മൃഗങ്ങൾക്കും മനുഷ്യരെ പോലെ സ്നേഹിക്കാൻ അറിയാം. ഈമാനിന്റെ ഒരു സ്നേഹം കണ്ടോ.

ഒരു കടയിൽ നിന്നുള്ള വ്യക്തിയുടെ രണ്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഒരു മാനിന്റെയും ചെറിയ മാനുകൂട്ടത്തിന്റെയും വീഡിയോ എന്തുകൊണ്ടാണ് ഇത്രയും വൈറലായത് എന്നല്ലേ എന്നാൽ അതിനു പിന്നിൽ ഒരു വലിയ കഥയുണ്ടായിരുന്നു. ജോസഫ് ഒരു ചെറിയ ടൂറിസ്റ്റ് കട നടത്തുകയായിരുന്നു അതൊരു ടൂറിസ്റ്റ് പ്ലേസ് ആണ് പക്ഷേ ഇപ്പോൾ സീസൺ അല്ലാത്തതുകൊണ്ട് തിരക്ക് വളരെ കുറവാണ് എങ്കിലും ഒരു ദിവസത്തെ വരുമാനമാകുമല്ലോ.

എന്ന് കരുതി അയാൾ കട തുറന്നു കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു ചെറിയ മാൻ അയാളുടെ കടയിലേക്ക് കയറി വന്നു ഭക്ഷണത്തിന് ആയിരിക്കുമെന്ന് അയാൾക്ക് മനസ്സിലായി കാരണം ഇപ്പോൾ ടൂറിസ്റ്റ് സമയമല്ലാത്തതുകൊണ്ട് അവരും പട്ടിണിയിലാണ് കൈയിലിരുന്ന ഭക്ഷണം അതിന് നൽകി അത് കഴിച്ചു പോയി. പിന്നീട് അയാൾ അതിനെപ്പറ്റി ചിന്തിച്ചില്ല എന്നാൽ കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും വീണ്ടും കടയിലേക്ക് കയറി വന്നു .

എന്നാൽ ഇപ്രാവശ്യം അതിന്റെ കൂടെ രണ്ടുമൂന്നു മാനുകൾ കൂടി ഉണ്ടായിരുന്നു അയാൾക്ക് എന്താണ് മാൻ പറയാൻ ശ്രമിക്കുന്നത് എന്ന് മനസ്സിലായില്ല പക്ഷേ ഒന്നുമാത്രം മനസ്സിലായി അവർക്കും വിശക്കുന്നുണ്ട് ഭക്ഷണം നൽകണം. തനിക്ക് ഭക്ഷണം കിട്ടിയപ്പോൾ തന്നെ കൂടെയുള്ളവരും പട്ടിണിയാണെന്ന് മനസ്സിലാക്കി അവർക്കും ഭക്ഷണം കൊടുക്കണമെന്ന് അത് ചിന്തിച്ചത് കണ്ടോ മനുഷ്യന്മാർ പോലും ഇന്നത്തെ കാലത്ത് ഇതുപോലെ ചിന്തിക്കില്ല .

സ്വന്തം കാര്യം മാത്രമേ നോക്കൂ ആ സമയത്ത് ഒരു മാൻ ഇതുപോലെ ചിന്തിച്ചത് അയാൾക്ക് വലിയ അത്ഭുതമാണ് ഉണ്ടാക്കിയത്. മനുഷ്യന്മാർക്ക് മാത്രമല്ല തന്റെ കൂടപ്പിറപ്പുകളെ സ്നേഹിക്കാൻ മൃഗങ്ങൾക്കും സാധിക്കും. ആ കടക്കാരൻ ആ മാനുകൾക്കും ഉള്ള ഭക്ഷണം കൂടി നൽകി അവർ വളരെ സന്തോഷത്തോടെയാണ് അവിടെ നിന്നും പോയത്. നിങ്ങൾക്കും കാണണോ ഈ സ്നേഹനിധിയായ മാനിന്റെ വീഡിയോ എങ്കിൽ ഇതാ നോക്കൂ.

https://youtu.be/IpxzO9gCZOg

×