നാലു പ്രാവശ്യം ദേവീക്ഷേത്രത്തിൽ ഈ വഴിപാട് ചെയ്താൽ മതി മനസ്സിലുള്ള ഏത് ആഗ്രഹവും സാധിച്ചിരിക്കും.

ഇന്ന് പറയാൻ പോകുന്നത് മനസ്സിലെ ആഗ്രഹം സാഫല്യത്തിന് വേണ്ടി ചെയ്യാൻ പറ്റുന്ന ഒരു വഴിപാടിനെ പറ്റിയാണ് ഈ വഴിപാട് നിങ്ങൾ ചെയ്യുകയാണെങ്കിൽ മനസ്സിൽ എന്തുതന്നെ ആഗ്രഹിച്ചാലും അത് ഉടനെ നടന്നു കിട്ടുന്നതായിരിക്കും ഇത് ചെയ്യേണ്ടത് ദേവി ക്ഷേത്രങ്ങളിലാണ് മാത്രമല്ല നാല് ആഴ്ചകളിൽ ആയി നാല് പ്രാവശ്യം കൃത്യമായി ചെയ്യേണ്ടതാണ്.അതുപോലെ തന്നെ ചിലപ്പോൾ രണ്ടാമത്തെ വഴിപാട് ചെയ്യുമ്പോഴേക്കും നിങ്ങളുടെ ആഗ്രഹം സാധിച്ചിരിക്കാം എങ്കിൽ തന്നെയും തുടങ്ങിവച്ചത് കൃത്യമായി അവസാനിപ്പിക്കുക .

തന്നെ വേണം അക്കാര്യം മറക്കാൻ പാടില്ല. ഈ വഴിപാട് ഏത് ദേവി ക്ഷേത്രങ്ങളിലും ചെയ്യാം വെള്ളിയാഴ്ച ദിവസമാണ് വഴിപാട് ചെയ്യേണ്ടത്. ആദ്യം ഒരു വെള്ളിയാഴ്ച ദിവസം ക്ഷേത്രത്തിൽ ദീപാരാധന സമയത്ത് എന്താഗ്രഹമാണ് ഉള്ളത് അത് ദേവിയോട് പറയുക ഞാൻ ഒരു വഴിപാട് ചെയ്യാൻ പോവുകയാണ് അത് മുഴുവനായും ഞാൻ ചെയ്യും എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരണമെന്ന് ദേവിയോട് പറയുക.

ശേഷം പിന്നീട് വരാൻ പോകുന്ന 4 വെള്ളിയാഴ്ച ദിവസം വേണം ഈ ക്ഷേത്രത്തിൽ പോയി ഒരുപാട് ചെയ്യുവാൻ. ആദ്യത്തെ വെള്ളിയാഴ്ച പോകുമ്പോൾ അമ്മയ്ക്ക് ചുവന്ന നിറത്തിലുള്ള പുഷ്പങ്ങൾ കിട്ടിയ മാല കൊണ്ടുപോവുക അമ്മയ്ക്ക് സമർപ്പിക്കുക. ശേഷം അത് അമ്മയെ ചാർത്തി പ്രാർത്ഥിക്കുന്നത് എല്ലാം തന്നെ കണ്ടു മനസ്സിലെ കാര്യങ്ങളെല്ലാം പറഞ്ഞ്പ്രാർത്ഥിക്കുക .

അതിനുശേഷം മൂന്നാമത്തെ ആഴ്ചയും രണ്ടാമത്തെ ആഴ്ചയും ഇതുപോലെ തന്നെ ചെയ്യേണ്ടതാണ്. ഞാൻ നാലാമത്തെ ആഴ്ച പോകുമ്പോൾ മാല കൊണ്ടുപോയി പ്രാർത്ഥിക്കുക നാലാമത്തെ ദിവസം പോകുമ്പോൾ ഒരു ഭാഗ്യസൂക്ത പുഷ്പാഞ്ജലി യും കഴിപ്പിക്കുക. ഇത്രയും ചെയ്താൽ മതി നിങ്ങൾ എന്തു തന്നെ ആഗ്രഹിച്ചാലും അത് നടന്നിരിക്കും.

https://youtu.be/647iCPY1yOY

×