അച്ഛനെയും അമ്മയെയും ഇറക്കിവിട്ടു ദിവസങ്ങൾക്കു ശേഷം അവരുടെ നിലകണ്ട് മക്കൾ ഞെട്ടി.

ഇപ്പോൾ തന്നെ ഇറങ്ങി പൊയ്ക്കോളും എന്റെ വീട്ടിൽ നിന്നും അരവിന്ദൻ അമ്മയായ മീനാക്ഷി അമ്മയെയും അച്ഛനായ ശിവദാസനെയും വീട്ടിൽ നിന്നും ഇറക്കിവിട്ടു. മീനാക്ഷി അമ്മയ്ക്ക് സങ്കടം സഹിക്കാൻ ആയില്ല. സംസാരിക്കുന്നതിന്റെ ഇടയിൽ മകൻ മീനാക്ഷി അമ്മയെ തള്ളിയിട്ടതോടെ പെട്ടെന്നുണ്ടായ ദേഷ്യത്തിന്ശിവദാസൻ മകനെ അടിക്കാൻ ആയി പോയപ്പോൾ മരുമകൾ ഒരു വലിയ തുണിക്കെട്ട് അവരുടെ മുന്നിലേക്ക് ഇട്ട് കൊടുക്കുകയായിരുന്നു.

പിന്നീട് അവിടെ നിൽക്കാൻ അവർക്ക് സാധിച്ചില്ല അത്രയും നാൾ താമസിച്ച വീട്ടിൽ നിന്നും പടിയിറങ്ങേണ്ടി വന്നു. അവർ ഗ്രാമത്തിന്റെ പകുതിയോളം കടന്ന് എത്തിയപ്പോഴേക്കും ശിവദാസൻ മീനാക്ഷി അമ്മയോട് ചോദിച്ചു. നമുക്ക് ഇനിയൊരിക്കലും സങ്കടപ്പെടേണ്ട അവസ്ഥ ഉണ്ടാകില്ല നമ്മുടെ ജീവിത സാഹചര്യങ്ങൾ ഇനിയങ്ങോട്ട് മാറാൻ പോവുകയാണ്. മീനാക്ഷി അമ്മയ്ക്ക് ഒന്നും തന്നെ മനസ്സിലായില്ല മരണത്തിലേക്ക് ആണോ പോകുന്നത്.

എന്ന് മാത്രമായിരുന്നു മീനാക്ഷി അമ്മ ചിന്തിച്ചത്.ശിവദാസൻ മീനാക്ഷി അമ്മയെ കൊണ്ടുപോയത് ഒരു വലിയ വീടിന്റെ മുന്നിലേക്ക് ആയിരുന്നു ശിവദാസനെ കണ്ടപ്പോഴേക്കും അവിടെയുണ്ടായിരുന്ന നായ ഓടി വരികയും ചെയ്തു. അതോടൊപ്പം അവിടെ നിന്നും ഒരു യുവാവ് ഇറങ്ങി വന്ന ശിവദാസനോട് പറഞ്ഞു. സാർ വരുമെന്ന് പറഞ്ഞത് കൊണ്ട് തന്നെ എല്ലാ കാര്യങ്ങളും ഞാൻ ഒരുക്കി വെച്ചിരുന്നു.

അപ്പോഴേക്കും നിലവിളക്കുമായി ഒരു പെൺകുട്ടി അവിടെ നിന്ന് ഇറങ്ങി വന്നു മീനാക്ഷി അമ്മയുടെ കയ്യിലേക്ക് കൊടുത്തു.ശിവദാസൻ പറഞ്ഞു എനിക്കറിയാമായിരുന്നു മക്കളുടെ പേരിൽ എഴുതിവച്ചുകഴിഞ്ഞാൽ പിന്നീട് ഇതായിരിക്കും നമ്മളുടെ ഗതി എന്ന് അതുകൊണ്ടുതന്നെ എന്റെ പരിശ്രമത്തിൽ ഞാൻ പണികഴിപ്പിച്ച വീടാണിത്. നമ്മുടെ പുതിയ ജീവിതം ഇവിടെയാണ് ആരംഭിക്കാൻ പോകുന്നത്. രണ്ടാം ജീവിതത്തിലേക്ക് അവർ അങ്ങനെ കടന്നു.

https://youtu.be/0aSWGn7ORzU

×