ഭക്ഷണം കഴിക്കാതെ വന്ന കുട്ടിക്ക് സ്വന്തം ചോറ് എന്നു കൊടുത്ത കണക്ക് മാഷിനെ അവൻ കൊടുത്ത സമ്മാനം കണ്ടോ.
എടാ ഞാൻ എന്നും ഭക്ഷണം കഴിച്ചിട്ടില്ല അച്ഛൻ ഇന്നലെയും വീട്ടിൽ വന്ന പ്രശ്നമുണ്ടാക്കി. കൂട്ടുകാരന്റെ വിഷമം കണ്ടപ്പോൾ അവൻ സമാധാനിപ്പിച്ചു സാരമില്ല നമുക്ക് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാമല്ലോ പിന്നെ വേഗം വായോ അസംബ്ലിക്ക് സമയമായി. അവർ രണ്ടുപേരും എത്തുമ്പോഴേക്കും ക്ലാസ് അസംബ്ലി തുടങ്ങിയിരുന്നു. ആഷിക് ക്ലാസിലേക്ക് പോയി അരുൺ അസംബ്ലിയിൽ നിൽക്കുകയും ചെയ്തു എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ കണക്ക് മാഷ് ആഷിക്കിനെയും കൊണ്ട് അസംബ്ലിയിൽ കൊണ്ട് നിർത്തി പക്ഷേ അവൻ തലകറങ്ങി വീണു എനിക്ക് പറയണമെന്നുണ്ടായിരുന്നു . … Read more