നവരാത്രി ആറാം ദിവസവും ഷഷ്ടിയും ഒന്നിച്ച്. വിശേഷപ്പെട്ട ദിവസം നിങ്ങൾ ഇതുപോലെ ചെയ്താൽ സർവ്വ ഐശ്വര്യം ആയിരിക്കും ഫലം.

നവരാത്രിയുടെ ആറാം ദിവസം ദേവിയുടെ അനുഗ്രഹത്തിനായി മാറ്റിവെച്ചിരിക്കുന്ന പ്രത്യേക ദിവസങ്ങൾ. കൂടാതെ നാളെ ഷഷ്ടിയും ആകുന്നു വളരെയധികം വിശേഷപ്പെട്ട ദിവസം. ദേവിയുടെ അനുഗ്രഹത്തിനും സുബ്രഹ്മണ്യസ്വാമിയുടെ അനുഗ്രഹത്തിനും വളരെ വിശേഷപ്പെട്ട ദിവസം തന്നെയാണ്. ജീവിതത്തിൽ അപൂർവ്വമായി ലഭിക്കുന്ന ചില സൗഭാഗ്യങ്ങൾ നിറഞ്ഞ അത്ഭുതപ്പെട്ട ദിവസം തന്നെയാണ്. അതുകൊണ്ടുതന്നെ വീട്ടിൽ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്.

ശത്രു ദോഷത്തിന് വളരെയധികം ഗുണം ചെയ്യുന്ന ദിവസം കൂടിയാണ് ഇത്. നാളെ ദേവി ക്ഷേത്രത്തിൽ ദർശനം നടത്തുക എന്നത് മുടക്കം കൂടാതെ ചെയ്യേണ്ട കാര്യമാണ് കാരണം ദേവി ക്ഷേത്രത്തിൽ ദർശനം നടത്തുകയാണെങ്കിൽ വിശേഷപ്പെട്ട ഫലം വന്നു ചേരുന്നതാണ് ദീപാരാധന നാളെ തൊഴുന്നത് വളരെയധികം വിശേഷപ്പെട്ടതാണ് ഇത് നെഗറ്റീവ് എനർജികൾ ജീവിതത്തിൽ നിന്നും ഇല്ലായ്മ ചെയ്യുവാൻ സഹായിക്കും.

കൂടാതെ ഇതേ സമയം മുരുക ക്ഷേത്രത്തിൽ കൂടി നിങ്ങൾക്ക് പോകാനും പ്രാർത്ഥിക്കാനും സാധിക്കുകയാണെങ്കിൽ ഇരട്ടിഫലം ആയിരിക്കും ലഭിക്കുന്നത്. നാളെ പച്ച നിറത്തിലാണ് പ്രാധാന്യം പച്ച നിറമാണ് ദേവിയുടെ അനുഗ്രഹത്തിനായി നമ്മൾ ധരിക്കേണ്ടത് ഇത് വളരെ വിശേഷപ്പെട്ടതാണ് കൂടാതെ സ്ത്രീകളാണെങ്കിൽ ആ കൈകളിൽ മൈലാഞ്ചി ഇടുന്നത് ഏറ്റവും ശുഭകരം തന്നെയാകുന്നു നാളെ മൈലാഞ്ചി ഇടുന്ന സ്ത്രീകളെ പേടി സൗഭാഗ്യം വന്നു ചേരുന്നതായിരിക്കും പ്രതീക്ഷിക്കാതെ തന്നെ ജീവിതത്തിൽ ശുഭകരമായ മാറ്റങ്ങൾ സംഭവിക്കും.

ജീവിതത്തിലെ ദുഃഖങ്ങളും ദുരിതങ്ങളും ഒരു പരിധിവരെ പോകുവാനും കണക്കിൽ സ്ത്രീകൾ മൈലാഞ്ചി കയ്യിലാണിയുന്നത് വളരെ നല്ലതാണ്. അതുപോലെ നാളെ തേൻ നിവേദ്യമായി ദേവിക്ക് സമർപ്പിക്കുന്നത് വളരെ വിശേഷപ്പെട്ടതാണ് നാളത്തെ ദേവീ സ്വരൂപത്തിന് അതെല്ലാം വളരെ പ്രിയപ്പെട്ടതാണ് മാത്രമല്ല നാളെ വളരെ സുഗന്ധമുള്ള പുഷ്പങ്ങൾ ദേവിക്ക് സമർപ്പിക്കുക ഇതെല്ലാം തന്നെ ദേവി പ്രീതിക്ക് വളരെയധികം ഉപകാരപ്പെടുന്നതാണ് അനുഗ്രഹം നൽകുന്നത് ആയിരിക്കും.

×