ശിവഭഗവാന്റെ അനുഗ്രഹം നിങ്ങൾക്ക് ലഭിക്കുമ്പോൾ പരമശിവൻ നൽകുന്ന ശുഭസൂചനകൾ ഇതാണ്. നിങ്ങൾക്കും ഈ ലക്ഷണങ്ങൾ അനുഭവപ്പെട്ടിട്ടുണ്ടോ.

ദേവന്മാരുടെ ദേവനാണ് പരമശിവൻ നിഷ്കളങ്കനായ ദേവൻ എപ്പോഴും തന്റെ ഭക്തരുടെ കൂടെ ഉണ്ടാകുന്ന ജഗദ് പിതാവാണ് മഹാദേവൻ. ശിവക്ഷേത്രം ദർശനം മറ്റു ക്ഷേത്രദർശനങ്ങളിൽ നിന്നും വ്യത്യസ്തവുമാണ്. ശിവക്ഷേത്ര ദർശന വേളയിൽ ഭഗവാൻ ചില സൂചനകൾ തരുന്നതായിരിക്കും ഇതിനെക്കുറിച്ചാണ് പറയാൻ പോകുന്നത്. ശിവക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് വരുമ്പോൾ നിങ്ങൾക്ക് പ്രസാദം ലഭിക്കാറുണ്ടല്ലോ അതിൽ ഈ പറയുന്ന പുഷ്പം നിങ്ങൾക്ക് ലഭിക്കാറുണ്ടോ എന്ന് നോക്കുക.

നീല ശങ്കുപുഷ്പം ആണ് അത് അത്തരത്തിൽ ഒരിക്കലെങ്കിലും നീല ശങ്കുപുഷ്പം ലഭിച്ചിട്ടുണ്ട് എങ്കിൽ ഭഗവാന്റെ കടാക്ഷം ആണ് എന്ന കാര്യം മറക്കരുത്. ജീവിതത്തിലെ എല്ലാ ദുരിതങ്ങളും വഴിമാറി പോകാനുള്ള അവസരങ്ങൾ നിങ്ങളിലേക്ക് ഉടനെ വന്നുചേരും എന്നതിന്റെ സൂചനയാണ് അത്. അതുപോലെ പ്രസാദത്തിൽ നിന്നും നിങ്ങൾക്ക് കൂവളത്തിന്റെ ഇല ലഭിക്കുന്നുണ്ട് എങ്കിൽ ഇതേപോലെ തന്നെ ഭഗവാന്റെ സൂചനയാണ്. ഭഗവാന്റെ പൂർണ അനുഗ്രഹം നിങ്ങൾക്കുണ്ട് എന്നതിന്റെ സൂചനയാണ്.

നിങ്ങൾ തൊഴുതുകൊണ്ടിരിക്കുമ്പോൾ ഈ ലക്ഷണം കൂടി സംഭവിക്കുന്നുണ്ടോ എന്ന് നോക്കുക നിങ്ങൾ തൊഴുതു കൊണ്ട് നിൽക്കുന്ന അവസരത്തിൽ ഒരു തണുത്ത കാറ്റ് നിങ്ങളെ തഴുകി പോകുന്നത് പോലെ അനുഭവപ്പെട്ടിട്ടുണ്ടോ എങ്കിൽ ഉറപ്പിച്ചോളൂ അത് ശിവ ഭഗവാൻ നിങ്ങളുടെ കൂടെ നിങ്ങളുടെ അടുത്ത് തന്നെ ഉണ്ട് എന്നതിന്റെ സൂചനയാണ്. ക്ഷേത്രദർശനം നടത്തുമ്പോൾ ആയിരിക്കും ഇത് കൂടുതലായിട്ടും അനുഭവപ്പെട്ടിട്ടുണ്ടാവുക.

അതേപോലെതന്നെ വീടുകളിൽ ശിവ ഭഗവാന്റെ അനുഗ്രഹമുള്ള സമയങ്ങളിലും ഭഗവാന്റെ വരവ് ഉള്ള സമയങ്ങളിലും വീടുകളിൽ ഉള്ള സമയത്തും നിങ്ങൾക്ക് പ്രാർത്ഥനകളിൽ മുഴുകിയിരിക്കുമ്പോൾ ഇതുപോലെ അനുഭവപ്പെടുന്നുണ്ടെങ്കിൽ നിങ്ങൾ ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണ്. കാരണം നിങ്ങളുടെ കൂടെ ഭഗവാൻ എപ്പോഴും ഉണ്ട് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

×