സ്ത്രീധനം ഒന്നും വേണ്ടെന്ന് പറഞ്ഞ് വിവാഹം കഴിച്ചു എന്നാൽ ഒരാഴ്ചയ്ക്ക് ശേഷം അമ്മായിഅമ്മ ചെയ്തത് കണ്ടോ.

സ്ത്രീധനം ഒന്നും വേണ്ട എന്ന് പറഞ്ഞപ്പോൾ അത് മുഴുവൻ കേട്ട് അതുപോലെ ഇങ്ങു പോന്നേക്കുവാണ്. ഒന്നും തരേണ്ട എന്ന് പറഞ്ഞത് ഞങ്ങളുടെ മര്യാദ എന്നാൽ തരേണ്ടത് നിങ്ങളുടെ മര്യാദ വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിയുമ്പോഴേക്കും അമ്മായി അമ്മയുടെ സ്വഭാവം ആകെ മാറുന്നത് കണ്ട് അവൾ ശരിക്കും ഭയപ്പെട്ടുപോയി. പെണ്ണുകാണാൻ വന്ന സമയത്ത് പെണ്ണിനെ മാത്രം മതി ഞങ്ങൾക്ക് സ്ത്രീധനം ഒന്നും വേണ്ട എന്ന് പറഞ്ഞു എങ്കിലും അച്ഛനെ പറ്റുന്നത് പോലെയാണ് വിവാഹം നടത്തിയത്. എന്നാൽ ഒരാഴ്ച പോലും ആയില്ല സ്ത്രീധനത്തിന്റെ പേരിൽ അമ്മായിഅമ്മ വഴക്ക് തുടങ്ങിയിരുന്നു.

വൈകുന്നേരം ഭർത്താവ് ആയിട്ടുള്ള അരുൺ വന്നപ്പോൾ അവൾ കാര്യങ്ങളെല്ലാം പറഞ്ഞു എന്നാൽ അമ്മയുടെ ഭാഗത്ത് നിന്നുമാണ് അരുൺ സംസാരിച്ചത്. അല്ലെങ്കിലും അമ്മ പറഞ്ഞതിൽ എന്താ തെറ്റ് കരയേണ്ടത് നിങ്ങളുടെ മര്യാദയല്ലേ പിന്നെ അത് വേറെ ഒന്നിനും അല്ലല്ലോ നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും പെട്ടെന്ന് ഒരു ആവശ്യം വന്നാൽ ഉപകരിക്കാൻ വേണ്ടിയല്ലേ സ്വർണവും പണവും തരണമെന്ന് പറയുന്നത് നീ എങ്ങനെയെങ്കിലും നിന്റെ അച്ഛനോട് പറഞ്ഞു അത് പേടിച്ചെടുക്കാൻ ശ്രമിക്കുക.

ഭക്ഷണം രാത്രിയിൽ കഴിക്കുന്ന സമയത്ത് അവൾ വീട്ടിലേക്ക് പോകണമെന്ന് ഒരാവശ്യം പറഞ്ഞു പക്ഷേ അമ്മായിഅമ്മ അത് ചെവി കൊണ്ടല്ല. കുറെ നേരം പറഞ്ഞതുകൊണ്ട് തന്നെ അമ്മായി അമ്മ പറഞ്ഞു നിൽക്കുന്നതൊക്കെ കൊള്ളാം അധിക ദിവസം നിൽക്കരുത് ഉടനെ ഇങ്ങോട്ട് പോകണം പിന്നെ പറഞ്ഞ കാര്യം മറക്കുകയും വേണ്ട പേടിക്കാനുള്ളതെല്ലാം നീ പറഞ്ഞു മേടിക്കുക തന്നെ വേണം. പിറ്റേ ദിവസം വീട്ടിലേക്ക് പോകാൻ ഒരുങ്ങി നിൽക്കവേ അമ്മായിയമ്മ വീണ്ടും അത് ഓർമിപ്പിച്ചു.

അപ്പോൾ അവൾ പറഞ്ഞു. ഞാൻ ഇങ്ങോട്ട് തിരിച്ചു വരാൻ പോകുന്നില്ല പിന്നെ എന്നെ കൊണ്ടാക്കാൻ ഇവിടെ നിന്ന് ആരും വരണം എന്നുമില്ല. സ്ത്രീധനം വേണ്ട എന്നാൽ അതിനു പകരമായിട്ട് സ്വർണവും പണവുമായി പുതിയ ന്യായം കൊള്ളാം. പിന്നെ കാശുകൊടുത്ത് ഇതുപോലെ ഒരു ഹോസ്റ്റലിൽ നിൽക്കുന്നതിലും നല്ലത് ഞാൻ എന്റെ വീട്ടിൽ തന്നെ നിൽക്കുന്നതാണ്. എന്തായാലും ഭാഗ്യം ഒരാഴ്ച കഴിയുമ്പോഴേക്കും നിങ്ങളുടെ മനസ്സിലിരിപ്പ് എനിക്ക് മനസ്സിലായി നിങ്ങൾ എല്ലാവരും വിവാഹം കഴിക്കുന്നത് പെണ്ണിന്റെ കൈകളിലും കാലുകളിലും ആണ്.

പിന്നെ എന്റെ ഭർത്താവായ നിങ്ങളോട് പറയാനുള്ളത് അമ്മയുടെ തീരുമാനം തന്നെയാണ് നിങ്ങളുടെ തീരുമാനമെങ്കിൽ എനിക്ക് നിങ്ങളെ ആവശ്യമില്ല. മറിച്ച് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ മാത്രം എന്റെ കൂടെ വരാം. ആ വീട്ടിൽ നിന്നും പടിയിറങ്ങുമ്പോൾ അമ്മായിയമ്മ കലിതുള്ളി നിൽക്കുന്നുണ്ടായിരുന്നു എന്നാൽ ഭർത്താവിനെ അവൾ ഇറങ്ങുന്നത് സങ്കടവും ഉണ്ടായിരുന്നു. പെണ്ണായാൽ ഇങ്ങനെ തന്നെ വേണം.

https://youtu.be/5jllL3fABRw

×