നേഹമാണ് മൃഗങ്ങൾക്ക് പല സമയങ്ങളിലും ഉള്ളത് അത് തെളിയിക്കുന്നത് കൂടിയാണ് ഈ വീഡിയോ.

നമ്മൾ പലപ്പോഴും പലതും മറന്ന് പ്രവർത്തിക്കും ഉപകാരം ചെയ്തവരെ നോക്കാതെ പോകും എന്നാൽ മൃഗങ്ങൾ അത്തരത്തിൽ അല്ല.അദ്ദേഹത്തിനും വളരെയധികം സന്തോഷമായി ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ജീവിതത്തിൽ ഇതുപോലെ പ്രതീക്ഷിക്കാതെ വരുന്ന പല സന്തോഷങ്ങളുംവളരെയധികം വിലപ്പെട്ടതാണ്.

https://youtu.be/uA1in0f6CVM

×