നവരാത്രി തീരും മുൻപേ മൂകാംബിക ദേവിക്ക് മനസ്സിൽ മുടങ്ങാതെ നേരേണ്ട ശക്തമായ വഴിപാട്.
നവരാത്രിയുടെ പുണ്യ ദിനങ്ങൾ അവസാനിക്കാൻ പോവുകയാണ് ഈ അവസാന നിമിഷത്തെങ്കിലും നിങ്ങൾ ചെയ്തിരിക്കേണ്ട ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത്. ഇത് നിങ്ങൾ ഒരു കാരണവശാലും മിസ്സാക്കി കളയാൻ പാടുള്ളതല്ല വളരെ വിശേഷപ്പെട്ടത് തന്നെയാണ്. മൂകാംബിക ദേവിക്കാണ് ഈ വഴിപാട് നിങ്ങൾ ചെയ്യേണ്ടത് നമുക്കറിയാം വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന ദേവിയാണ് മാത്രമല്ല . എത്ര ആത്മാർത്ഥമായി നമ്മൾ ആഗ്രഹിക്കുന്ന ആഗ്രഹങ്ങളെല്ലാം തന്നെ നടത്തിത്തരുന്ന ദേവിയാണ്. മാത്രമല്ല നമ്മൾ അമ്മയെ കാണണമെന്ന് മനസ്സിൽ വിചാരിച്ചാൽ അമ്മ നമ്മളെ കാണണമെന്ന് … Read more