പാതിരാത്രി ഒരു മണിക്ക് ഒരു പെൺകുട്ടിയുടെ അലർച്ച വീട്ടിൽ ചെന്ന് നോക്കിയവർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച.

നമ്മുടെ വീടിന്റെ അടുത്ത് എല്ലാം തന്നെ അയൽവാസികൾ ഉള്ളവരാണല്ലോ നിങ്ങളിൽ എത്ര പേരാണ് അയൽവാസികളുമായി നല്ല ബന്ധത്തിൽ ജീവിക്കുന്നത്.മിക്കവാറും ആളുകൾക്ക് തന്റെ അടുത്തുള്ള വീടുകളിൽ താമസിക്കുന്ന ആളുകളെ അറിയുക പോലും ഉണ്ടാകില്ല കാരണം അത്തരം ഒരു ജീവിതസാഹചര്യത്തിലാണ്. അതുപോലെതന്നെ അയൽവാസികളുടെ ശല്യം കാരണം എപ്പോഴും ബുദ്ധിമുട്ട് നേരിടുന്ന ആളുകളും ഉണ്ടായിരിക്കും.

അത്തരത്തിൽ അയൽവാസികളുടെ ശല്യം കാരണം മരണപ്പെട്ടു പോകേണ്ടി വന്ന ഒരു ഗർഭിണിയുടെ കഥയാണ് ഇത്. ഗർഭകാലം ആകുന്നതുകൊണ്ട് തന്നെ അമ്മയുടെ വീട്ടിൽ നിൽക്കാൻ വന്നതായിരുന്നു ആ പെൺകുട്ടി രണ്ടു ഫ്ലാറ്റുകൾ ആണ് അവർക്കുള്ളത്. അവർ താമസിക്കുന്ന ഫ്ലാറ്റിന്റെ അടുത്ത ഫ്ളാറ്റിൽ താമസിക്കുന്നവരെ കൊണ്ട് എപ്പോഴും മറ്റുള്ളവർക്ക് ശല്യം തന്നെയാണ് കാരണം അവർ ഒരുപാട് ശബ്ദത്തിലാണ് പലപ്പോഴും പാട്ടുകളും മറ്റും വെച്ച് ആളുകളെ ബുദ്ധിമുട്ടിക്കാറുള്ളത്.

ഒരു ദിവസം അവരുടെ മകളുടെ പിറന്നാൾ ദിവസം രാവിലെ ഒരു പൂജ എല്ലാം കഴിഞ്ഞ് രാത്രിയിൽ ആയിരുന്നു അവർ പരിപാടി ഒരുക്കിയത് വലിയ ശബ്ദത്തിൽ പാട്ടുകളും മറ്റും വെച്ചപ്പോൾ സമീപവാസികൾക്ക് ഉറങ്ങാനും മറ്റും സാധിച്ചില്ല എന്നാൽ ഇത് ചോദ്യം ചെയ്തതായിരുന്നു ആ പെൺകുട്ടി. എന്നാൽ അവരുടെ കയ്യിൽ ഉണ്ടായിരുന്ന തോക്ക് കൊണ്ട് ആ പെൺകുട്ടിയുടെ നെഞ്ചിലേക്ക് അയാൾ വെടി വയ്ക്കുകയായിരുന്നു.

ഉടൻ സമയം തന്നെ ആ പെൺകുട്ടി മരണപ്പെട്ടു പോവുകയും പെൺകുട്ടിയുടെയും വയറ്റിലുള്ള കുഞ്ഞ് മരണപ്പെട്ടു പോവുകയും ചെയ്തു. ഡെലിവറി ബോയ് ചെയ്യുന്ന അയാളുടെ കയ്യിൽ എങ്ങനെയാണ് ഈ തോക്ക് കിട്ടിയത് എന്നാണ് ആദ്യം എല്ലാവരും ചിന്തിച്ചത് പിന്നീട് പോലീസിൽ അറിയിക്കുകയും അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് നടക്കുന്നത് നമ്മുടെ ഇന്ത്യയിൽ തന്നെയാണ് വിശ്വസിക്കാൻ പോലും സാധിക്കുന്നില്ല അല്ലേ എന്നാൽ ഇതൊക്കെയാണ് നമ്മുടെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്.

https://youtu.be/pv7Sr0jkGzE

×